Big Story
കുട്ടമ്പുഴ വനത്തിൽ കാണാതായ സ്ത്രീകളെ കണ്ടെത്തി, മൂന്ന് പേരും സുരക്ഷിതർ
ഇന്നലെ വൈകുന്നേരം കന്നുകാലികളെ മേയ്ക്കാന്‍ വനത്തില്‍ പോയി കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി. മൂന്ന് പേരും സുരക്ഷിതരെന്ന് ഡിഎഫ്ഒ അറിയിച്ചു. വനത്തിനുള്ളിൽ ആറ് കിലോമീറ്റർ അകലെ അറക്കമുത്തിയിൽ....
മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കുടുംബത്തിലെ എല്ലാവരെയും നഷ്ടമായ ശ്രുതിക്ക് സർക്കാർ ജോലി. ശ്രുതിയെ റവന്യു വകുപ്പിൽ ക്ലർക്കായി....
രാജ്യത്ത് ശാസ്ത്ര ഗവേഷണ രംഗത്തെ ഫെലോഷിപ്പുകള്‍ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍. സി എസ് ഐ ആര്‍ ഗ്രാന്‍ഡുകള്‍ പകുതിയായി വെട്ടി കുറച്ചതായി....
സര്‍വകലാശാല വിസി നിയമനത്തിൽ സർക്കാർ നൽകുന്ന ലിസ്റ്റിൽ നിന്നും വേണം നിയമനം എന്നാണ് കോടതി പോലും പറഞ്ഞിരിക്കുന്നത്. എന്നാൽ സംസ്ഥാന....
ദില്ലി വായുമലിനീകരണവുമായി ബന്ധപ്പെട്ട നാലാംഘട്ട നിയന്ത്രണം അടുത്ത മാസം 2 വരെ തുടരാന്‍ സുപ്രീംകോടതി നിര്‍ദേശം നൽകി. നിയന്ത്രണങ്ങളില്‍ അയവ്....
സ്റ്റാർട്ട് അപ്പ് മിഷനുകളിൽ കേരളമാണ് ഏറ്റവും മികച്ചത്, 6100 സ്റ്റാർട്ട് അപ്പുകൾ ഇന്ന് കേരളത്തിലുണ്ട് കൂടാതെ സ്റ്റാർട്ട് അപ്പ് മിഷൻ്റെ....
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ബഹുജനങ്ങളെ അണിനിരത്തി മാലിന്യമുക്തം നവകേരളം പദ്ധതി ഊര്‍ജിതമാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗം....
കേരളത്തിന് അടിയന്തര കേന്ദ്ര സഹായം ഉറപ്പ് നല്‍കാതെ കേന്ദ്ര സര്‍ക്കാര്‍. ദേശീയ ദുരന്ത നിവാരണ നയം ചൂണ്ടിക്കാട്ടിയാണ് സഹായം നിരസിക്കുന്നത്.....
മുനമ്പം വിഷയത്തില്‍ ജുഡീഷ്യല്‍ കമ്മിഷന്റെ പരിഗണനാ വിഷയങ്ങള്‍ തീരുമാനിച്ച് സര്‍ക്കാര്‍. ജസ്റ്റിസ്. രാമചന്ദ്രൻ കമ്മീഷൻ പരിശോധിക്കുക രണ്ട് പ്രധാന വിഷയങ്ങളാണ്.....
വിഴിഞ്ഞം അനുബന്ധ കരാര്‍ ഉപ്പിട്ടു. സംസ്ഥാന സര്‍ക്കാരും അദാനി പോര്‍ട്ടും തമ്മിലാണ് കരാര്‍ ഒപ്പിട്ടത്. പുതിയ കരാര്‍ പ്രകാരം 2028....
സാമൂഹ്യ സുരക്ഷാ പെൻഷൻ സർക്കാർ ജീവനക്കാർ കൈപ്പറ്റിയ സംഭവത്തിൽ തുടർ നടപടികളിലേക്ക് കടന്ന് സർക്കാർ.കൈപ്പറ്റിയ തുക പലിശ സഹിതം തിരിച്ചു....
