Big Story

വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലെ സൂത്രധാരനെ കണ്ടെത്തി; അറസ്റ്റിന്  ഒരുങ്ങി പൊലീസ്

വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലെ സൂത്രധാരനെ കണ്ടെത്തി; അറസ്റ്റിന് ഒരുങ്ങി പൊലീസ്

വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാളെ കണ്ടെത്തി പൊലീസ്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ 35കാരനാണ് ഭീഷണിക്ക് പിന്നിലെന്ന് നാഗ്പൂര്‍ പൊലീസാണ് കണ്ടെത്തിയത്. ജഗദീഷ് ഉയ്‌ക്കെ എന്നയാളാണ്....

ധീരജിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രാഹുലിന്റെയും ഷാഫിയുടെയും ശിങ്കിടിയായി ഉല്ലസിച്ചു നടക്കുന്നു; വി കെ സനോജിന്റെ എഫ്ബി പോസ്റ്റ് ചര്‍ച്ചയാകുന്നു

പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പല തരത്തിലുള്ള വിവാദങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന....

അമ്മയോട് പിണങ്ങി; 60 അടിയുള്ള പനയില്‍ കയറി കുടുങ്ങിയ പന്ത്രണ്ടുകാരനെ രക്ഷിച്ച് അഗ്നി രക്ഷാസേന

വയനാട്ടില്‍ അമ്മയോട് പിണങ്ങിയതിന് പിന്നാലെ അറുപത് അടിയോളം ഉയരത്തിലുള്ള പനയുടെ മുകളില്‍ കയറി കുടുങ്ങിയ പന്ത്രണ്ടുകാരന് രക്ഷകരായി മാനന്തവാടി അഗ്‌നിരക്ഷാ....

മേയര്‍ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതി തള്ളി

മേയര്‍ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.....

മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍; അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി റിപ്പോർട്ട്

വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി.ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി....

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും, മന്ത്രിസഭായോഗ തീരുമാനം

കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ചികിത്സാ....

നീലേശ്വരം വെടിക്കെട്ട് അപകടം; ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും: മന്ത്രി പി രാജീവ്

കാസര്‍ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ എട്ടുപേര്‍ ഗുരുതരമായി ചികിത്സയിലുണ്ടെന്ന് മന്ത്രി പി രാജീവ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള അന്വേഷണം....

കൊവിഡല്ല വില്ലന്‍ ഇവനാണ്..! അപകടകാരിയെ കുറിച്ച് ഞെട്ടിക്കുന്ന ഡബ്ല്യുഎച്ച്ഒ റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരിയില്‍ ലക്ഷകണക്കിന് പേരുടെ ജീവനാണ് നഷ്ടമായത്. വാക്‌സിനുകളുടെ കണ്ടുപിടിത്തത്തോടെ അതിന് ശമനമുണ്ടായെങ്കിലും മനുഷ്യരാശിയെ ഭയപ്പെടുത്തി ഇന്നും ആ രോഗത്തിന്റെ....

പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശം; സമസ്തയില്‍ ഭിന്നത രൂക്ഷമാകുന്നു, ഉമര്‍ ഫൈസി മുക്കത്തെ പുറത്താക്കണമെന്ന് ആവശ്യം

പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിൽ സമസ്തയില്‍ ഭിന്നത രൂക്ഷമാകുന്നു. ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗ് അനുകൂലികളുടെ പരസ്യ നീക്കം. ഉമര്‍....

‘പാലക്കാട് കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയത് ഷാഫി പറമ്പില്‍ ; രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയാക്കിയത് ഷാഫിയുടെ നിര്‍ബന്ധത്താല്‍’: മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍

പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയത് ഷാഫി പറമ്പിലെന്ന് മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമി കൈരളി ന്യൂസിനോട്....

‘തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രം മാധ്യമങ്ങള്‍ക്ക് താത്പര്യം’; മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപം തുടര്‍ന്ന് സുരേഷ് ഗോപി

മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപം തുടര്‍ന്ന് സുരേഷ് ഗോപി എംപി. തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രം മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ആളുകളുടെ കണ്ണീരില്‍ മാധ്യമങ്ങള്‍ക്ക്....

എഡിഎം നവീൻ ബാബുവിന്റെ മരണത്തിലെ അന്വേഷണം: പൊലീസ് സ്വീകരിച്ചത് ശരിയായ നടപടി

എ ഡി എം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്ന് എം വി ഗോവിന്ദൻ....

കേരള ഹൈക്കോടതിയില്‍ ഇന്ന് പുതിയ അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യും

കേരള ഹൈക്കോടതിയില്‍ ഇന്ന് പുതിയ അഞ്ച് ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. അഞ്ച് ജഡ്ജിമാരെ പുതിയതായി നിയമിച്ച് കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം....

