Big Story

കൊല്ലത്ത് കോൺഗ്രസ്‌ ബ്ലോക്ക് വൈസ്‌ പ്രസിഡന്റിനെ തെരുവിൽ തല്ലി മണ്ഡലം പ്രസിഡന്റ്‌

കൊല്ലത്ത് കോൺഗ്രസ്‌ ബ്ലോക്ക് വൈസ്‌ പ്രസിഡന്റിനെ തെരുവിൽ തല്ലി മണ്ഡലം പ്രസിഡന്റ്‌

കൊല്ലത്ത് കോൺഗ്രസ്‌ ബ്ലോക്ക് വൈസ്‌ പ്രസിഡന്റിനെ തെരുവിൽ തല്ലി മണ്ഡലം പ്രസിഡന്റ്‌. മണ്ഡലം കമ്മിറ്റി യോഗം അറിയിക്കാത്തത് ചോദ്യം ചെയ്തതിനെ തുടർന്നാണ്  കോൺഗ്രസ്‌ ബ്ലോക്ക് വൈസ് പ്രസിഡന്റിനെ ....

തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി

തൃശ്ശൂരിലെ ബിജെപിയുടെ വിജയം കോൺഗ്രസുമായുള്ള ഡീലിന്റെ ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോൺഗ്രസിന് നഷ്ടപ്പെട്ട വോട്ട് ബിജെപിയിൽ വന്നപ്പോഴാണ് തൃശ്ശൂരിൽ....

‘ന്യൂനപക്ഷ സംവരണം അനുവദിക്കില്ല’: വര്‍ഗീയ ധ്രുവീകരണമുണ്ടാക്കുന്ന പരാമര്‍ശവുമായി അമിത്ഷാ

ന്യൂനപക്ഷ സംവരണം അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ. ഒബിസി, എസ്‌സി, എസ്ടി സംവരണം തട്ടിയെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കാന്‍ അനുവദിക്കില്ലെന്നും കേന്ദ്രമന്ത്രി....

‘അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്‌വ്യക്തി’; ഡോ. എ ജയതിലക്‌ ഐഎഎസിനെതിരെ പരസ്യ പോർമുഖം തുറന്ന് എൻ പ്രശാന്ത്

അഡീഷണൽ ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ ഗുരുതര ആരോപണങ്ങളുമായി പട്ടികജാതി-പട്ടികവർഗ വകുപ്പ് സെക്രട്ടറിയായിരുന്ന എൻ പ്രശാന്ത്. ‘മാതൃഭൂമിയുടെ സ്പെഷ്യൽ റിപ്പോർട്ടർ’....

മണിപ്പൂരിൽ അധ്യാപികയെ ചുട്ടുകൊന്നു; സംഭവം കഴിഞ്ഞ ദിവസത്തെ സംഘർഷത്തിന് പിന്നാലെ

മണിപ്പൂരിൽ അധ്യാപികയെ ചുട്ടുകൊന്നു. ജിരിബാം ജില്ലയിലാണ് സംഭവം. കഴിഞ്ഞ ദിവസം സായുധസംഘം ഏറ്റുമുട്ടിയതിന് പിന്നാലെയാണ് യുവതി കൊല്ലപ്പെട്ടത്. യുവതി ബലാത്സംഗത്തിനിരയായെന്നും....

പ്രഭാത നടത്തം അവസാനിപ്പിച്ച് നിയുക്ത സുപ്രീം കോടതി ചീഫ് ജസ്റ്റിസ്; കാരണമിതാണ്!

ഇന്ത്യന്‍ സുപ്രീം കോടതിയുടെ അമ്പത്തിയൊന്നാം ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യാന്‍ ഒരുങ്ങുകയാണ്. ഇപ്പോള്‍ അദ്ദേഹത്തിന്....

പാക്കിസ്ഥാനില്‍ റെയില്‍വേ സ്റ്റേഷനില്‍ സ്‌ഫോടനം; 24 പേര്‍ മരിച്ചു

പാക്കിസ്ഥാനിലെ ബലൂചിസ്ഥാനിൽ റെയിൽവേ സ്റ്റേഷനിലുണ്ടായ ചാവേർ സ്ഫോടനത്തിൽ 24 പേർ മരിച്ചു. 40 പേർക്ക് പരുക്കേറ്റു. ജനത്തിരക്കുള്ള ക്വറ്റയിലെ സെൻട്രൽ....

കേന്ദ്രത്തിന് പുല്ലുവില; സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന്‌ അംഗീകാരം നൽകി ഉത്തർപ്രദേശിലെ ആദിത്യനാഥ്‌ സർക്കാർ

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന് അംഗീകാരം നല്‍കി ഉത്തര്‍പ്രദേശിലെ ആദിത്യനാഥ്‌ സർക്കാർ. പുതിയ ചട്ടപ്രകാരം ഡിജിപി നിയമനത്തിനുള്ള....

