Big Story
സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകള്‍ ആരംഭിക്കാന്‍ കെഎസ്ആര്‍ടിസി
സംസ്ഥാനത്ത് കെഎസ്ആര്‍ടിസിയുടെ ഭാഗമായി പുതിയ ഡ്രൈവിങ് സ്‌കൂള്‍ ആരംഭിക്കുന്നതിനൊരുങ്ങി ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച് സാങ്കേതികത പരിശോധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിങ്....
ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി എസ്ബിഐ. വിവരങ്ങള്‍ കൈമാറാന്‍ സുപ്രീം കോടതി ഇന്നലെ നിര്‍ദേശിച്ചിരുന്നു. കോടതി ഉത്തരവ്....
റബ്ബറിന്റെ വില വര്‍ധനവിന് വഴിയൊരുങ്ങുന്നുവെന്ന കൈരളി ന്യൂസ് വാര്‍ത്ത ശരിവെച്ച് റബ്ബര്‍ ബോര്‍ഡ്. ഈ മാസം 15ന് റബ്ബര്‍ ബോര്‍ഡിന്റെ....
സര്‍ക്കാരിന്റെ നിര്‍മാണക്കരാറുകള്‍ നല്‍കുന്നതില്‍ തൊഴിലാളിസഹകരണസംഘം എന്ന നിലയില്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് പത്തുശതമാനം പ്രൈസ് പ്രിഫറന്‍സിന് അര്‍ഹതയുണ്ടെന്നും....
കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി(കാസ്പ്)ക്ക് 150 കോടി രൂപകൂടി അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. കഴിഞ്ഞമാസം ആദ്യം....
ഹരിയാനയില്‍ പുതിയ മുഖ്യമന്ത്രിയായി നയാബ് സിംഗ് സൈനി അധികാരമേറ്റു. ബിജെപി സംസ്ഥാന അധ്യക്ഷനും കുരുക്ഷേത്ര മണ്ഡലത്തിലെ എംപിയുമായ സൈനിക്ക് ബിജെപി....
പൗരത്വ നിയമ ഭേദഗതിക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ കമല്‍ ഹാസന്‍ രംഗത്ത്. രാജ്യത്തിന്റെ ഐക്യം തകര്‍ക്കാനും, ഭിന്നിപ്പുണ്ടാക്കാനും പൗരത്വ നിയമം കാരണമാകുമെന്ന്....
പൗരത്വ നിയമ ഭേദഗതിയാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എംപി. നിയമ....
വവ്വാലുകളില്‍ നിപ സാന്നിധ്യം. നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. കോഴിക്കോട്, വയനാട് ജില്ലകളിലെ പഴം തീനി....
മോദി സര്‍ക്കാരിനെ പുകഴ്ത്തി വീണ്ടും കൊല്ലത്തെ യുഡിഎഫ് എംപിമാര്‍. മോദി സര്‍ക്കാരിന്റെ കാലത്തെ റെയില്‍വേ വികസനനേട്ടങ്ങളെയാണ് കൊടിക്കുന്നില്‍ സുരേഷ് എംപിയും,എന്‍....
കോഴിക്കോട് ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് മൂന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. ബന്ധപ്പെട്ട തിരഞ്ഞെടുപ്പ്....
സിഎഎ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിന് പിന്നാലെ പ്രതിഷേധങ്ങള്‍ കനക്കുന്നു. ദില്ലി സര്‍വകലാശാലയില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ക്യാമ്പസില്‍ കടന്ന ദില്ലി പൊലീസ്....
തോമസ് ചാഴികാടനെതിരായ ഷിബു ബേബി ജോണിന്റെ ശിഖണ്ഡി പ്രയോഗത്തിനെതിരെ മന്ത്രി വിഎന്‍ വാസവന്‍. ഷിബുവിന്റേത് തരം താണ പ്രയോഗം. രാഷ്ട്രീയം....
യുഡിഎഫിനെ പരിഹസിച്ച് ഡോക്ടര്‍ തോമസ് ഐസക്. പെറ്റ നാടിനെ ഒറ്റു കൊടുക്കുന്നവരായി യുഡിഎഫ് മാറി. സുപ്രീംകോടതിക്ക് കേരളത്തോട് തോന്നുന്ന മമത....
വാട്ടര്‍മെട്രൊയുടെ പുതിയ റൂട്ട് 14 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 17.5 ലക്ഷം ആളുകള്‍ വാട്ടര്‍ മെട്രൊയില്‍ കയറി. ഫോര്‍ട്ട്....
സിഎഎ നിയമങ്ങളെ ശക്തമായി എതിര്‍ക്കണമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ. പൗരത്വത്തെ മതപരമായി നിര്‍വ്വചിക്കുന്നത് മതേതരത്വത്തെ തകര്‍ക്കും. അയല്‍രാജ്യങ്ങളില്‍ നിന്നുളള മുസ്ലീംങ്ങളോടുള്ള....
യുജിസിയെയും തെരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കി നരേന്ദ്രമോദി. മോദിയുടെ പ്രസംഗം ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രദര്‍ശിപ്പിക്കണമെന്ന് യുജിസി നിര്‍ദേശം. നാളെ ഗുജറാത്തിലും അസമിലും....
സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.....
മനോഹര്‍ ലാല്‍ ഖട്ടര്‍ രാജിവച്ചതോടെ നയാബ് സൈനി പുതിയ ഹരിയാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. സത്യപ്രതിജ്ഞ വൈകിട്ട് 5 ന്....
സുപ്രീം കോടതിയുടെ വിധി പുറത്തുവന്നതോടെ കേരളം പറയുന്ന കാര്യത്തില്‍ വസ്തുതയുണ്ടെന്ന് തെളിയുന്നുവെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ പറഞ്ഞു. കേരളത്തിന് അര്‍ഹമായ....
തെരഞ്ഞെടുപ്പിൽ കൂറുമാറുന്നവരെ വിശ്വസിക്കാൻ കഴിയില്ലെന്ന് എം മുകുന്ദൻ. വിശ്വാസമർപ്പിച്ചവർ മറുകണ്ടം ചാടുമ്പോഴുള്ള അവസ്ഥ ദുഖകരമാണ്. പത്മജ വേണുഗോപാലിൻ്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തി.....
പൂക്കോട് വെറ്ററിനറി കോളജിലെ ജെഎസ് സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ആറുപ്രതികളെ രണ്ടുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കല്‍പ്പറ്റ ജുഡീഷ്യല്‍....