Big Story

തൂണേരി ഷിബിന്‍ വധക്കേസ്; പ്രതികളെ കോടതിയില്‍ ഹാജരാക്കും

തൂണേരി ഷിബിന്‍ വധക്കേസ്; പ്രതികളെ കോടതിയില്‍ ഹാജരാക്കും

കോഴിക്കോട് തൂണേരി ഷിബിന്‍ വധക്കേസ് പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. പ്രതികളെ അല്‍പ്പസമയത്തിനകം കോഴിക്കോട് കോടതിയില്‍ ഹാജരാക്കും. വിചാരണ കോടതി മജിസ്‌ട്രേറ്റ് മുമ്പാകെയാണ് ഹാജരാക്കുക. ALSO READ:തിരുവനന്തപുരം, കൊല്ലം....

തൂണേരി ഷിബിന്‍ വധക്കേസ്; ലീഗ് പ്രവര്‍ത്തകരായ 6 പ്രതികള്‍ പിടിയില്‍

കോഴിക്കോട് തൂണേരി ഷിബിന്‍ വധക്കേസ് പ്രതികള്‍ പിടിയില്‍. ലീഗ് പ്രവര്‍ത്തകരായ ആറ് പ്രതികളാണ് പിടിയിലായത്. നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങിയ പ്രതികളെ....

കടുത്ത പ്രതിഷേധത്തില്‍ ഇന്ത്യ, കനേഡിയന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി

ഖലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ ഇന്ത്യന്‍ ഹൈക്കമീഷണറെയും പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കത്തില്‍ കടുത്ത....

സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു; ഇതിന് മാധ്യമ ശൃംഖലയുടെ പിന്തുണ: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

സംസ്ഥാന സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും ഇതിന് മാധ്യമ ശൃംഖലയുടെ പിന്തുണയുണ്ടെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.....

പി ആര്‍ ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍; ചടങ്ങ് വന്‍ ആഘോഷമാക്കും

ഒളിമ്പിക്‌സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനെ അനുമോദിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒക്ടോബര്‍ 30-ന് സംഘടിപ്പിക്കുന്ന ചടങ്ങ് വന്‍....

വഖഫ് ഭേദഗതി ബില്‍: ജെപിസി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം

വഖഫ് ഭേദഗതി ബില്‍ ചർച്ച ചെയ്യുന്നതിന് പാർലിമെൻ്റ് രൂപീകരിച്ച ജെപിസി യോഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷാംഗങ്ങൾ. ചട്ടങ്ങള്‍ അനുസരിച്ചല്ല സമിതി പ്രവര്‍ത്തിക്കുന്നതെന്ന് പ്രതിപക്ഷം....

സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന മുന്‍ ഭാര്യയുടെ പരാതി; നടന്‍ ബാലയ്ക്ക് ജാമ്യം

നടന്‍ ബാലയ്ക്ക് ജാമ്യം. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മുന്‍ ഭാര്യ നല്‍കിയ പരാതിയിലാണ്....

സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം അമേരിക്കന്‍ വിദഗ്ധര്‍ക്ക്

യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മൂന്നു അക്കാദമിക് വിദഗ്ധര്‍ക്ക് ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം. ദാരന്‍ അകെമോഗ്ലു, സൈമണ്‍ ജോണ്‍സണ്‍,....

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും:മന്ത്രി വി ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അംഗീകാരം വാങ്ങാതെ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമസഭയില്‍ കെ.ജെ....

നടിയെ ആക്രമിച്ച കേസ് ;അതിജീവിതയുടെ ഉപഹർജി തള്ളി ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ ഉപഹർജി തള്ളി. ഹൈക്കോടതിയാണ് ഉപഹർജി തള്ളിയത്. പുതിയ ഹർജിയുമായി നടിയ്ക്ക് വീണ്ടും കോടതിയെ സമീപിക്കാം.....

സംസ്ഥാന ജലപാത: സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി

സംസ്ഥാന ജലപാതയുടെ പ്രവൃത്തികള്‍ പുരോഗമിക്കുകയാണെന്നും സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ ഉള്‍പ്പെടെ നടക്കുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ വ്യക്തമാക്കി. ALSO....

നടന്‍ ബാല അറസ്റ്റില്‍; നടപടി മുൻ ഭാര്യയുടെ പരാതിയിൽ

നടന്‍ ബാല അറസ്റ്റില്‍. മുന്‍ ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. എറണാകുളം കടവന്ത്ര പൊലീസാണ് നടനെ അറസ്റ്റ് ചെയ്തത്.....

മഴ തുടരും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് നേരിയ ശമനമുണ്ടെങ്കിലും വരുന്ന അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന്....

