Big Story

ജാർഖണ്ഡ് പോളിങ് ബൂത്തിലേക്ക്; വേട്ടെടുപ്പ് ആരംഭിച്ചു

ജാർഖണ്ഡ് പോളിങ് ബൂത്തിലേക്ക്; വേട്ടെടുപ്പ് ആരംഭിച്ചു

ജാർഖണ്ഡ് ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ 7 മുതൽ പോളിങ് ആരംഭിച്ചു. 12 ജില്ലകളിലായി 38 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പിൽ 528 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. പതിനാലായിരത്തി ഇരുന്നൂറ്റി....

തൃശ്ശൂർ പൂരം അലങ്കോലപ്പെടുത്തൽ, തിരുവമ്പാടി ദേവസ്വത്തിനും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡ്

തൃശൂർ പൂരം അലങ്കോലമാക്കാൻ ശ്രമിച്ച സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തെയും സുരേഷ്ഗോപിയേയും കുറ്റപ്പെടുത്തി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി.....

എൽഡിഎഫിൻ്റെ പത്രപ്പരസ്യം, ഷാഫി പറമ്പിലിൻ്റെ പ്രസ്താവന കല്ലുവെച്ച കള്ളം, ഷാഫി വടകരയിലെ ചക്ക പാലക്കാട് ഇടരുത്; മന്ത്രി എം ബി രാജേഷ്

ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് നൽകിയ പത്രപ്പരസ്യത്തിനെതിരെ ഷാഫിപറമ്പിൽ നടത്തുന്ന പ്രചാരണങ്ങൾ കല്ലുവെച്ച കള്ളമാണെന്നും വടകരയിലെ ചക്ക ഷാഫി പാലക്കാട് ഇടരുതെന്നും....

ഇതാണ് കേരളം! കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങളിൽ അഭിമാന നേട്ടം

2024ലെ ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം....

താൻ വിമർശിച്ചത് ലീഗ് നേതാവായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ, അല്ലാതെ പാണക്കാട്ടെ എല്ലാ തങ്ങൾമാരെയുമല്ല; മുഖ്യമന്ത്രി

ലീഗ് നേതാവായ പാണക്കാട് സാദിഖലി തങ്ങളെ വിമർശിച്ചതിനെ തുടർന്ന് ലീഗ് നേതാക്കൾ തനിക്കെതിരെ ഉറഞ്ഞ് തുള്ളുകയാണെന്നും താൻ പറഞ്ഞത് ലീഗ്....

ഒന്നും രണ്ടുമല്ല, വിമാന യാത്രക്കാര്‍ കുടുങ്ങിയത് 80 മണിക്കൂര്‍; പരാതി എയര്‍ ഇന്ത്യക്കെതിരെ

എയര്‍ ഇന്ത്യ വിമാനത്തിനെതിരെ വീണ്ടും യാത്രക്കാരുടെ പരാതി. തായ്‌ലാന്‍ഡിലെ ഫുക്കറ്റില്‍ 80 മണിക്കൂറിലേറെ യാത്രക്കാർ കുടുങ്ങി. ന്യൂഡല്‍ഹിയിലേക്കുള്ള 100-ലധികം യാത്രക്കാര്‍ക്കാണ്....

ആലപ്പുഴയിൽ യുവതിയെ കാണാതായ സംഭവം; മൃതദേഹം കണ്ടെത്തി

ആലപ്പുഴയിൽ കാണാതായ വിജയലക്ഷ്മി എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ഉടൻ പുറത്തെത്തിക്കും. ഫോറൻസിക് സംഘം സ്ഥലത്തെത്തി.മൃതദേഹം വിവസ്ത്രമായ നിലയിലായിരുന്നു.....

വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിംഗ് വൈകില്ല: മന്ത്രി കെ എൻ ബാലഗോപാൽ

വിഴിഞ്ഞം തുറമുഖത്തിൻ്റെ കമ്മീഷനിംഗ് വൈകില്ല എന്ന് മന്ത്രി കെ എൻ ബാലഗോപാൽ. വൈബലിറ്റി ഗ്യാപ് ഫണ്ടിൽ വ്യക്തത വന്നിട്ടില്ല എന്നും....

ലൈംഗിക പീഡനക്കേസ്; നടന്‍ സിദ്ദീഖിന് മുന്‍കൂര്‍ ജാമ്യം

ലൈംഗിക പീഡനക്കേസില്‍ നടന്‍ സിദ്ദിഖിന് മുന്‍കൂര്‍ ജാമ്യം. പരാതി നല്‍കുന്നതിലെ കാലതാമസം ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി കര്‍ശന ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം....

കെപിസിസി ജനറൽ സെക്രട്ടറി പദവിയും നിയമസഭാ സീറ്റും ഓഫർ; സന്ദീപ് വാര്യറുമായി ഡീൽ ഉറപ്പിച്ചത് വിഡി സതീശൻ

ആർഎസ്എസ് നേതാവ് സന്ദീപ് വാര്യരെ കോൺഗ്രസിൽ എത്തിക്കാനുള്ള ഡീലിന് നേതൃത്വം നൽകിയത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സതീശൻ....

ബാബറി മസ്ജിദ് തകർത്തത് ചരിത്രത്തിലെ കറുത്ത അധ്യായം, നിസാരവത്കരിക്കാൻ കഴിയില്ല: കെ സുധാകരനെ തള്ളി മുല്ലപ്പള്ളി

കെ സുധാകരനെ തള്ളി മുല്ലപ്പള്ളി.ബാബറി മസ്ജിദ് തകർത്തത് ഇന്ത്യൻ ചരിത്രത്തിലെ കറുത്ത അദ്ധ്യായം. ഇന്ത്യൻ മതേതരത്തിൻ്റെ സ്തംഭമാണ് തകർന്നത് എന്നാണ്....

