Big Story
കണ്ണൂരില്‍ നാടക സംഘത്തിന്റെ മിനി ബസ്സ് മറിഞ്ഞ് അപകടം; രണ്ട് മരണം
കണ്ണൂര്‍ കേളകം മലയാംപടിയിലുണ്ടായ വാഹനാപടകത്തില്‍ രണ്ട് മരണം. നാടകസംഘത്തിന്റെ മിനി ബസ്സ് മറിഞ്ഞാണ് അപകടമുണ്ടായത്. നാടകം കഴിഞ്ഞ് സുല്‍ത്താന്‍ ബത്തേരിയിലേക്ക് പോകുന്ന വഴി പുലര്‍ച്ചെ നാല് മണിക്കാണ്....
കാസർകോട് നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തിൽ മരണം ആറായി. നീലേശ്വരം സ്വദേശി പത്മനാഭൻ (75) ആണ് മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ....
റേഷൻ കടകളിൽ ഒരു മാസത്തേക്ക് പരാതി പെട്ടി. സംവിധാനം നാളെ മുതൽ പ്രാബല്യത്തിൽ വരും. കാർഡ് ശുദ്ധീകരണമാണ് പ്രധാന ലക്ഷ്യം.....
മുണ്ടക്കൈ – ചൂരല്‍മല ഉരുള്പൊട്ടല് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നിലപാട് അത്യന്തം അപലപനീയമാണെന്ന് മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.....
രാഷ്ട്രീയ വൈരാഗ്യത്തോടെയാണ് വയനാട്ടിലെ ജനങ്ങളോട് കേന്ദ്രം പെരുമാറുന്നതെന്ന് സത്യൻ മൊകേരി. എന്താണ് ഇതിന്റെ അർത്ഥമെന്ന് മനസിലാകുന്നില്ല. കേരളത്തിലെ ജനങ്ങളും, വയനാട്ടിലെ....
ചൂരല്‍മല ഉരുള്പൊട്ടല് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് പ്രതിഷേധാര്‍ഹമെന്നും സഹായം നല്‍കിയില്ലെങ്കില്‍ സര്‍ക്കാര്‍ പോര്‍മുഖത്തേക്കെന്നും വ്യക്തമാക്കി എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍.....
ശബരിമലയിൽ മണ്ഡല-മകരവിളക്ക് തീർത്ഥാടനം ആരംഭിച്ചു. നവംബർ 15 വൈകിട്ട് 5 നാണ് ശബരിമല നട തുറക്കുന്നത്. നിലയ്ക്കൽ, പമ്പ, സന്നിധാനം....
ഇപി ജയരാജന്റെ ആത്മകഥയുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അദ്ദേഹം നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തും. ആത്മകഥിയിലെ ഗൂഡാലോചന ആരോപിച്ചാണ് പരാതി. ഇപി....
വയനാട് ദുരന്തത്തില്‍ ധനസഹായം പ്രഖ്യാപിക്കാതെ കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തമായി അംഗീകരിക്കാനാവില്ലെന്നും മാനദണ്ഡങ്ങള്‍ അനുവദിക്കില്ലെന്നും കേരളത്തിന് രേഖാമൂലം മറുപടി നല്‍കി. ദുരിതാശ്വാസ....
സഹകരണ മേഖലയില്‍ നിക്ഷേപിച്ചവരുടെ പണം സുരക്ഷിതം ആരുടെയും പണം നഷ്ടപ്പെടില്ലെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.....
വയനാട്ടിൽ ദേശീയ പാത 766 ലെ ഗതാഗത നിരോധനത്തിൽ പ്രിയങ്കാ ഗാന്ധിയുടെ വാഗ്ദാനത്തിനെതിരെ കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. പ്രശ്നപരിഹാരത്തിനായി ഒരു....
ആത്മകഥ പ്രസിദ്ധീകരിക്കാൻ താൻ ആരെയും ചുമതലപെടുത്തിയിട്ടില്ലെന്ന് ഇ പി ജയരാജൻ . താൻ എഴുതിയ ആത്മകഥ ഉടൻ വരും. വഴി....
സരിൻ ഉത്തമനായ സ്ഥാനാർഥി എന്ന് ഇ പി ജയരാജൻ. ജനസേവനത്തിന് വേണ്ടി ജോലി രാജിവെച്ച ചെറുപ്പക്കാരനാണ് ഡോ.പി.സരിൻ എന്നും മിടുക്കനായ....
വിജയിച്ച ശേഷം പാലക്കാട് ഉപേക്ഷിച്ചുപോയ പാർട്ടിക്കെതിരെ ജനവികാരം ശക്തമാണെന്ന് പാലക്കാട് എൽ ഡി എഫ് സ്ഥാനാർഥി പി സരിൻ. വയനാട്....
പോളിങ് കുറഞ്ഞത് എൽഡിഎഫിനെ ബാധിക്കില്ല എന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. ചേലക്കര മികച്ച ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും വയനാട് നില മെച്ചപ്പെടുത്തുമെന്നും....
കൊടകര കള്ളപ്പണ കേസിൽ ഇഡിക്കും ആദായ നികുതി വകുപ്പിനും തെരഞ്ഞെടുപ്പ് കമ്മീഷനും ഹൈക്കോടതിയുടെ നോട്ടീസ്.മൂന്നാഴ്ചയ്ക്കകം അന്വേഷണം പുരോഗതി അറിയിക്കാന്‍ ഇ....
മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി കൃഷ്ണകുമാരി സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാൻ തീരുമാനിച്ചുവെന്ന് ഇ എൻ സുരേഷ് ബാബു. ബ്ലോക്ക് കോൺഗ്രസ്....
കൊടകര കള്ളപ്പണ ഇടപാട് കേസിൽ അന്വേഷണം പൂര്‍ത്തിയാക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ഇഡിയും ആദായ നികുതി വകുപ്പും....
നവംബർ 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രചാരണ റാലിയിൽ സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനായി നവി മുംബൈ ട്രാഫിക് പോലീസ്....
മുനമ്പം വിഷയത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ യുഡിഎഫും ശ്രമിക്കുന്നതായി മന്ത്രി പി രാജീവ്. മുനമ്പത്ത് വരുന്ന ബിജെപിക്കാർ....
പാലക്കാട് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കുമെന്ന് ഇ പി ജയരാജൻ.സി പി ഐ എമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി ജയരാജൻ....
സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകാൻ സാധ്യത. 8 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം കൊല്ലം....