Big Story
ദില്ലിയിൽ ഫാക്ടറി ഗോഡൗണിന് തീപിടിച്ചു, അണയ്ക്കാൻ വേണ്ടി വന്നത് 35 ഫയർ യൂണിറ്റുകൾ; ആളപായമില്ല
ദില്ലിയിൽ വൻ തീപിടിത്തം. അലിപൂർ വ്യവസായ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഫാക്ടറി ഗോഡൗണിനാണ് തീപിടിച്ചത്. ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇന്നലെ വൈകുന്നേരം നാല് മണിയോട് കൂടിയാണ്....
സംസ്ഥാനത്ത് വീണ്ടും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ടും 8 ജില്ലകളിൽ....
ഷൊർണുരിൽ ട്രെയിനിൽ തട്ടി ശുചീകരണ തൊഴിലാളികൾ മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ട്രെയിൻ തട്ടി ശുചീകരണ....
ചേലക്കര ഉപതെരഞ്ഞെടുപ്പില്‍ സംഘര്‍ഷം സൃഷ്ടിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവന ജനങ്ങള്‍ തിരിച്ചറിയണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം....
ഷൊര്‍ണൂരില്‍ ട്രെയിന്‍ തട്ടി ട്രാക്ക് ശുചീകരിക്കുകയായിരുന്ന 4 തൊഴിലാളികള്‍ കൊല്ലപ്പെട്ട സംഭവം ഏവരേയും ഞെട്ടിച്ചിരിക്കുകയാണ്. കേരള എക്സ്പ്രസ് തട്ടി റെയില്‍വേ....
സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച്....
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്ന് പറഞ്ഞ വയബിലിറ്റി ഗ്യാപ് ഫണ്ട് തിരിച്ചടക്കണമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാട് കേരളത്തോട് കാണിക്കുന്ന അവഗണനയുടെ മറ്റൊരു....
മഹാരാഷ്ട്രയിലെ വിമതരും ഒരേ പേരുള്ളവരും എല്ലാം മുന്നണികള്‍ക് പ്രശ്‌നം സൃഷ്ടിക്കുന്നതിനിടിയില്‍ മഹായുതിയിലും മഹാവികാസ് അഘാഡിയിലുമെല്ലാം സീറ്റ് വിഭജനത്തിലെ തര്‍ക്കത്തിനും അറുതി....
സംസ്ഥാനത്ത് സമാധാനവും ഐശ്വര്യവും ഉണ്ടാകുന്നതിന് ഔദ്യോഗിക വസതിയില്‍ ഗോവര്‍ധന്‍ പൂജ നടത്തി ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദര്‍ സിംഗ് സുഖു.....
സംസ്ഥാനത്ത് മഴ വീണ്ടും ശക്തി പ്രാപിക്കുന്നു. തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെയുളള 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തെക്കന്‍....
നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ രണ്ടുദിവസം മാത്രം ബാക്കി നില്‍ക്കെ മഹാരാഷ്ട്രയില്‍ വിമതഭീഷണിയില്‍ കലങ്ങിമറിഞ്ഞ് മുന്നണികള്‍. സമവായ ചര്‍ച്ചകള്‍ ഇതുവരെയും ഫലം....
മൂന്നാം മോദി സര്‍ക്കാരിന്റെ ഭരണത്തില്‍ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയും ഇല്ലാതാകുന്നു. കഴിഞ്ഞ വര്‍ഷം 14.3 കോടി ആയിരുന്ന തൊഴിലാളികളുടെ എണ്ണം....
ഷൊർണൂരിൽ ട്രെയിൻ തട്ടി നാല് മരണം. കേരള എക്സ്പ്രസ് തട്ടി റെയിൽവേ ശുചീകരണ തൊഴിലാളികളാണ് മരിച്ചത്. ഷൊര്‍ണൂര്‍ പാലത്തിൽ വെച്ച്....
സ്കൂൾ കായിക മേള ഉദ്ഘാടനം വർണ്ണാഭമായി നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി. നവംബർ 5 ന് 20 ഓളം മത്സരങ്ങൾ....
ജാര്‍ഖണ്ഡിലെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. രാവിലെ 9.20 ഉണ്ടായ ഭൂചലനത്തിന്റെ പ്രഭകേന്ദ്രം സംസ്ഥാന തലസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ അകലെയാണ്....
റേഷൻ കാർഡ് മസ്റ്ററിങ്ങിനിനി മൊബൈൽ ആപ്പ്. ആപ്പിന്റെ പ്രവർത്തനം വിജയകരമായാൽ നടപ്പിലാക്കുമെന്ന് മന്ത്രി ജി ആർ അനിൽ അറിയിച്ചു. ഒരാഴ്ച....
ഒഡിഷയിലെ സുന്ദര്‍ഗഡില്‍ വാന്‍ ട്രക്കിലേക്ക് ഇടിച്ചുകയറി വാനിലുണ്ടായിരുന്ന ആറു പേര്‍ മരിച്ചു. അഞ്ചു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം,....
പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മത്സരിക്കാൻ കോൺഗ്രസ് വിമതൻ. കോൺഗ്രസ് പാലക്കാട് ബ്ലോക്ക് സെക്രട്ടറിയായ സെൽവനാണ് സ്ഥാനാർത്ഥി പട്ടികയിൽ. വിമതനായാണ്....
ശബരിമല തീർഥാടനത്തിന് വെർച്വൽ ക്യുവിന് പുറമെ പതിനായിരം തീർഥാടകരെ പ്രവേശിപ്പിക്കും. വരുന്ന തീർഥാടകരെ ആരെയും മടക്കി അയക്കില്ല. മൂന്ന് കേന്ദ്രങ്ങളിൽ....
വയനാട് ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പിനുള്ള സജ്ജീകരണങ്ങള്‍ പൂർത്തിയായി. ആകെ 1354 പോളിങ്ങ് സ്റ്റേഷനുകളാണ് ഉപതെരഞ്ഞെടുപ്പിന് സജ്ജമാക്കുന്നത്. ഇലക്‌ട്രോണിക് വോട്ടിങ്ങ് യന്ത്രങ്ങളുടെ....
പശ്ചിമ ബംഗാളിലെ ഹൗറയില്‍ വീടിന് തീപിടിച്ച് രണ്ടര വയസുള്ള കുഞ്ഞടക്കം മൂന്നു കുട്ടികള്‍ മരിച്ചു. ദീപാവലി, കാളിപൂജ ആഘോഷങ്ങള്‍ നടക്കുന്നതിനിടെ....
മുൻ എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലിന്‍റെ ഏകാധിപത്യവും ധാർഷ്ട്യവും നിറഞ്ഞ നടപടികളിൽ പ്രതിഷേധിച്ച് പാലക്കാട് കോൺഗ്രസിൽനിന്ന് നേതാക്കളും പ്രവർത്തകരും വ്യാപകമായി....