വയനാട്ടിൽ ദുരന്തബാധിതർക്ക് പഴകിയ കിറ്റ് വിതരണം ചെയ്തതിനു പിന്നാലെ ഭക്ഷ്യ വിഷബാധ; സംഭവത്തിൽ വൻ പ്രതിഷേധം

വയനാട്ടിൽ മേപ്പാടി പഞ്ചായത്ത്‌ ‌ദുരന്ത ബാധിതർക്ക്‌ നൽകിയ കാലാവധി കഴിഞ്ഞ കിറ്റിൽ നിന്ന് ഭക്ഷ്യ വിഷബാധയേറ്റ സംഭവത്തിൽ വൻ പ്രതിഷേധം.....

പാലക്കാട്ടെ കള്ളപ്പണ വിവാദം തിരിച്ചടിയാകുമെന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം; പ്രതികരിക്കാതെ നേതാക്കൾ

കള്ളപ്പണ വിവാദം തിരിച്ചടിയാകുമെന്ന് കോൺഗ്രസ്. ട്രോളി വിവാദം തിരിച്ചടിയാകുമെന്ന ആശങ്കയിൽ കോൺഗ്രസ് നേതൃത്വം. വിവാദങ്ങളിൽ പ്രതികരിക്കാതെ ഒഴിഞ്ഞുമാറി നേതാക്കൾ. തുടർച്ചയായി....

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മംഗളൂരു എജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന....

‘അവസാന മനുഷ്യനെയും പുനരധിവസിപ്പിച്ചേ ഇടത് സര്‍ക്കാര്‍ ചുരം ഇറങ്ങൂ’; മന്ത്രി കെ രാജന്‍

കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷം കൂട്ടുനില്‍ക്കുന്നുവെന്നും അവസാന മനുഷ്യനെയും പുനരധിവസിപ്പിച്ചേ ഇടത് സര്‍ക്കാര്‍ ചുരം ഇറങ്ങുവെന്നും മന്ത്രി....

“വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും”: മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തതിനു പിന്നിലെ ഉദ്ദേശമെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ഗുരുതരമായ കാര്യമെന്നും, ഇത്തരം കാര്യങ്ങൾ....

ജാർഖണ്ഡിൽ ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറിയുടെ വസതിയിൽ ആദായ വകുപ്പ് റെയ്ഡ്

ജാർഖണ്ഡിൽ ആദായ വകുപ്പിന്റെ പരിശോധന. ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറി സുനിൽ ശ്രിവാസ്തയുടെ വസതിയിലാണ് റെയ്ഡ്. റാഞ്ചി , ജംഷഡ്പൂർ....

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയുടെ മൗനം ചോദ്യം ചെയ്തു…’: പ്രൊഡ്യൂസഴ്‌സ് സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സംഘടനയുടെ മൗനം ചോദ്യം ചെയ്തതാണ് പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ്. താന്‍ ഇപ്പോഴും സംഘടനയില്‍....

‘പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല, എല്ലാ വിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകും; പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം’: എംവി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട്ടെ മത്സരചിത്രം മാറിയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫും, യുഡിഎഫും....

കൊച്ചിയിൽ വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസ്; പ്രതി ശിവപ്രസാദ് കീഴടങ്ങി

കൊച്ചി വൈറ്റിലയിൽ വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പ്രതി ശിവപ്രസാദ് സൗത്ത് എസിപി ഓഫിസിലാണ് കീഴടങ്ങിയത്.....

ഗുജറാത്തില്‍ കാറിന് ‘സമാധി’ ഒരുക്കി കുടുംബം; സന്യാസിമാരടക്കം 1500 പേര്‍ പങ്കെടുത്തു, വീഡിയോ

ഗുജറാത്തിലെ അമരേലി ജില്ലയില്‍ കര്‍ഷക കുടുംബം തങ്ങളുടെ ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി. സന്യാസിമാരും പുരോഹിതന്മാരുമടക്കം 1500ഓളം പേരാണ് കാറിന്റെ....

വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാനാകില്ല; ഹൈക്കോടതി

വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി. കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്....

തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസങ്ങൾ; വയനാട്ടിൽ പരസ്യ പ്രചരണത്തിന്റെ കൊട്ടികലാശത്തിലേക്ക്‌ മുന്നണികൾ

വയനാട്ടിൽ പരസ്യ പ്രചരണത്തിന്റെ കൊട്ടികലാശത്തിലേക്ക്‌ മുന്നണികൾ. തെരെഞ്ഞെടുപ്പിന്‌‌ മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കേ അവസാനവട്ട വോട്ടഭ്യർഥനയിലാണ്‌ സ്ഥാനാർത്ഥികൾ. എൽഡിഎഫ്‌ സ്ഥാനാർഥി....

കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാർ തിരിച്ചെത്തി

മലപ്പുറത്ത് കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ്....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെയാണ് മഴയ്ക്ക്....

Page 33 of 1253 1 30 31 32 33 34 35 36 1,253