‘പച്ചപ്പനംതത്ത’ യുടെ പാട്ടുകാരിക്ക് വിട; നായനാരുടെ കയ്യിലൂടെ പാട്ടിന്‍റെ വേദി തൊട്ട വിപ്ലവ ഗായിക മച്ചാട്ടു വാസന്തി അന്തരിച്ചു

വിപ്ലവ ഗായികയും ചലച്ചിത്ര പിന്നണി ഗായികയുമായ മച്ചാട് വാസന്തി അന്തരിച്ചു. 81 വയസ്സായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം.....

‘അൻവർ ഒരു ശത്രുവേ അല്ല; സിപിഐഎമ്മിന് ശത്രു വർഗീയതയും സാമ്രാജ്യത്വവും’

പി വി അൻവറിന് ഒരു മറുപടിയും കൊടുക്കിന്നില്ലെന്നും അൻവറിനെ പാർട്ടി ശത്രുവായി കാണുന്നില്ലെന്നും എം സ്വരാജ്. സിപിഐഎമ്മിന്‍റെ മുമ്പിൽ ശത്രുവായി....

സർക്കാരിന് ഒന്നും മറയ്ക്കാനില്ല, പൊലീസ് വെബ്സൈറ്റിൽ ഉണ്ടെന്ന് പറഞ്ഞ് ഗവർണർ ഉയർത്തിക്കാട്ടിയ കാര്യങ്ങൾ തെറ്റ്; ഗവർണർക്ക് മുഖ്യമന്ത്രിയുടെ മറുപടി

സർക്കാരിന് ഒന്നും മറയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി. കത്തിൽ പറയാത്ത കാര്യങ്ങൾ ഗവർണർ മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞു എന്നും മുഖ്യമന്ത്രി ഗവർണർക്ക് മറുപടിയായി....

മദ്രസകൾ അടച്ചുപൂട്ടാനുള്ള നിർദ്ദേശം മുസ്ലിം അപരവൽക്കരണത്തിന് ആക്കം കൂട്ടുമെന്ന് ബിനോയ് വിശ്വം

മദ്രസകൾക്കുള്ള സർക്കാർ ധനസഹായം നിർത്തലാക്കണമെന്ന ദേശീയ ബാലാവകാശ കമ്മീഷന്‍റെ നിർദേശം മുസ്ലീങ്ങളെ അന്യവൽക്കരിക്കാനും അപരവത്ക്കരിക്കാനും ഉള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണെന്ന്....

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ; 8 ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നിലവിൽ 8 ജില്ലകളിൽ യെല്ലോ അലെർട് തുടരുകയാണ്.....

‘ചെറിയ കുഞ്ഞുങ്ങൾക്ക് ഖുറാന്റെ അറിവ് നൽകുന്ന മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരം…’: മന്ത്രി കെബി ഗണേഷ്‌കുമാർ

മദ്രസകൾ അടച്ചുപൂട്ടുന്നത് അപകടകരമെന്ന് മന്ത്രി കെബി ഗണേഷ്‌കുമാർ. കുട്ടികൾ ആത്മീയ അറിവ് ആദ്യമായി പഠിക്കുന്നത് മദ്രസകളിൽ നിന്നാണ്. സൺഡേ സ്കൂളിൽ....

ബാബാ സിദ്ദീഖിയെ കൊലപ്പെടുത്തിയത് സല്‍മാന്‍ ഖാനുമായുള്ള സൗഹൃദം മൂലം; കുറ്റമേറ്റ് ലോറന്‍സ് ബിഷ്‌ണോയി സംഘം

എന്‍സിപി നേതാവ് ബാബാ സിദ്ദിഖീയെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്‌ണോയി സംഘം. ഫേസ്ബുക്ക് പോസ്റ്റിലൂടെ ഒരു സംഘാംഗമാണ് ഇക്കാര്യം....

‘ശബരിമലയിൽ ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ല…’: സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു

ശബരിമലയിൽ എത്തുന്ന ഭക്തർക്ക് ദർശനം ലഭിക്കാതെ മടങ്ങിപ്പോകേണ്ട സാഹചര്യം ഉണ്ടാകില്ലെന്ന് സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനു. കലാപം....

ഉത്തരാഖണ്ഡില്‍ റെയില്‍വേ ട്രാക്കില്‍ ഗ്യാസ് സിലിണ്ടര്‍

ഉത്തരാഖണ്ഡിലെ റെയില്‍പാളത്തില്‍ ഗ്യാസ് സിലിണ്ടര്‍ കണ്ടെത്തി. റൂര്‍ക്കിയിലെ ലന്ദൗരയ്ക്കും ധാന്‍ധേര സ്റ്റേഷനുമിടയിലാണ് സംഭവം. ട്രാക്കിലൂടെ കടന്നുപോയ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ....

Page 36 of 1230 1 33 34 35 36 37 38 39 1,230