Big Story

“അടിവരയിട്ട് പറയുന്നു പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാവില്ല” : മുഖ്യമന്ത്രി പിണറായി വിജയന്‍

“അടിവരയിട്ട് പറയുന്നു പൗരത്വ ഭേദഗതി നിയമം കേരളത്തില്‍ നടപ്പാവില്ല” : മുഖ്യമന്ത്രി പിണറായി വിജയന്‍

പൗരത്വ നിയമ ഭേദഗതി നടപ്പാക്കിക്കൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചതിന് പിന്നാലെ കേരളത്തില്‍ അത്് നടപ്പിലാക്കില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിവരയിട്ട് പറയുന്നു....

മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്: മന്ത്രി മുഹമ്മദ് റിയാസ്

മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടതെന്ന് മന്ത്രി മുഹമ്മദ് റിയാസ്. രാജ്യത്തിന്റെ ഭരണഘടനയാണ് എല്ലാത്തിന്റെയും അടിത്തറ. മതത്തെ അടിസ്ഥാനപ്പെടുത്തിയല്ല പൗരത്വം നിശ്ചയിക്കേണ്ടത്.....

പൗരത്വ നിയമ ഭേദഗതി: ഇന്ത്യന്‍ പൗരന്മാരെ പലതട്ടുകളാക്കാനുള്ള കേന്ദ്രത്തിന്‍റെ നീക്കത്തെ ഒറ്റക്കെട്ടായി എതിര്‍ക്കണം: മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത കേന്ദ്ര സര്‍ക്കാര്‍ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി....

പൗരത്വ നിയമം നിലവില്‍ വന്നു: വിജ്ഞാപനം ചെയ്ത് മോദി സര്‍ക്കാര്‍

സിഎഎ ചട്ടങ്ങള്‍ ഔദ്യോഗികമായി പുറത്തിറക്കി പൗരത്വ നിയമ ഭേദഗതി വിജ്ഞാപനം ചെയ്ത് മോദി സര്‍ക്കാര്‍. ഇതോടെ പൗരത്വ നിയമം നിലവില്‍....

പ്രൊഫസര്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ഉത്തരവിന് സ്റ്റേയില്ല; മഹാരാഷ്ട്ര സര്‍ക്കാരിന് തിരിച്ചടി

ദില്ലി സര്‍വകലാശാലയിലെ മുന്‍ പ്രൊഫസര്‍ ജിഎന്‍ സായിബാബയെ കുറ്റവിമുക്തനാക്കിയ ബോംബൈ ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. രണ്ടുതവണ....

ക്ഷേമ പെന്‍ഷന്‍ വിതരണം 15 മുതല്‍; ധനമന്ത്രി കെഎന്‍ ബാലഗോപാല്‍

സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഒരു ഗഡു മാര്‍ച്ച് 15 ന് വിതരണം ആരംഭിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു.....

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഒരുവിഭാഗം ജനങ്ങളെ പുറത്താക്കാനാണ് ശ്രമം: എളമരം കരീം

പൗരത്വ നിയമ ഭേദഗതിയിലൂടെ രാജ്യത്തെ ഒരു വിഭാഗം ജനങ്ങളെ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്ന് എളമരം കരീം എംപി. ബേപ്പൂര്‍ മണ്ഡലം തെരെഞ്ഞെടുപ്പ്....

അടുത്ത അധ്യയനവർഷത്തെ പാഠപുസ്തക വിതരണം നാളെ മുതൽ; ഉദ്‌ഘാടനം മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും

2024 – 25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മാർച്ച് 12 ന് തിരുവനന്തപുരത്ത് നടക്കും.....

സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്‍ വധക്കേസിലെ ഒന്നാംപ്രതി മരിച്ച നിലയില്‍

പാലക്കാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറി ഷാജഹാനെ കൊലപ്പെടുത്തിയ കേസിലെ ഒന്നാംപ്രതി നവീന്‍ മരിച്ച നിലയില്‍. ബാംഗ്ലൂരിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍....

