Big Story

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ഭൗതിക ശരീരം കോതമംഗലം മാർതോമ ചെറിയപള്ളിയിൽ എത്തിച്ചു

ശ്രേഷ്ഠ കാതോലിക്ക ബാവയുടെ ഭൗതിക ശരീരം കോതമംഗലം മാർതോമ ചെറിയപള്ളിയിൽ എത്തിച്ചു

കോതമംഗലം – മലങ്കരസഭയുടെ യാക്കോബ് ബുര്‍ദാന എന്നറിയപ്പെടുന്ന കിഴക്കിന്റെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ ഭൗതിക ശരീരം ഇന്ന് പുലർച്ചെ മൂന്നരയോടെ....

ഗാസയിൽ വീണ്ടും ബോംബ് വർഷിച്ച് ഇസ്രയേൽ, ആശുപത്രിക്ക് നേരെയും ആക്രമണം; 46 പേർ കൊല്ലപ്പെട്ടു

ഗാസയിൽ വീണ്ടും ഇസ്രയേൽ കൊടും ക്രൂരത. വടക്കൻ ഗാസയിൽ നടന്ന വ്യാപക ബോംബാക്രമണത്തിൽ 46 പലസ്തീൻ സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ....

‘സഭയ്ക്കും സമൂഹത്തിനും വേണ്ടി ജീവിതം സമർപ്പിച്ച ത്യാഗനിർഭരനായ ഇടയശ്രേഷ്ഠനായിരുന്നു ശ്രേഷ്ഠ കത്തോലിക്ക ബാവ’: മന്ത്രി വി.എൻ. വാസവൻ

മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി വി എൻ വാസവൻ. യാക്കോബായ സഭയുടെ പ്രാദേശിക....

‘എല്ലാ തെരഞ്ഞെടുപ്പിലും മത്സരിക്കുന്ന ശീലം അങ്ങേര്‍ക്ക് നിര്‍ത്തികൂടെ’; പാലക്കാട് തന്റെ പേരുയര്‍ന്ന് വന്നപ്പോള്‍ മുതിര്‍ന്ന നേതാവ് അപമാനിച്ചുവെന്ന് കെ മുരളീധരന്‍

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ ഉയര്‍ന്ന് വന്ന വിവാദങ്ങളില്‍ പ്രതികരിച്ച് കെ മുരളീധരന്‍. പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു....

കൊടകര കുഴൽപ്പണക്കേസ് ; പുതിയ വെളിപ്പെടുത്തലിൽ സമഗ്ര അന്വേഷണം നടത്തണം: എം വി ഗോവിന്ദൻ മാസ്റ്റർ

തെരഞ്ഞെടുപ്പ് സാമഗ്രികൾ എന്ന വ്യാജേന, ബിജെപി ചാക്കുകണക്കിന്‌ പണം കേരളത്തിൽ എത്തിച്ചുവെന്ന‌ ബിജെപി യുടെ മുൻ പാർട്ടി ഓഫീസ്‌ സെക്രട്ടറി....

‘നിലപാടുകളിൽ അചഞ്ചലൻ’: ബസേലിയോസ് തോമസ് ബാവയുടെ മരണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

ബസേലിയോസ് തോമസ് ബാവയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. സഭാമക്കളുടെയും ക്രൈസ്തവ വിശ്വാസികളുടെയും പൊതുസമൂഹത്തിന്റെയാകെയും സേവനത്തിനും പരിപാലനത്തിനുമായി....

ലോകത്തിന് മാതൃക, നേട്ടങ്ങളിലൂടെ ഉയരങ്ങളിലേക്ക്…; കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എഴുതുന്നു

കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടിട്ട് 68 വര്‍ഷങ്ങള്‍ പൂര്‍ത്തിയായിരിക്കുകയാണ്. ഇക്കാലയളവിനുള്ളില്‍ അനേകം നേട്ടങ്ങള്‍ കരസ്ഥമാക്കാന്‍ നമുക്ക് കഴിഞ്ഞിട്ടുണ്ട്. 1957 ല്‍ അധികാരത്തില്‍....