മലപ്പുറം ആനക്കല്ലിൽ ഭൂമിക്കടിയിൽനിന്ന് ഉഗ്രശബ്ദം; ജനങ്ങൾ പരിഭ്രാന്തിയിൽ, ഭൂകമ്പ സാധ്യതയില്ലെന്ന് അധികൃതർ

നിലമ്പൂർ പോത്തുകല്ല് പഞ്ചായത്തിലെ ആനക്കല്ല് ഭാഗത്ത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി ഭൂമിക്കടിയിൽനിന്ന് ഉഗ്രശബ്ദം. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയാണ് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍....

നീലേശ്വരത്തെ വെടിക്കെട്ട് അപകടം; മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

നീലേശ്വരത്തെ വെടിക്കെട്ട് അപകടത്തിൽ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. അഡീഷണൽ എസ് പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം കേ....

ഈ ചോരക്കൊതിക്ക് എന്ന് അറുതിവരും; ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ നൂറിലേറെ മരണം

ചൊവ്വാഴ്ച പകലും രാത്രിയുമായി ഗാസയിലുടനീളം നടത്തിയ ഇസ്രയേല്‍ ആക്രമണത്തില്‍ 143 പേര്‍ കൊല്ലപ്പെട്ടു. ഇതില്‍ 132 പേരും വടക്കുഭാഗത്തെ ആക്രമണത്തിലാണ്....

പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം

ഒളിമ്പിക്സ് ഹോക്കിയിൽ രണ്ടാം തവണയും വെങ്കലമെഡൽ നേട്ടം കൈവരിച്ച പി ആർ ശ്രീജേഷിന് ഇന്ന് സംസ്ഥാന സർക്കാരിന്റെ സ്വീകരണം. തിരുവനന്തപുരം....

പാലക്കാടിന്റെ സ്പന്ദനമായി ഡോ. പി സരിന്‍…

പതിവില്‍ നിന്ന് വ്യത്യസ്തമായി ചൊവ്വാഴ്ച പുലര്‍ച്ചെ നാലുമണിക്ക് തന്നെ പാലക്കാട് നിയമസഭാമണ്ഡലത്തിലെ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഡോക്ടര്‍ പി സരിന്റെ....

ഒരു കേസ് പരിഗണിച്ചതേ ഓര്‍മയുള്ളു; ഗുജറാത്തില്‍ വ്യാജ കോടതിയെങ്കില്‍ യുപിയില്‍ ജഡ്ജിക്കേ രക്ഷയില്ല! വീഡിയോ

അഞ്ച് വര്‍ഷമായി ആരോരും അറിയാതെ ഒരു വ്യാജ കോടതിയാണ് ഗുജറാത്തില്‍ പ്രവര്‍ത്തിച്ചുവന്നതെങ്കില്‍ യുപിയില്‍ കുറച്ച് വ്യത്യസ്തമാണ് കാര്യങ്ങള്‍. ബാര്‍ അസോസിയേഷന്‍....

നീലേശ്വരം വെടിക്കെട്ട് അപകടം സംഘാടകരുടെ വീഴ്ച, സംഭവത്തിൽ സമഗ്രാന്വേഷണം വേണം, ബിജെപിയുടെ രാഷ്ട്രീയ മുതലെടുപ്പ് അനുവദിക്കില്ല; ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ്

നീലേശ്വരം വെടിക്കെട്ട് അപകടം സംഘാടകരുടെ വീഴ്ചയാണെന്നും സംഭവത്തിൽ സമഗ്രാന്വേഷണം വേണമെന്നും ഡിവൈഎഫ്ഐ കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ്. വിഷയത്തിൽ ബിജെപിയുടെ രാഷ്ട്രീയ....

കൈയില്‍ പശുത്തോല്‍ കൊണ്ടുണ്ടാക്കിയ ബാഗെന്ന ആരോപണം; താനും സാധാരണ സ്ത്രീയെന്ന് വിവാദങ്ങളില്‍ പ്രതികരിച്ച് ആത്മീയ പ്രഭാഷക ജയ കിഷോരി

പശുത്തോലും പരുത്തിയും കൊണ്ടുണ്ടാക്കിയ രണ്ട് ലക്ഷം രൂപയുടെ ബാഗുമായി വിമാനത്താവളത്തില്‍ എത്തിയെന്ന തരത്തില്‍ ആത്മീയ പ്രഭാഷ ജയ കിഷോരിക്ക് നേരെയുണ്ടായ....

ജെന്‍സണ്‍ താലി ചാര്‍ത്തേണ്ടിയിരുന്ന വേദിയില്‍ ഒറ്റയ്‌ക്കെത്തി ശ്രുതി; ചേര്‍ത്തുനിര്‍ത്തി മമ്മൂട്ടി

തന്റെ നിഴലായിരുന്നവന്‍ കൂടെയില്ലാതെയാണ് ശ്രുതി കൊച്ചിയില്‍ എത്തിയത്, തന്റെ പ്രിയപ്പെട്ട മമ്മൂട്ടിയെ കാണാന്‍. വയനാട് ദുരന്തത്തില്‍ സര്‍വ്വതും നഷ്ടപ്പെട്ട ശ്രുതിയെ....

Page 45 of 1255 1 42 43 44 45 46 47 48 1,255