യുപിയിൽ ഹൈ ടെൻഷൻ കേബിളിൽ തട്ടി ബസ് കത്തി; പത്ത് മരണം

ഉത്തർപ്രദേശിലെ ഗാസിപൂരിൽ ബസിന് തീപിടിച്ച് അപകടം. പത്ത് പേർ മരിച്ചു. ബസ് ഹൈ ടെൻഷൻ കേബിളിൽ മുട്ടിയാണ് തീപിടിച്ചതെന്നാണ് നിഗമനം.....

റോഡ് ഷോയ്ക്ക് 22 ലക്ഷം നല്‍കിയെന്ന ആരോപണം; പത്മജയെ തള്ളി എംപി വിന്‍സന്റ്

പത്മജയെ തള്ളി  ഡിസിസി പ്രസിഡന്‍യായിരുന്ന എം.പി വിന്‍സന്റ്. റോഡ് ഷോയ്ക്ക് 22 ലക്ഷം വാങ്ങി എന്ന ആരോപണം തെറ്റ്. പ്രിയങ്കാ....

പൗരത്വ ഭേദഗതി ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്‌തേക്കും; റിപ്പോര്‍ട്ട്

സിഎഎ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ചട്ടങ്ങള്‍ ഇന്ന് വിജ്ഞാപനം ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനായുള്ള പോര്‍ട്ടലും നിലവില്‍ വരും.പ്രധാനമന്ത്രി നരേന്ദ്ര മോദി ....

‘ജാതക പ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം എന്നാലേ ജയിക്കുമോയെന്ന് പറയാൻ പറ്റൂ’: പത്മജ വേണുഗോപാൽ

ജാതക പ്രകാരം മുരളിയേട്ടന്റെ സമയം നോക്കണം എന്നാലേ ജയിക്കുമോയെന്ന് പറയാൻ പറ്റൂവെന്ന് പത്മജ വേണുഗോപാൽ. ഇന്ന് രാവിലെ പത്മജ മുരളീമന്ദിരത്തിൽ....

കട്ടപ്പന ഇരട്ടക്കൊലപാതകം; കേസിൽ മൊഴിമാറ്റി പ്രതി നിധീഷ്

കട്ടപ്പനയിൽ നവജാതശിശുവിനെ കൊലപ്പെടുത്തി കുഴിച്ചുമൂടി എന്ന കേസിൽ മൊഴിമാറ്റി പറഞ്ഞ് പ്രതി നിധീഷ്. വിശദമായി ചോദ്യം ചെയ്യലിന് ശേഷം തിരച്ചിൽ....

എസ്ബിഐ വിഷയത്തിലെ വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവയ്പ്പ്: സീതാറാം യെച്ചൂരി

എസ്ബിഐ വിഷയത്തിലെ വിധി രാഷ്ട്രീയ അഴിമതി ഇല്ലാതാക്കാനുള്ള നിർണായക ചുവടുവയ്‌പ്പെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. തോറ്റ പാർട്ടികൾ....

ഇലക്ട്‌റൽ ബോണ്ടിൽ മോദി സർക്കാരിന് തിരിച്ചടി; സാവകാശം നല്‍കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

ഇലക്ട്‌റൽ ബോണ്ട് കേസിൽ സാവകാശം നൽകണമെന്ന എസ്ബിഐയുടെ ആവശ്യം തള്ളി സുപ്രീം കോടതി. ഇതോടെ ഇലക്ട്‌റൽ ബോണ്ട് വിഷയത്തിൽ വലിയ....