പാലക്കാട് വോട്ടര്‍മാര്‍ക്കൊപ്പം സരിന്‍; പ്രചാരണ ചിത്രങ്ങള്‍ കാണാം

പാലക്കാട് നിയോജക മണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോ പി സരിന് സ്റ്റെതസ്‌കോപ്പ് ചിഹ്നമായി ലഭിച്ചതിന് പിന്നാലെ കൂടുതല്‍ ഉഷാറായി....

‘നാടിൻ്റെ ഭാവി നിശ്ചയിക്കുന്നവരാണ് കുഞ്ഞുങ്ങളാണ്’: മുഖ്യമന്ത്രി

നാടിൻ്റെ ഭാവി നിശ്ചയിക്കുന്നവരാണ് കുഞ്ഞുങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വരും തലമുറയിൽ മാനവിക പുരോഗമന മൂല്ല്യങ്ങൾ വളർത്തിയെടുക്കുക പ്രധാനമെന്നും മുഖ്യമന്ത്രി....

വല്ലാത്തൊരു തലവേദന തന്നെ; മഹാരാഷ്ട്രയിലെ മുന്നണികള്‍ വിയര്‍ക്കും!

സീറ്റ് വിഭജന ചര്‍ച്ചകളില്‍ തന്നെ പ്രശ്‌നത്തിലും ആശങ്കയിലുമായിരുന്നു മഹാരാഷ്ട്രയിലെ മുന്നണികള്‍. നേതാക്കള്‍ പാര്‍ട്ടി വിട്ടും പിണങ്ങി പോയുമെല്ലാം പ്രതിഷേധങ്ങള്‍ അറിയിച്ചത്....

ക്ലീന്‍ ഇമേജുള്ളവര്‍ക്കേ അവസരമുള്ളൂ, പക്ഷേ പാര്‍ട്ടിയുടെ നാലു സ്ഥാനാര്‍ത്ഥികള്‍ ക്രിമിനല്‍ കേസ് പ്രതികള്‍; വെട്ടിലായി ഈ നേതാവ്!

തെരഞ്ഞെടുപ്പ് തന്ത്രജ്ഞനും ഇപ്പോള്‍ രാഷ്ട്രീയ പാര്‍ട്ടി നേതാവുമായി പ്രശാന്ത് കിഷോറിന്റെ വാക്കും പ്രവര്‍ത്തിയും തമ്മില്‍ യാതൊരു ബന്ധവുമില്ലല്ലോയെന്ന വിമര്‍ശനമാണ് ഇപ്പോള്‍....

48 മണിക്കൂറിനിടെ രണ്ടാമത്തേത്; മണാലിയില്‍ വീണ്ടും വിദേശി പാരാഗ്ലൈഡര്‍ മരിച്ചു

ബല്‍ജിയന്‍ പാരഗ്ലൈഡറിന്റെ മരണത്തിന് പിന്നാലെ ഹിമാചല്‍ പ്രദേശിലെ മണാലിയില്‍ ചെക്ക് റിപ്പബ്ലിക്കില്‍ നിന്നുള്ള മറ്റൊരു പാരാഗ്ലൈഡറും മരിച്ചു. ബുധനാഴ്ചയാണ് സംഭവം.....

മലക്കം മറി‍ഞ്ഞ് സുരേഷ് ​ഗോപി; പൂര നഗരിയിലേക്ക് എത്തിയത് ആംബുലൻസിൽ

പൂര നഗരിയിലേക്ക് എത്തിയത് ആംബുലൻസിലെന്ന് സമ്മതിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ആളുകൾക്കിടയിലൂടെ നടക്കാൻ കഴിയാത്തതിനാൽ ആബുലൻസ് ഉപയോഗിച്ചെന്നാണ് സുരേഷ്....

