Big Story

ദില്ലിയിലെ വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ; ആശങ്കയിൽ ജനങ്ങൾ

ദില്ലിയിലെ വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ; ആശങ്കയിൽ ജനങ്ങൾ

ദില്ലിയിലും പരിസര പ്രദേശങ്ങളിലും വായു നിലവാരം ‘ഗുരുതര’ വിഭാഗത്തിൽ കടന്നതോടെ ആശങ്കയിൽ ജനങ്ങൾ.വിവിധയിടങ്ങളിൽ വായു ഗുണ നിലവാര സൂചിക 429 ആയി ഉയർന്നതായി അധികൃതർ റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ....

സംസ്ഥാനത്തെ ആദ്യ കേരളഗ്രോ ബ്രാൻഡഡ് ഷോപ്പ് കൊല്ലത്ത്; മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു

കൃഷിവകുപ്പിന്റെ സംസ്ഥാനത്തെ ആദ്യ കേരളഗ്രോ ബ്രാൻഡഡ് ഷോപ്പ് കൊല്ലത്ത് തുറന്നു. കാർഷിക ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്ത് വിപണിയിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്....

ഉപതെരഞ്ഞെടുപ്പ്: ചേലക്കരയില്‍ പോളിങ് 72%, വയനാട്ടില്‍ 64%: പോളിങ് പൂർത്തിയായി

ചേലക്കര നിയമസഭ, വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളുടെയും ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൻ്റെയും തത്സമയ വിവരങ്ങൾ....

പാഴായിപ്പോയ ഭൂരിപക്ഷം; രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് പ്രതിപക്ഷ നേതാവ് പദവിയിൽ എത്തിയതെന്ന് പരോക്ഷമായി സമ്മതിച്ച് വി ഡി സതീശൻ

രമേശ് ചെന്നിത്തലയെ അട്ടിമറിച്ചാണ് പ്രതിപക്ഷ നേതാവ് പദവിയിൽ എത്തിയത് എന്ന് പരോക്ഷമായി സമ്മതിച്ച് വി ഡി സതീശൻ. എഐസിസിയിൽ എത്തിയപ്പോൾ....

വിധിയെഴുതി! ചേലക്കരയിലും വയനാട്ടിലും പോളിംഗ് പൂർത്തിയായി

ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് അവസാനിച്ചു. വോട്ട് രേഖപ്പെടുത്താനുള്ള ഔദ്യോഗിക സമയം അവസാനിച്ചിട്ടുണ്ട്.എന്നാൽ പല ബൂത്തുകളിലും ഇപ്പോൾ വോട്ടർമാരുടെ നീണ്ട....

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ശബരിമല ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ്

മണ്ഡല-മകരവിളക്ക് ഉത്സവത്തിന് വേണ്ടി ഒരുക്കങ്ങൾ പൂർത്തിയായതായി ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി എസ് പ്രശാന്ത് അറിയിച്ചു. ഇത്തവണ ദർശന സമയം....

108 ആംബുലൻസ്‌ പദ്ധതിക്ക് 40 കോടി രൂപ അനുവദിച്ചു; കെ എൻ ബാല​ഗോപാൽ

തിരുവനന്തപുരം: 108 ആംബുലൻസ്‌ പദ്ധതിക്കായി 40 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. സർക്കാരിന്റെ....

ബുൾഡോസർ രാജ്: സുപ്രീംകോടതി വിധി സ്വാഗതാർഹം; സിപിഐഎം കേന്ദ്ര കമ്മിറ്റി

ബുൾഡോസർ രാജിനെതിരായ സുപ്രീംകോടതി വിധി സ്വാഗതാർഹമെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി. ബിജെപിയുടെ ആക്രമണം നേരിടുന്ന ന്യൂനപക്ഷങ്ങൾക്കും ദരിദ്രർക്കും ഈ വിധിയിലൂടെ....

പുറത്തുവന്ന ആത്മകഥയുടെ ഉള്ളടക്കം ഞാനെഴുതിയതല്ല, വിവാദമുണ്ടാക്കിയതിനു പിന്നിൽ ഡിസി ബുക്ക്സിന്റെ ബിസിനസ് താൽപര്യം; ഇ പി ജയരാജൻ

ആത്മകഥ എഴുതാൻ ഒരാളേയും ഏൽപ്പിച്ചിട്ടില്ല അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങൾ പടച്ചുവിട്ടതെന്നി ഇ പി ജയരാജൻ. പുസ്തകം പ്രസിദ്ധീകരിക്കാൻ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നും....

‘ടിയാരി’ എന്ന പദപ്രയോ​ഗം ഇനി വേണ്ട

ഭരണരംഗത്ത് ടിയാൻ എന്ന പദത്തിൻ്റെ സ്ത്രീലിംഗമായി ടിയാരി’ എന്ന് വ്യാപകമായി ഉപയോഗിക്കേണ്ട എന്ന് ഉദ്യാ​ഗസ്ഥ ഭരണ പരിഷ്കാര വകുപ്പ് (ഔദ്യോ​ഗിക....