സീല്‍ഡ് കവർ അല്ലേ, അത് തുറന്നാല്‍ പോരെ; ഇലക്ടറൽ ബോണ്ട് കേസിൽ എസ്ബിഐയോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

ഇലക്ടറൽ ബോണ്ട് കേസിൽ ചോദ്യങ്ങളുമായി സുപ്രീംകോടതി. വിവരങ്ങൾ നൽകാൻ കൂടുതല്‍ സമയം വേണമെന്ന് എസ്ബിഐ സുപ്രീംകോടതിയോട് പറഞ്ഞു. ഡേറ്റകൾ ശേഖരിക്കുന്നതേയുള്ളുവെന്നും....

ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ തിളങ്ങി ഓപന്‍ഹെയ്മര്‍; മികച്ച നടന്‍ കിലിയന്‍ മര്‍ഫി; ക്രിസ്റ്റഫന്‍ നോളന്‍ മികച്ച സംവിധായകന്‍

ഓസ്‌കാര്‍ പുരസ്‌കാരത്തില്‍ തിളങ്ങി ക്രിസ്റ്റഫര്‍ നോളന്‍െ ചിത്രം ഓപന്‍ഹെയ്മര്‍. മികച്ച നടനും സംവിധായകനും അടക്കം ഏഴ് പുരസ്‌കാരങ്ങളാണ് ഓപന്‍ഹെയ്മര്‍ നേടിയത്.....

ഓസ്‌കാർ പുരസ്‍കാരം 2024: മികച്ച സഹനടനെ പ്രഖ്യാപിച്ചു; അവാർഡ് ഓപൻഹെയ്‌മറിലെ പ്രകടനത്തിന്

2024 ഓസ്‌കാറിൽ മികച്ച സഹനടനായി റോബര്‍ട്ട് ഡൗണി ജൂനിയര്‍ തെരഞ്ഞെടുത്തു.ഓപൻഹെയ്മറിലെ പ്രകടനത്തിനാണ് അവാർഡ് ലഭിച്ചത്. ‘ഞാൻ ഇവിടെ ഒരു മികച്ച....

96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു, മികച്ച സഹനടിയെ തെരഞ്ഞെടുത്തു

96-ാമത് ഓസ്കർ പുരസ്കാര പ്രഖ്യാപനം ആരംഭിച്ചു.23 വിഭാഗങ്ങളിലായിട്ടാണ് പുരസ്കാരങ്ങൾ.ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ നടന്ന അവാർഡ് പ്രഖ്യാപനത്തിൽ മികച്ച സഹനടിയെ തെരഞ്ഞെടുത്തു.....

‘സുവിശേഷ ചാനലുകള്‍ പ്രതിരോധിക്കാന്‍ ഹിന്ദു ചാനലുകള്‍ വേണം’, ജയമോഹൻ്റെ സംഘിത്തല ഏത് രൂപത്തിൽ കണ്ടാലും തിരിച്ചറിയാൻ ഈ പരാമർശം മാത്രം മതി

എഴുത്തുകാരൻ ജയമോഹൻ മഞ്ഞുമ്മൽ ബോയ്‌സ് സിനിമയെ കുറിച്ചും മലയാളികളെ കുറിച്ചും നടത്തിയ അധിക്ഷേപ പരാമർശങ്ങൾ വലിയ രീതിയിലാണ് ചർച്ചയാകുന്നത്. ജയമോഹന്റെ....

‘പിള്ളേര് പൊളിയല്ലേ’, തമിഴ്‌നാട്ടിൽ ധനുഷിൻ്റെ ക്യാപ്റ്റൻ മില്ലറെയും തോൽപിച്ച് മഞ്ഞുമ്മൽ ബോയ്‌സ്, ഇനി മുന്നിൽ ശിവകാർത്തികേയൻ മാത്രം

തമിഴ് സിനിമാ ലോകത്തെ മലയാള സിനിമയുടെ സർവകാല റെക്കോർഡുകൾ തകർത്ത് മഞ്ഞുമ്മൽ ബോയ്സിന്റെ മുന്നേറ്റം. ഇറങ്ങി ആഴ്ചകൾക്കകം തന്നെ രജനികാന്ത്....

Page 311 of 1272 1 308 309 310 311 312 313 314 1,272