Big Story

കേന്ദ്രത്തിന് പുല്ലുവില; സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന്‌ അംഗീകാരം നൽകി ഉത്തർപ്രദേശിലെ ആദിത്യനാഥ്‌ സർക്കാർ

കേന്ദ്രത്തിന് പുല്ലുവില; സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന്‌ അംഗീകാരം നൽകി ഉത്തർപ്രദേശിലെ ആദിത്യനാഥ്‌ സർക്കാർ

കേന്ദ്രസര്‍ക്കാരിന്റെ അനുമതിയില്ലാതെ സ്വതന്ത്രമായി ഡിജിപിയെ നിയമിക്കാനുള്ള ചട്ടത്തിന് അംഗീകാരം നല്‍കി ഉത്തര്‍പ്രദേശിലെ ആദിത്യനാഥ്‌ സർക്കാർ. പുതിയ ചട്ടപ്രകാരം ഡിജിപി നിയമനത്തിനുള്ള ചുരുക്കപ്പട്ടിക യുപിഎസ്സിക്ക് അയക്കില്ല. ഡിജിപി നിയമനത്തില്‍....

നീലേശ്വരം വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. മംഗളൂരു എജെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന....

‘അവസാന മനുഷ്യനെയും പുനരധിവസിപ്പിച്ചേ ഇടത് സര്‍ക്കാര്‍ ചുരം ഇറങ്ങൂ’; മന്ത്രി കെ രാജന്‍

കേരളത്തെ തകര്‍ക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് പ്രതിപക്ഷം കൂട്ടുനില്‍ക്കുന്നുവെന്നും അവസാന മനുഷ്യനെയും പുനരധിവസിപ്പിച്ചേ ഇടത് സര്‍ക്കാര്‍ ചുരം ഇറങ്ങുവെന്നും മന്ത്രി....

“വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തത് ഗുരുതരമായ സംഭവം, വിശദമായ പരിശോധനയുണ്ടാകും”: മുഖ്യമന്ത്രി പിണറായി വിജയൻ

വയനാട്ടിൽ പഴകിയ അരി വിതരണം ചെയ്തതിനു പിന്നിലെ ഉദ്ദേശമെന്തെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവം ഗുരുതരമായ കാര്യമെന്നും, ഇത്തരം കാര്യങ്ങൾ....

ജാർഖണ്ഡിൽ ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറിയുടെ വസതിയിൽ ആദായ വകുപ്പ് റെയ്ഡ്

ജാർഖണ്ഡിൽ ആദായ വകുപ്പിന്റെ പരിശോധന. ഹേമന്ത് സോറൻ്റെ പേഴ്സണൽ സെക്രട്ടറി സുനിൽ ശ്രിവാസ്തയുടെ വസതിയിലാണ് റെയ്ഡ്. റാഞ്ചി , ജംഷഡ്പൂർ....

‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സംഘടനയുടെ മൗനം ചോദ്യം ചെയ്തു…’: പ്രൊഡ്യൂസഴ്‌സ് സംഘടനയില്‍ നിന്ന് പുറത്താക്കാനുള്ള കാരണം തുറന്നു പറഞ്ഞ് സാന്ദ്ര തോമസ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംബന്ധിച്ച് സംഘടനയുടെ മൗനം ചോദ്യം ചെയ്തതാണ് പുറത്താക്കാന്‍ കാരണമെന്ന് സാന്ദ്ര തോമസ്. താന്‍ ഇപ്പോഴും സംഘടനയില്‍....

‘പെട്ടി വിഷയം അടഞ്ഞ അധ്യായമല്ല, എല്ലാ വിഷയവും തെരഞ്ഞെടുപ്പിൽ ചർച്ചയാകും; പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം’: എംവി ഗോവിന്ദൻ മാസ്റ്റർ

പാലക്കാട്ടെ മത്സരചിത്രം മാറിയെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ. പാലക്കാട് ഇടതുമുന്നണിയുടേത് ശക്തമായ മുന്നേറ്റം. ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. എൽഡിഎഫും, യുഡിഎഫും....

കൊച്ചിയിൽ വീട്ടുജോലിക്കാരിയായ ഒഡീഷ സ്വദേശിയെ പീഡിപ്പിച്ച കേസ്; പ്രതി ശിവപ്രസാദ് കീഴടങ്ങി

കൊച്ചി വൈറ്റിലയിൽ വീട്ടുജോലിക്കാരിയായ ഒഡിഷ സ്വദേശിയെ പീഡിപ്പിച്ച കേസിൽ പ്രതി കീഴടങ്ങി. പ്രതി ശിവപ്രസാദ് സൗത്ത് എസിപി ഓഫിസിലാണ് കീഴടങ്ങിയത്.....

ഗുജറാത്തില്‍ കാറിന് ‘സമാധി’ ഒരുക്കി കുടുംബം; സന്യാസിമാരടക്കം 1500 പേര്‍ പങ്കെടുത്തു, വീഡിയോ

ഗുജറാത്തിലെ അമരേലി ജില്ലയില്‍ കര്‍ഷക കുടുംബം തങ്ങളുടെ ഭാഗ്യചിഹ്നമായ കാറിന് സമാധി ഒരുക്കി. സന്യാസിമാരും പുരോഹിതന്മാരുമടക്കം 1500ഓളം പേരാണ് കാറിന്റെ....

വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാനാകില്ല; ഹൈക്കോടതി

വാർത്താസമ്മേളനത്തിൽ ഉന്നയിക്കുന്ന കാര്യങ്ങൾ റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ മാധ്യമങ്ങൾക്കെതിരെ അപകീർത്തി കേസെടുക്കാൻ ആകില്ലെന്ന് ഹൈക്കോടതി. കൈരളി ടിവി, ഏഷ്യാനെറ്റ് ന്യൂസ്....

തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസങ്ങൾ; വയനാട്ടിൽ പരസ്യ പ്രചരണത്തിന്റെ കൊട്ടികലാശത്തിലേക്ക്‌ മുന്നണികൾ

വയനാട്ടിൽ പരസ്യ പ്രചരണത്തിന്റെ കൊട്ടികലാശത്തിലേക്ക്‌ മുന്നണികൾ. തെരെഞ്ഞെടുപ്പിന്‌‌ മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കേ അവസാനവട്ട വോട്ടഭ്യർഥനയിലാണ്‌ സ്ഥാനാർത്ഥികൾ. എൽഡിഎഫ്‌ സ്ഥാനാർഥി....

കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാർ തിരിച്ചെത്തി

മലപ്പുറത്ത് കാണാതായ തിരൂർ ഡെപ്യുട്ടി തഹസിൽദാർ വീട്ടിൽ തിരിച്ചെത്തി. ഇന്നലെ രാത്രി 12 മണിയോടെയാണ് തിരിച്ചെത്തിയത്. മാനസിക പ്രയാസം മൂലമാണ്....

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നലിനും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് 11 വരെയാണ് മഴയ്ക്ക്....

സംസ്ഥാന സ്കൂൾ കായികമേള; 17 ഇനങ്ങളിൽ ഇന്ന് ഫൈനൽ

സംസ്ഥാന സ്കൂൾ കായിക മേളയിൽ ഇന്ന് 17 ഇനങ്ങളിൽ ഫൈനൽ നടക്കും. 100 മീറ്റർ ഹഡിൽസ്, 4 × 400....

വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസിന്റെ കിറ്റ്‌; പൊലീസ്‌ കേസെടുത്തു

വയനാട്ടിൽ വോട്ടർമാരെ സ്വാധീനിക്കാൻ കോൺഗ്രസിന്റെ കിറ്റ്‌ നൽകിയ സംഭവത്തിൽ പൊലീസ്‌ കേസെടുത്തു.തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്ലൈയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഭക്ഷ്യവസ്തുക്കൾ....

കേരള ടൂറിസം ഇനി വേറെ ലെവൽ; സീപ്ലെയിന്‍ യാഥാർഥ്യമാകുന്നു, 11ന് മന്ത്രി റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും

സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയില്‍ വന്‍ വികസനത്തിന് വഴിയൊരുക്കുന്ന സീപ്ലെയിന്‍ സര്‍വീസ് നവംബര്‍ 11ന് ടൂറിസം മന്ത്രി പിഎ മുഹമ്മദ് റിയാസ്....

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം; നാല് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. കോട്ടയം ജില്ലയിലെ നിലവിലെ യെല്ലോ അലർട്ട് ഓറഞ്ച് അലർട്ട് ആയി.  കേന്ദ്ര കാലാവസ്ഥാ വകുപ്പ്....

മേപ്പാടിയിൽ പുഴുവരിച്ച ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്ത സംഭവം; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രി

വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്ത സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ....

സതീശന് മറുപടിയില്ല; പാലക്കാട് കള്ളപ്പണ വിവാദത്തിലെ ചോദ്യങ്ങൾക്ക് മറുപടി നൽകാതെ പ്രതിപക്ഷ നേതാവ്

പാലക്കാട് കള്ളപ്പണ വിവാദവുമായി ബന്ധപ്പെട്ട ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തിൽ എല്ലാം രാഹുൽ മാങ്കൂട്ടത്തിൽ....

‘എന്താടോ ഒരു വശപ്പിശക്?’; ‘ട്രോളിക്കേസിൽ’ മാങ്കൂട്ടത്തിലിനോട് 10 ചോദ്യങ്ങളുമായി എംവി നികേഷ് കുമാർ

പാലക്കാട് കെപിഎം ഹോട്ടലിലെ പോലീസ് പരിശോധനയുമായി ബന്ധപ്പെട്ട വിവാദത്തിൽ, രാഹുൽ മാങ്കൂട്ടത്തിലിനോട് 10 ചോദ്യങ്ങളുമായി മുതിർന്ന മാധ്യമ പ്രവർത്തകൻ എംവി....

സംസ്ഥാനത്ത് മഴ തകര്‍ത്തുപെയ്യും; മുന്നറയിപ്പ്, വിവിധ ജില്ലകളില്‍ അലര്‍ട്ട്‌

സംസ്ഥാനത്ത് ശക്തമായ മ‍ഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ....

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍....

Page 45 of 1265 1 42 43 44 45 46 47 48 1,265