തിരുവനന്തപുരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം; നേട്ടത്തിന് അർഹമായ ഇന്ത്യയിലെ ആദ്യ നഗരം

തിരുവനന്തപുരം നഗരത്തിന് യുഎൻ ഹാബിറ്റാറ്റ് ഷാങ്ഹായ് പുരസ്കാരം ലഭിച്ചതായി മന്ത്രി എംബി രാജേഷ് അറിയിച്ചു. മേയർ ആര്യ രാജേന്ദ്രനും സ്മാർട്ട്....

രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി പാലക്കാട് പ്രവർത്തിക്കാനെത്തിയത് കൊലപാതകികളും തട്ടിപ്പുകാരും: വികെ സനോജ്

രാഹുൽ മാങ്കൂട്ടത്തിലിനു വേണ്ടി പാലക്കാട് പ്രവർത്തിക്കാൻ എത്തിയത് കൊലപാതകികളും തട്ടിപ്പുകാരും വ്യാജ ഐഡി കാർഡ് കേസിലെ പ്രതികളുമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന....

സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിന് ചുട്ട മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്

സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തിന് മറുപടി നൽകി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഒറ്റത്തന്ത പ്രയോഗം ഒക്കെ സിനിമയിലെ പറ്റുകയുള്ളു.....

പൊന്‍വിലയിലും ദീപാവലി വെടിക്കെട്ട്; പവന് 120 രൂപ കൂടി, ഗ്രാമിന് 7,455

സ്വര്‍ണ വിപണിയിലും ദീപാവലി വെടിക്കെട്ട്. റെക്കോര്‍ഡ് വില തുടരുന്ന സ്വര്‍ണം ഇന്നും മുന്നോട്ടുതന്നെയാണ്. പവന് 120 രൂപയാണ് ഇന്ന് വര്‍ധിച്ചത്.....

പാലക്കാട്ടെ സ്ഥാനാർത്ഥി തർക്കം; ഡിസിസി കത്ത് ചോർന്നതിൽ ക്ഷുഭിതനായി കെസി വേണുഗോപാൽ

പാലക്കാട് ഡിസിസി കത്ത് ചോർന്നതിൽ ക്ഷുഭിതനായി കെസി വേണുഗോപാൽ. കത്ത് പുറത്തുവന്നത് ഡിസിസിക്കകത്ത് നിന്നെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു.....

കോൺഗ്രസ് ഭരിക്കുന്ന ബാങ്കിൻ്റെ ജപ്തി: കുടുംബത്തിന് പുറത്തിരിക്കേണ്ടി വന്നത് മണിക്കൂറുകളോളം, വീട് തുറന്നത് മന്ത്രി വാസവൻ ഇടപെട്ട്

കോൺഗ്രസ് ഭരിക്കുന്ന ആലുവ അർബൻ ബാങ്ക് വീട് ജപ്തി ചെയ്ത സംഭവത്തിൽ ഭിന്നശേഷിക്കാരൻ ഉൾപ്പെടുന്ന കുടുംബത്തിന് അനുഭവിക്കേണ്ടി വന്നത് വലിയ....

തൃശൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി

തൃശൂർ ഒല്ലൂർ മേൽപ്പാലത്തിനു സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം സ്വദേശിഅജയൻ്റെ ഭാര്യ മിനി (56),....

എറണാകുളത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ

എറണാകുളം ഏലൂരിൽ യുവതിയെ കഴുത്തറത്ത് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ. അങ്കമാലി സ്വദേശി ദീപുവിനെയാണ് ഏലൂർ പൊലീസ് പിടികൂടിയത്.....

കൊച്ചിയിൽ സിമന്‍റ് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 3 പേർക്ക് പരിക്ക്

കൊച്ചി ഇരുമ്പനത്ത് സിമന്‍റ് കയറ്റിവന്ന ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. തിരുവാണിയൂർ സ്വദേശി അജിത്‌ ആണ് മരിച്ചത്. രഞ്ജി....

Page 43 of 1254 1 40 41 42 43 44 45 46 1,254