Big Story
നിർണായക ദൃശ്യങ്ങൾ കൈരളി ന്യൂസിന്; പണം മാറ്റുന്നതിന് മുൻപ് നേതാക്കൾ പുറത്തിറങ്ങി
പാലക്കാട് കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പൊലീസ് പരിശോധന നടത്താൻ എത്തുന്നതിന് തൊട്ട് മുൻപ് കോൺഗ്രസ് നേതാക്കൾ ഹോട്ടലിൽ നിന്ന് പുറത്തിറങ്ങുന്ന ദൃശ്യങ്ങൾ കൈരളി ന്യൂസിന് ലഭിച്ചു. ഷാഫി....
കൊടകര കുഴൽപ്പണക്കേസിലെ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. തൃശ്ശൂർ ജില്ലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ആണ് അപേക്ഷ....
പാലക്കാട് കോൺഗ്രസ്സ് നേതാക്കളുടെ മുറിയിൽ പൊലീസ് എത്തി പരിശോധന നടത്തിയത് സ്വാഭാവിക നടപടിയാണെന്ന് എൽ ഡി എഫ് സ്ഥാനാർഥി പി....
പാലക്കാട് തെരഞ്ഞെടുപ്പിനായി കോൺഗ്രസ് പണം കൊണ്ടുവെന്ന് എ എ റഹിം എം പി. സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്നും എം....
പാലക്കാട് ഉപതെരഞ്ഞെടുപ്പ് ആട്ടിമറിക്കാൻ കോൺഗ്രസ് കള്ളപ്പണം എത്തിച്ചതായി സംശയം. രഹസ്യ വിവരത്തെ തുടർന്ന് സ്വകാര്യ ഹോട്ടലിൽ പൊലീസ് പരിശോധന നടത്തി.....
പി വി അൻവറിനെതിരെ ആശുപത്രി സംരക്ഷണ നിയമ പ്രകാരം കേസ് എടുക്കണമെന്ന് ഐഎംഎ.ചേലക്കര താലൂക്ക് ആശുപത്രിയിൽ എത്തി ഡ്യൂട്ടി ഡോക്ടറോട്....
ഛത് ഗാനങ്ങൾക്ക് പേരുകേട്ട പത്മഭൂഷൺ ജേതാവ് ശാരദ സിൻഹ അന്തരിച്ചു. 72 കാരിയായ ശാരദ സിൻഹ 2018 മുതൽ മൾട്ടിപ്പിൾ....
വടകരയിൽ തെരുവ് നായ അക്രമണം. ആക്രമണത്തിൽ പന്ത്രണ്ട് പേർക്ക് പരുക്ക് പറ്റി.കാൽ നടയാത്രക്കാരെയും ബൈക്ക് യാത്രികരെയുമാണ് നായ കടിച്ചത്. പരിക്കേറ്റവർ....
അണികളെ ഞെട്ടിച്ച് വിരമിക്കൽ പ്രഖ്യാപനവുമായി ശരദ് പവാർ. രാജ്യസഭാ കാലാവധി അവസാനിക്കാന്‍ 18 മാസം ബാക്കി നില്‍ക്കെയാണ് ഇനിയൊരു ഒരു....
യുഎസിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ ആദ്യ ഫല സൂചനകളെത്തി. അമേരിക്കൻ സമയം രാത്രി 12ന് വോട്ടെടുപ്പ് നടത്തിയ ന്യൂ ഹാംഷെയറിലെ ഡിക്‌സ്‌വില്ലെനോച്ചിലെ....
ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗത്തിനെതിരെ സിപിഐഎം കേന്ദ്രകമ്മിറ്റി.ജാര്‍ഖണ്ഡിലെ വര്‍ഗീയ പ്രസംഗത്തിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇടപെടണമെന്ന്സി സിപിഐഎം കേന്ദ്രകമ്മിറ്റി ആവശ്യപ്പെട്ടു.....