നെല്ല്‌ സംഭരണം; സപ്ലൈകോയ്‌ക്ക്‌ 175 കോടി രൂപ അനുവദിച്ചു: മന്ത്രി കെ എൻ ബാലഗോപാൽ

സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷൻ കർഷകരിൽ നിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 175 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി....

ബുള്‍ഡോസര്‍ രാജ്: ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി, രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി

ബുള്‍ഡോസര്‍ രാജിൽ ബിജെപി സർക്കാരുകൾക്ക് കനത്ത തിരിച്ചടി. രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി രംഗത്തെത്തി. ബുള്‍ഡോസര്‍ രാജ് നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന്....

ഇ പി ജയരാജന്റെ ആത്മകഥാ വിവാദം; ഇ പി പറയുന്നത് വിശ്വസിക്കുന്നു, പിന്നില്‍ മാധ്യമ ഗൂഢാലോചനയെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍

ഇ പി ജയരാജന്റെ ആത്മകഥാ വിവാദത്തില്‍ പ്രതികരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇ പി....

പൊന്നാനിയിലെ വീട്ടമ്മയുടെ പീഡന പരാതി; പൊലീസുകാര്‍ക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

പൊന്നാനിയിൽ വീട്ടമ്മയെ പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് ഉത്തരവാണ് ഡിവിഷൻ ബെഞ്ച്....

പി സരിൻ മികച്ച സ്ഥാനാർഥി, ഇപി പറയാത്ത കാര്യങ്ങൾ മാധ്യമങ്ങൾ പറഞ്ഞ് പിന്നീട് വളച്ചൊടിക്കുന്നു; ഇ എൻ സുരേഷ്ബാബു

പി. സരിൻ മികച്ച സ്ഥാനാർഥി തന്നെയാണെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു. സരിന്‍റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇ.പി.....

‘എന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; വരുന്ന വാർത്തകൾ ആസൂത്രിതം, നിയമനടപടി സ്വീകരിക്കും’: ഇ പി ജയരാജൻ

തന്റെ ആത്മകഥ പ്രസിദ്ധീകരിക്കാൻ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല എന്ന് ഇ പി ജയരാജൻ. തന്റെ ആത്മകഥ പുറത്തിറക്കിയിട്ടില്ലെന്നും തന്റെ ആത്മകഥയിലെ ഭാഗങ്ങൾ....

ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

ജാർഖണ്ഡിൽ ഒന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഇന്ന് 43 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. 1.37 കോടി വോട്ടർമാർ ഇന്ന് പോളിങ്....

ചേലക്കരയിലും വയനാട്ടിലും വോട്ടെടുപ്പ് ആരംഭിച്ചു

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വയനാട് ലോക്സഭാ മണ്ഡലത്തിലും ചേലക്കര നിയമസഭാ മണ്ഡലത്തിലും വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ തന്നെ പോളിങ് ബൂത്തുകളിൽ തിരക്ക്....

സംസ്ഥാനത്ത് മഴ ശക്തമായേക്കും; ഇന്ന് അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്

സംസ്ഥാനത്ത് മഴ വീണ്ടും ശക്തിപ്രാപിക്കുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ നവംബര്‍ 13 -16 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ....

ക്ലാസിലിരുന്നു സംസാരിച്ചു; നാലാം ക്ലാസ് വിദ്യാര്‍ഥികളുടെ വായില്‍ ടേപ് ഒട്ടിച്ച് പ്രധാനാധ്യാപിക

തമിഴ്‌നാട്ടിലെ തഞ്ചാവൂരില്‍ നാലാം ക്ലാസ് വിദ്യാര്‍ഥികളോട് പ്രധാനാധ്യാപികയുടെ ക്രൂരത. ക്ലാസിലിരുന്ന് സംസാരിച്ചതിന് വിദ്യാര്‍ഥികളുടെ വായില്‍ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു....

മണിപ്പൂർ സംഘർഷം മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാതായതായി റിപ്പോർട്ട്

മണിപ്പൂർ സംഘർഷത്തിന് പിന്നാലെ മൂന്ന് കുട്ടികളെയും മൂന്ന് സ്ത്രീകളെയും കാണാതായതായി റിപ്പോർട്ട്. ഞായറാഴ്ചയുണ്ടായ സംഘർഷത്തിൽ 11 കുക്കി വിഭാ​ഗക്കാരെ കേന്ദ്രസേന....

ബാലപീഡനങ്ങള്‍ക്ക് എതിരെ നടപടിയെടുത്തില്ല; ആംഗ്ലിക്കല്‍ സഭാ തലവന്‍ വില്‍ബി രാജിവച്ചു

ആംഗ്ലിക്കന്‍ സഭാ തലവന്‍ കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിന്‍ വില്‍ബി രാജിവച്ചു. ബാലപീഡനങ്ങള്‍ക്ക് എതികെ നടപടിയെടുത്തില്ലെന്ന ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് രാജി.....

Page 41 of 1265 1 38 39 40 41 42 43 44 1,265