സന്ദീപ് വാര്യർ ആർഎസ്എസ് വിട്ടിട്ടില്ല, കേരളം കണ്ട ഏറ്റവും വലിയ കാപട്യത്തിന്റെ തെളിവാണിത്: എ കെ ബാലൻ

സന്ദീപ് വാര്യർ ആർഎസ്എസ് വിട്ടിട്ടില്ല എന്ന് എ കെ ബാലൻ. ആർഎസ്എസ് ശാഖയ്ക്ക് സ്ഥലംവിട്ടു കൊടുത്ത ആളാണ് സന്ദീപ് വാര്യരുടെ....

പരമ്പരാഗത വോട്ടർമാർ ഉൾപ്പെടെ ബിജെപിയെ കയ്യൊഴിയും: മന്ത്രി പി എ മുഹമ്മദ് റിയാസ്

പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. എൽഡിഎഫും യുഡിഎഫും തമ്മിലാണ് പാലക്കാട്....

ബാബറി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്തല്ല, അതൊരു കോൺ​ഗ്രസുകാരന്റെ കാലത്താണ് സുധാകരാ; ചരിത്രം ഓർമിപ്പിച്ച് എംബി രാജേഷ്

കെപിസിസി പ്രസിഡന്റെ കെ സുധാകരന്റെ ബാബറി മസ്ജിദ് തകർത്തത് ജാംബവാന്റെ കാലത്താണെന്ന പരാമർശത്തിന് മറുപടിയുമായി മന്ത്രി എംബി രാജേഷ്. ആധുനിക....

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; പമ്പയിലും സന്നിധാനത്തും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മഴയ്ക്ക്....

പാലക്കാട് ഇനി നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ; ഉപതെരഞ്ഞെടുപ്പ് നാളെ

പാലക്കാട് ഇന്ന് നിശബ്ദ പ്രചാരണത്തിന്റെ മണിക്കൂറുകൾ. പാലക്കാട് ഉപതെരഞ്ഞെടുപ്പ് നാളെ. അവസാനവട്ട വോട്ടുറപ്പിക്കനുള്ള തിരക്കിലാണ് സ്ഥാനാര്‍ത്ഥികളും മുന്നണികളും. എല്‍ഡിഎഫ് സ്വതന്ത്രന്‍....

ശബരിമലയിൽ തിരക്കേറുന്നു; ഈ തീർത്ഥാടന കാലത്ത് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത് ഇന്നലെ

ശബരിമല തീർത്ഥാടന കാലത്ത് ഏറ്റവുമധികം തിരക്ക് അനുഭവപ്പെട്ടത് ഇന്നലെ. ഇന്നലെ ദർശനം നടത്തിയത് 75959 തീർത്ഥാടകരാണ്. സ്പോട്ട് ബുക്കിങ് വഴി....

കേന്ദ്ര അവഗണന; വയനാട്ടിൽ ഇന്ന് എൽഡിഎഫ്‌ – യുഡിഎഫ്‌ ഹർത്താൽ

വയനാട്ടിൽ ഇന്ന് എൽ ഡി എഫ്‌,യു ഡി എഫ്‌ ഹർത്താൽ. ചൂരൽമല, മുണ്ടക്കൈ ഉരുൾപ്പൊട്ടലിൽ കേന്ദ്ര അവഗണനക്കെതിരെയാണ്‌ ഹർത്താൽ. രാവിലെ....

മണിപ്പൂരില്‍ താമരയുടെ തണ്ടൊടിയുന്നു; ബിജെപിയില്‍ കൂട്ടരാജി

മണിപ്പൂരിലെ ജിരിബാമില്‍ ബിജെപി നേതാക്കള്‍ കൂട്ടത്തോടെ രാജിവെച്ചു. ജിരിബാം മണ്ഡലം പ്രസിഡന്റ് കെ ജഡു സിങ്, ജന. സെക്രട്ടറി മുത്തും....

സംസ്ഥാനത്ത് പുതുതായി 1,510 വാർഡുകൾ; തദ്ദേശ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തിറക്കി

സംസ്ഥാന തദ്ദേശ വാര്‍ഡ് വിഭജന കരട് വിജ്ഞാപനം പുറത്തിറക്കി. ആകെ 1,510 വാര്‍ഡുകളാണ് പുതിയ കരട് വിജ്ഞാപനത്തില്‍ ഉള്ളത്. പരാതികളും....

ജാര്‍ഖണ്ഡില്‍ പരസ്യ പ്രചാരണം അവസാനിച്ചു; ഇനി പോളിങ് ബൂത്തില്‍

ജാര്‍ഖണ്ഡില്‍ ഒരു മാസത്തോളം നീണ്ടുനിന്ന വാശിയേറിയ പ്രചാരണം അവസാനിച്ചു. രാഷ്ട്രീയ ആരോപണങ്ങളാല്‍ കലുഷിതമായ ജാര്‍ഖണ്ഡ് രണ്ടാംഘട്ടത്തിലെ പോളിങ് ബൂത്തിലെത്താന്‍ ഇനി....

കൊട്ടിക്കലാശത്തിൽ ആവേശം വിതറി പാലക്കാട്‌: ഇനി നിശബ്ദ പ്രചാരണം

കൊട്ടിക്കലാശത്തിൽ ആവേശം വിതറി പാലക്കാട്‌. വൈകിട്ട് നടന്ന റോഡ് ഷോ സ്ഥാനാർഥികൾ കളറാക്കി. ഇതോടെ പരസ്യപ്രചാരണത്തിന് ഇന്ന് കൊടിയിറങ്ങി. നാളെ....

Page 36 of 1265 1 33 34 35 36 37 38 39 1,265