ആലുവ എസ്എൻഡിപി ഹയർസെക്കന്‍ററി സ്കൂളിൽ നിന്നും കൊടൈക്കനാലിലേക്ക് വിനോദയാത്ര പോയ 135 പ്ലസ്ടു വിദ്യാർത്ഥികൾ പെരുവഴിയിൽ നരകയാതന അനുഭവിച്ചെന്ന പരാതിയിൽ....
2036 ഒളിമ്പിക്സ് നടത്താൻ താല്പര്യം അറിയിച്ച് ഇന്ത്യ. അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റിക്ക് ഇക്കാര്യം ചൂണ്ടിക്കാട്ടി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ)....
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലിലെ ദുരന്തബാധിതരുടെ പുനരധിവാസത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് മന്ത്രി കെ രാജന്‍. ഭൂമി ഏറ്റെടുക്കുന്നതില്‍ സാങ്കേതിക തടസ്സമില്ലെന്നും നിയമപരമായ തടസ്സവുമില്ലെന്നും മന്ത്രി....
ആന എഴുന്നള്ളിപ്പില്‍ കര്‍ശന നിയന്ത്രണങ്ങള്‍ക്ക് ശുപാര്‍ശ ചെയ്ത് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട്. മതപരമായ ചടങ്ങുകള്‍ക്ക് മാത്രമേ ആനകളെ ഉപയോഗിക്കാവൂവെന്ന് അമിക്കസ് ക്യൂറി....
സന്ദീപ് വാര്യര്‍ക്കെതിരെ വിമര്‍ശനവുമായി അല്‍ഫോണ്‍സ് കണ്ണന്താനം രംഗത്ത്. സന്ദീപ് വാര്യര്‍ക്ക് രാഷ്ട്രീയത്തില്‍ ഒരുപാട് മോഹങ്ങള്‍ ഉണ്ടായിരിക്കാമെന്നും അത് നടക്കാത്തപ്പോള്‍ ഉണ്ടായ....
എറണാകുളം മുനമ്പത്തെ ഒരു കുടുംബത്തിനും കുടിയിറങ്ങേണ്ടിവരില്ലെന്ന് എം വി ഗോവിന്ദന്‍മാസ്റ്റര്‍. കാസയും ആര്‍എസ്എസും ചേര്‍ന്ന് വര്‍ഗീയ പ്രചാരണം നടത്തി ക്രിസ്ത്യന്‍-....
ഉത്തര്‍പ്രദേശിലെ 16000ത്തോളം മദ്രസകള്‍ക്ക് ആശ്വാസമായി സുപ്രീം കോടതി വിധി. ജസ്റ്റിസ് ഡി വൈ ചന്ദ്രഛൂഡ് അടങ്ങിയ മൂന്നംഗ ബഞ്ചാണ് അലഹബാദ്....
റെയിൽവേ ട്രാക്കിൽ ശുചീകരണത്തിനിടെ തൊഴിലാളികൾ ട്രെയിൻ തട്ടി മരിച്ച സംഭവത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.....
വിഡി സതീശനെ ഉപദേശിക്കാൻ താൻ ആളല്ലെന്ന് പത്മജ വേണുഗോപാൽ. സതീശൻ എവിടെ നിന്നു വന്നു എങ്ങനെ ഇങ്ങനെ ആയി എന്ന്....
സരിനെ അധിക്ഷേപിച്ച രാഹുൽ മാങ്കൂട്ടത്തിൽ നടപടിയിൽ നേതാക്കളെ തള്ളിപ്പറഞ്ഞ് ശശി തരൂർ. രാഷ്ട്രീയത്തിൽ ഒരു മാന്യതയുണ്ട്. എതിർ ചേരിയിൽ ഉള്ളവരോടും....
സന്ദീപ് ഇപ്പോഴും ബിജെപി പ്രവർത്തകനെന്നും, ഇടതു നയം അംഗീകരിച്ചാൽ സ്വീകരിക്കുമെന്നും എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. സരിനെ പോലെ അല്ല....