Big Story

ഉൽസവങ്ങളിലെ ആന എഴുന്നള്ളത്ത്, അനിവാര്യമായ മതാചാരമല്ല- മാർഗരേഖയിൽ ഇളവ് അനുവദിക്കില്ല; ഹൈക്കോടതി

ഉൽസവങ്ങളിലെ ആന എഴുന്നള്ളത്ത്, അനിവാര്യമായ മതാചാരമല്ല- മാർഗരേഖയിൽ ഇളവ് അനുവദിക്കില്ല; ഹൈക്കോടതി

ഉൽസവങ്ങളിലെ ആന എഴുന്നള്ളത്തിനെതിരെ നിലപാട് കടുപ്പിച്ച് ഹൈക്കോടതി. ഉൽസവങ്ങൾക്കുള്ള ആന എഴുന്നള്ളത്ത് അനിവാര്യമായ മതാചാരമല്ലെന്നും അനിവാര്യമല്ലെങ്കിൽ ഈ ആചാരം തുടരാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരു കാര്യം ഏറെക്കാലമായി....

‘ഒരുത്തനേയും വെറുതെ വിടില്ല’ മാധ്യമപ്രവർത്തകർക്കെതിരെ ഭീഷണി മുഴക്കി കെ സുരേന്ദ്രൻ

മാധ്യമപ്രവർത്തകരെ വെറുതെ വിടില്ലെന്ന ഭീഷണിയുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.ബിജെപിയിലെ വിഭാഗീയത സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിയാണ് സുരേന്ദ്രന്റെപ്രതികരണം. ബിജെപിയെ....

എഡിഎം നവീൻ ബാബുവിൻ്റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം അടുത്തമാസം

എഡിഎം നവീൻ ബാബുവിൻ്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിശദവാദം അടുത്തമാസം. അടുത്തമാസം ഹർജിയിൽ വിശദവാദം കേൾക്കുമെന്ന് ഹൈക്കോടതി....

തമിഴ്‌നാട്ടിൽ ശക്തമായ മഴ; 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് ;8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി

തമിഴ്‌നാട്ടിൽ അതിശക്തമായ മഴ. ചെന്നെ അടക്കം സംസ്ഥാനത്തെ 16 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പുതുച്ചേരിയിലും കാരയ്ക്കലിലും മഴ മുന്നറിയിപ്പ്....

കുടയെടുത്തോണം! സംസ്ഥാനത്ത് ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ബുധനാഴ്ചയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, പാലക്കാട്,....

മാലിന്യമുക്ത കേരളം പദ്ധതി; മാലിന്യം വിറ്റ് ഹരിത കർമ്മസേന നേടിയത് 23 കോടി രൂപ

കേരളത്തെ സമ്പൂർണ്ണ മാലിന്യമുക്തമാക്കിയതിലൂടെ മാലിന്യം വിറ്റ് 23 കോടി രൂപ നേടി ഹരിത കർമ്മ സേന. ഈ വർഷം മാത്രം....

നാട്ടിക വാഹനാപകടം; മരണപ്പെട്ടവരുടെ ബന്ധുക്കളെയും പരിക്കേറ്റവരെയും ആശ്വസിപ്പിക്കാനെത്തി മന്ത്രി എംബി രാജേഷ്

തൃശൂരിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി 5 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ മരിച്ചവരുടെ മൃതദേഹത്തില്‍....

ഇത് കർഷകരുടെ ‘വൺ സ്റ്റോപ്പ് ഡെസ്റ്റിനേഷൻ’; ഡിജിറ്റൽ കർഷക സേവനങ്ങൾക്കായി ‘ആശ്രയ’ കേന്ദ്രങ്ങൾ വരുന്നു

കൃഷി വകുപ്പുമായി ബന്ധപ്പെട്ട ഡിജിറ്റൽ സേവനങ്ങളും മറ്റ് സേവനങ്ങളും കർഷകർക്ക് വേഗത്തിലും മുൻഗണനയിലും ലഭ്യമാകുവാൻ സഹായകമാകുന്ന ‘ആശ്രയ’ കാർഷിക സേവനകേന്ദ്രങ്ങൾ....

സഹകരണ ബാങ്കുകളിലെ സംഘങ്ങളിലെയും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍; പുത്തന്‍ നടപടി ഇങ്ങനെ!

സഹകരണ ബാങ്കുകളിലെയും, സംഘങ്ങളിലെയും ക്രമക്കേടുകള്‍ തടഞ്ഞ് പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍.ഇതിനായുള്ള പുതിയ ക്ലാസിഫിക്കേഷന്‍ ഡിസംബറോടെ നിലവില്‍വരും. പ്രവര്‍ത്തനത്തിന്റെയും....

തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ എന്ന ലക്ഷ്യത്തിലേക്ക്; അന്താരാഷ്ട്ര അംഗീകാരത്തിന്‍റെ നിറവിൽ തലസ്ഥാനം

തിരുവനന്തപുരം നഗരം കാർബൺ ന്യൂട്രൽ ലക്ഷ്യത്തിലേക്ക് അടുക്കുകയാണെന്നും 10 ലക്ഷത്തിലധികം ജനസംഖ്യയുള്ള ഇന്ത്യൻ നഗരങ്ങളിൽ ഏറ്റവും മികച്ച വായു ഗുണനിലവാര....

‘ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാടായി നമ്മളെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നു’: മുഖ്യമന്ത്രി

ഒരൊറ്റ ഭാഷ സംസാരിക്കുന്ന നാടായി നമ്മളെ ഒതുക്കാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. അക്ഷരം ഭാഷ സാഹിത്യ....

ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; സിസാ തോമസ് കേസ് വിധിയില്‍ വ്യക്തതവേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

ഗവര്‍ണര്‍ക്ക് ഹൈക്കോടതിയില്‍ നിന്നും വീണ്ടും തിരിച്ചടി. സിസാ തോമസ് കേസിലെ സര്‍ക്കാരിന് അനുകൂലമായ ഹൈക്കോടതി ഉത്തരവില്‍ വ്യക്തത വേണമെന്ന ആവശ്യം....

റെയിൽവേ പദ്ധതികളും ബിജെപി സംസ്ഥാനങ്ങൾക്ക് മാത്രം; കേരളത്തിന്റെ ആവശ്യങ്ങൾക്ക് ഇത്തവണയും പുല്ലുവില

ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളില്‍ റെയില്‍വേ പദ്ധതികള്‍ക്ക് വീണ്ടും വാരിക്കോരി കൊടുത്ത് കേന്ദ്രസര്‍ക്കാര്‍. മഹാരാഷ്ട്ര, മധ്യപ്രദേശ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍....

വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച സംഭവം; വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അടിയന്തര നടപടിയുമായി വനം വകുപ്പ്

വയനാട്ടിൽ ആദിവാസികളുടെ കുടിൽ പൊളിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ ഉടൻ നടപടിയെടുത്ത് വനം വകുപ്പ്. തോൽപ്പെട്ടി റെയ്ഞ്ചിലെ സെക്ഷൻ ഫോറസ്റ്റ്....

ഭരണഘടന എഴുപത്തിയഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം; 75 രൂപ നാണയം പുറത്തിറക്കി

ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം. അവകാശങ്ങളുടെ കാവലാളാണ് ഭരണഘടനയെന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മു. അടിയന്തരാവസ്ഥാ കാലത്ത് അവകാശങ്ങള്‍ ഹനിക്കപ്പെട്ടുവെന്ന്....

‘എനിക്കുള്ളത് മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും അതെ നിലപാട്, ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടായിട്ടില്ല’: പികെ ശ്രീമതി

ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടായിട്ടില്ലെന്ന് പി കെ ശ്രീമതി. ചേലക്കരയിൽ പ്രതീക്ഷിച്ച വിജയമുണ്ടായി. പാലക്കാടുണ്ടായതും വലിയ മുന്നേറ്റമെന്ന് പി കെ....

“തൃശൂരിൽ നടന്നത് മനഃപൂർവമായ നരഹത്യ; ട്രാൻസ്പോർട്ട് കമ്മീഷണറുടെ പ്രാഥമിക അന്വേഷണത്തിൻ്റെ റിപ്പോർട്ട് കിട്ടി”: മന്ത്രി കെബി ഗണേഷ് കുമാർ

തൃശൂർ നാട്ടിക അപകടം വളരെ നിർഭാഗ്യകരമായ സംഭവമെന്ന് ഗതാഗത വകുപ്പ് മന്ത്രി മന്ത്രി കെബി ഗണേഷ് കുമാർ. ട്രാൻസ്പോർട്ട് കമ്മീഷണറുടെ....

‘വണ്ടി ഓടിച്ചിരുന്നവരുടെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ പിഴവ്’; തൃശൂര്‍ നാട്ടികയിലെ അപകടത്തില്‍ മന്ത്രി കെ രാജന്‍

തൃശൂർ നാട്ടികയിൽ ഉണ്ടായ അപകടം ഏറെ നിർഭാഗ്യകരമായ സംഭവമെന്ന് മന്ത്രി കെ രാജൻ. അതിവേഗം അലക്ഷ്യമായി ഓടിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്.....

‘മുരളീധരൻ, സുരേന്ദ്രൻ, രഘുനാഥ് എന്നിവർ കുറുവാ സംഘം’; കോഴിക്കോട് നഗരത്തിൽ ബിജെപി നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ

ബിജെപി നേതൃത്തിനെതിരെ പോസ്റ്ററുകൾ. കോഴിക്കോട് നഗരത്തിലാണ് സേവ് ബിജെപി എന്ന പേരിൽ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. ബിജെപിയിൽ കുറുവാ സംഘം എന്ന....

‘ആത്മകഥ വിവാദം ആസൂത്രിതം,ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തണം’: ഇപി ജയരാജൻ

ആത്മകഥ വിവാദം ആസൂത്രിതമാണെന്ന് ഇപി ജയരാജൻ. ഗൂഢാലോചനയുടെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം ഇ പി ജയരാജൻ പറഞ്ഞു. സിപിഐഎമ്മിനെ തകർക്കുകയാണ്....

ഇന്ത്യൻ ഭരണഘടനാ ദിനം; ഇന്ത്യൻ ഭരണഘടനയ്ക്ക് 75 വയസ്

ഇന്ന് നവംബർ 26. ഇന്ത്യൻ ഭരണഘടനാ ദിനം. ഇന്ത്യൻ ഭരണഘടനയുടെ അന്തിമരൂപത്തിന് ഭരണഘടന നിർമാണസഭ അംഗീകാരം നൽകിയ ദിനമാണിന്ന്. ജനങ്ങൾക്കിടയിൽ....

തൃശൂരിൽ ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് തടി ലോറി പാഞ്ഞുകയറി, 5 മരണം, 7 പേർക്ക് പരിക്ക്

തൃശൂരിൽ തടി കയറ്റി വന്ന ലോറി ഉറങ്ങിക്കിടന്നവരിലേക്ക് നിയന്ത്രണം വിട്ട് പാഞ്ഞുകയറി അപകടം. അപകടത്തിൽ 5 പേർ മരിച്ചു, 7....

Page 31 of 1265 1 28 29 30 31 32 33 34 1,265