Big Story

എം കെ മുനീറിനെതിരായ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്: വി വസീഫ്

എം കെ മുനീറിനെതിരായ ആരോപണങ്ങള്‍ ഞെട്ടിക്കുന്നത്: വി വസീഫ്

എം കെ മുനീറിനെതിരായ ആരോപണങ്ങള്‍ ഞെട്ടിക്കുന്നതെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് വി വസീഫ്. എം കെ മുനീര്‍ എംഎല്‍എയുടെ അമാന എംബ്രേസ് പദ്ധതിക്കെതിരെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്....

എല്‍ഡിഎഫിന് അനുകൂലമായ തീരുമാനം ജനങ്ങളില്‍ നിന്നുണ്ടാകും: മന്ത്രി കെ എന്‍ ബാലഗോപാല്‍

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂലമായ തീരുമാനം ജനങ്ങളില്‍ നിന്നുണ്ടാകുമെന്ന് മന്ത്രി കെ എന്‍ ബാലഗോപാല്‍. വിജയത്തിനായുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. എല്‍ഡിഎഫിന്....

നല്ല ആത്മവിശ്വാസത്തില്‍; പാലക്കാട് തിരിച്ചുപിടിക്കും: മന്ത്രി എം ബി രാജേഷ്

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് നല്ല ആത്മവിശ്വാസത്തിലാണെന്നും പാലക്കാട് തിരിക പിടിക്കുമെന്നും മന്ത്രി എം ബി രാജേഷ്. സ്ഥാനാര്‍ത്ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ട്....

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജം: ടി പി രാമകൃഷ്ണന്‍

ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. നേരത്തെ തന്നെ എല്‍ഡിഎഫ് തയ്യാറെടുത്തതാണ്. ബന്ധപ്പെട്ട പാര്‍ട്ടികള്‍....

വയനാട്, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പുകള്‍ നവംബർ 13ന്; വോട്ടെണ്ണൽ നവംബർ 23ന്

വയനാട് ലോക്സഭാ, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നിടത്തെയും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന്....

മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 13നും 20നും; വോട്ടെണ്ണൽ 23ന്

ദില്ലി: മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായും ജാർഖണ്ഡിൽ രണ്ടു ഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ്. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്....

‘വിധി ആശ്വാസം നല്‍കുന്നു, മകന് നീതി ലഭിച്ചു, ഒന്നാം പ്രതിയെ കൂടെ പിടികൂടി നിയമത്തിന് മുന്‍പില്‍ എത്തിക്കണം’; ഷിബിന്റെ അമ്മ

നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഷിബിന്റെ....

ഷിബിൻ വധക്കേസിലെ ഹൈക്കോടതി വിധി നാടിനും കുടുംബത്തിനും ആശ്വാസം നൽകുന്നതെന്ന് പി മോഹനൻ മാസ്റ്റർ

കോഴിക്കോട്: ഷിബിൻ വധക്കേസിലെ ഹൈക്കോടതി വിധി നാടിനും കുടുംബത്തിനും ആശ്വാസം നൽകുന്നതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ.....

തൂണേരി ഷിബിന്‍ വധക്കേസ്; മുസ്ലീം ലീഗുകാരായ എല്ലാ പ്രതികള്‍ക്കും ജീവപര്യന്തം

നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ഏ‍ഴ് പ്രതികള്‍ക്കും ജീവപര്യന്തം....

‘കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചാരണമാണ് പ്രതിപക്ഷവും നടത്തുന്നത്’: മന്ത്രി കെ എന്‍ ബാലഗോപാല്‍

കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചാരണമാണ് പ്രതിപക്ഷവും നടത്തുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തെറ്റായ പ്രചാരണം നടത്തിയാല്‍ അതിന്റെ....

തിരുവനന്തപുരം കരവാരം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി

തിരുവനന്തപുരം കരവാരം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ALSO READ: എൺപതുകളിലെ മലയാളി നായിക....

എഡിഎമ്മിന്റെ മരണം; കണ്ണൂര്‍ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍

കണ്ണൂര്‍ മുന്‍ എഡിഎം മരണത്തില്‍ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട്....

കൊച്ചിയിലെ മലിനജല സംസ്‌ക്കരണത്തിനായി ബൃഹത്പദ്ധതി; ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു

മലിനജല സംസ്‌ക്കരണത്തിനായി കൊച്ചി നഗരത്തിന്റെ 70 ശതമാനം പ്രദേശം ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത്പദ്ധതി കിഫ്ബിയും കേരള വാട്ടര്‍ അതോറിട്ടിയും ചേര്‍ന്ന്....

എഡിജിപി ഫോണ്‍ ചോര്‍ത്തിയിട്ടില്ല; പിവി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല

എഡിജിപി എം ആര്‍ അജിത് കുമാര്‍ ഫോണ്‍  ചോര്‍ത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തെളിവുകള്‍....

എഡിജിപി – ആര്‍എസ്എസ് കൂടിക്കാഴ്ച അന്വേഷണ റിപ്പോര്‍ട്ട് സഭയില്‍; അജിത്കുമാറിന്റെ മൊഴി പുറത്ത്

എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയിലെ അന്വേഷണ റിപ്പാര്‍ട്ട് സഭയില്‍. സൗഹൃദ സന്ദര്‍ശനം എന്ന് എഡിജിപി മൊഴി നല്‍കിയിട്ടുണ്ട്. കൂടിക്കാഴ്ച്ച പ്രസിഡന്റ് മെഡലിന്....

ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എഡിഎം കൈക്കൂലി വാങ്ങിയതായി സംരംഭകന്‍

ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതായി സംരംഭകന്‍ പ്രശാന്ത് ടി വി.  കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പ്രശാന്ത്....

ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഒരുക്കും : മുഖ്യമന്ത്രി

ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന ഒരുക്കുമെന്നും സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.....

സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ക്യൂ മാത്രം എന്ന തീരുമാനം, ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ല: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ക്യൂ മാത്രം എന്ന തീരുമാനമെന്നും ദേവസ്വം ബോര്‍ഡ്....

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയില്‍ കോസ്റ്റല്‍ ക്രൂയിസ് ഷിപ്പിംഗ് : മന്ത്രി വിഎന്‍ വാസവന്‍

കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കോസ്റ്റല്‍ കൂയിസ് ഷിപ്പിംഗിനായി നാലു കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഴിഞ്ഞം....

മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; നാസിക്കില്‍ ഇടതുപാര്‍ട്ടികളുടെ കണ്‍വെന്‍ഷന്‍

മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാസിക്കില്‍ ഇടതുപാര്‍ട്ടികളുടെ കണ്‍വെന്‍ഷന്‍ നടക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്ലെ....

ആന്ധ്ര തീരത്തെ ചക്രവാതചുഴി; സംസ്ഥാനത്ത് അതിശക്തമായ മഴ തുടരും

സംസ്ഥാനത്ത് രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച്....

തുണേരി ഷിബിന്‍ വധക്കേസ്: ശിക്ഷാവിധി ഇന്ന്

നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷ....

Page 35 of 1230 1 32 33 34 35 36 37 38 1,230