കോഴിക്കോട് സ്വർണ വ്യാപാരിയെ ആക്രമിച്ച് രണ്ട് കിലോയോളം സ്വർണം കവർന്നു.കോഴിക്കോട് കൊടുവള്ളിയിൽ ആണ് സംഭവം.മുത്തമ്പലം സ്വദേശി ബൈജുവിൽ നിന്നാണ് കാറിലെത്തിയ....
കേരള സ്റ്റാർട്ട്അപ്പ് മിഷൻ സംഘടിപ്പിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ സ്റ്റാർട്ട്അപ്പ് സമ്മേളനമായ ഹഡിൽ ഗ്ലോബലിന്റെ ആറാം പതിപ്പ് വ്യാഴാഴ്‌ച കോവളത്ത്....
ഹൈക്കോടതിയെ വെല്ലുവിളിച്ച് സാങ്കേതിക-ഡിജിറ്റൽ സർവകലാശാലകളിൽ വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ പട്ടികയിലുള്ളയാളെ പരിഗണിക്കണമെന്ന കോടതി....
നവസാങ്കേതിക വിദ്യയുടെയും വ്യവസായത്തിന്റെയും സഹകരണം സാധ്യമാക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി ആൻഡ് മാനേജ്മെന്റ് കേരള (IIITMK)....
ഹൈക്കോടതി ഉത്തരവിട്ട് 24 മണിക്കൂര്‍ കഴിയും മുമ്പ് അത് ലംഘിച്ച് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിസിമാരെ....
സംസ്ഥാന ടൂറിസം വകുപ്പ് നിര്‍ദ്ദേശിച്ച രണ്ട് ടൂറിസം പദ്ധതികള്‍ക്ക് കേന്ദ്ര ടൂറിസം മന്ത്രാലയം അനുമതി നല്‍കിയതായി മന്ത്രി പി എ....
സ്കൂൾ പഠനയാത്രകളിൽ പണമില്ലെന്ന കാരണത്താൽ ഒരു വിദ്യാർഥിയേയും ഒഴിവാക്കരുതെന്ന് മന്ത്രി വി. ശിവൻകുട്ടി. സ്കൂൾ പഠനയാത്രകളെ വിനോദയാത്രകൾ മാത്രമാക്കി മാറ്റുന്ന....
സംസ്ഥാനത്ത് പെന്‍ഷന്‍ പ്രായം ഉയര്‍ത്തില്ല. നാലാം ഭരണപരിഷ്ക്കാര കമ്മീഷന്‍റെ ശുപാര്‍ശകള്‍ പരിശോധിക്കാന്‍ നിയോഗിച്ച, ചീഫ് സെക്രട്ടറി അധ്യക്ഷയായ സെക്രട്ടറിതല സമിതിയുടെ....
ഇടത് തോളെല്ലിന് താഴെ ആഴത്തില്‍ കുത്തേറ്റ് രക്തം വാര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലായിരുന്ന പാലക്കാട് സ്വദേശിയായ ആദിവാസി യുവാവിനെ (25) രക്ഷപ്പെടുത്തി....
ഉൽസവങ്ങളിലെ ആന എഴുന്നള്ളത്തിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഉൽസവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നും അനിവാര്യമല്ലെങ്കിൽ ഈ ആചാരം തുടരാനാവില്ലെന്നും....
പാവപ്പെട്ടവർക്കും നിരാലംബർക്കും ആശ്രയം നൽകുന്നതിനായി സംസ്ഥാന സർക്കാർ ആവിഷ്ക്കരിച്ച സാമൂഹിക സുരക്ഷാ പെൻഷനിൽ കയ്യിട്ട് വാരി സർക്കാർ ഉദ്യോഗസ്ഥർ. സംസ്ഥാന....