Big Story
ശബരിമലയില്‍ എത്തുന്ന ഓരോ ഭക്തനും ദര്‍ശനം ഉറപ്പാക്കും; ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി: മന്ത്രി വി എന്‍ വാസവന്
ശബരിമല ദര്‍ശനവുമായി ബന്ധപ്പെട്ട് ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയെന്ന് മന്ത്രി വി എന്‍ വാസവന്. 10000ത്തോളം വാഹനങ്ങള്‍ക്ക് നിലക്കലില്‍ തന്നെ പാര്‍ക്ക് ചെയ്യാം. കഴിഞ്ഞ ദിവസം 40 മിനിറ്റ് കറന്റ്....
ചേലക്കര ഉപതെരഞ്ഞെടുപ്പിൽ പ്രധാനപ്പെട്ട മൂന്നു മുന്നണികളുടെയും സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. ഉപവരണാധികാരിയായ തലപ്പിള്ളി ലാൻഡ് റെക്കോർഡ്സ് തഹസിൽദാർ കിഷോർ....
അന്തരിച്ച മുതിർന്ന സിപിഐഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് തന്നെ. ആശാ ലോറൻസിന്റെ ഹർജി ഹൈക്കോടതി തള്ളി. മതാചാരപ്രകാരം....
പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്ര സമരഭൂമിയിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി....
പാക്കിസ്ഥാൻ കൊടി പ്രചരണത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാനാവാതെ കോൺഗ്രസും ലീഗും ഇത്തവണയും കൊടി മടക്കി. ലീഗ് കൊടി ഉത്തരേന്ത്യയിൽ തിരിച്ചടിക്ക് കാരണമായി....
കേന്ദ്ര സഹായത്തിനായി കാത്തുനിൽക്കാതെ തന്നെ വയനാട് ഉരുൾപൊട്ടൽ മേഖലയിൽ പുനരധിവാസം മുന്നോട്ട് കൊണ്ടുപോവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റ് സംസ്ഥാനങ്ങൾക്ക്....
ചേലക്കര ഉപതെരഞ്ഞെടുപ്പിലെ എൽഡിഎഫ് സ്ഥാനാർഥി യുആർ പ്രദീപ് നാമനിർദേശ പത്രിക സമർപ്പിച്ചു.രണ്ടു സെറ്റ് പത്രികകളാണ് സമർപ്പിച്ചത്.കെ രാധാകൃഷ്ണൻ എംപി, സംസ്ഥാന....
സിപിഐഎം പ്രവർത്തകർക്കെതിരെയുളള കെകെ രമയുടെ പരാതിയിൽ പ്രവർത്തകരെ വെറുതെ വിട്ട് കോടതി. 2016 ൽ സിപിഐഎം പ്രവർത്തകർ കെകെ രമയെ....
ഗുജറാത്തിലെ ഗാന്ധിനഗറിൽ അഞ്ച് വർഷമായി വ്യാജ കോടതി പ്രവർത്തിച്ചതായി കണ്ടെത്തൽ. മോറിസ് സാമുവല്‍ ക്രിസ്റ്റ്യന്‍ എന്നയാളാണ് ഗാന്ധിനഗറിൽ സ്വന്തമായി കോടതി....
പാലക്കാട് കല്ലടിക്കോട് ഇന്നലെ രാത്രി കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മരിച്ച നാല് പേരെ തിരിച്ചറിഞ്ഞു. മണ്ണന്തറ സ്വദേശികളായ....
പാലക്കാട് കല്ലടികോട് കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ച് മരണം. കല്ലികോട് അയ്യപ്പന്‍കാവില്‍ വെച്ച് രാത്രി 11 മണിയോടെയായിരുന്നു അപകടം.....
സിപിഐഎമ്മിന്റെ സമ്മേളനങ്ങള്‍ ആരംഭിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ നൂറുകണക്കിന് ബഹുജനങ്ങള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്ന ബ്രാഞ്ച് തല ഉദ്ഘാടന സമ്മേളനങ്ങളും, ലോക്കല്‍ സമ്മേളനങ്ങളോടും അനുബന്ധിച്ച്....
മഹാരാഷ്ട്രയിൽ ഇരുമുന്നണികളും സീറ്റ് വിഭജനത്തിൽ ധാരണയായി. ഇന്ന് നടന്ന നിർണായക യോഗത്തിൽ മഹാവികാസ് അഘാഡി സഖ്യം ധാരണയായതായാണ് റിപ്പോർട്ട്. കോൺഗ്രസ്....
ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരം നടക്കുന്നത് എല്‍ഡിഎഫും യുഡിഎഫും തമ്മിലെന്ന് എ കെ ബാലന്‍. ബിജെപി ചിത്രത്തിലില്ല. മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നവരുടെ വോട്ടുകള്‍....
വ്യാജ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും പേരില്‍ തട്ടിപ്പുകള്‍ നടക്കാറുള്ള ഗുജറാത്തിൽ നിന്നും ഒരു വ്യത്യസ്ത തട്ടിപ്പ് വാർത്ത. സ്വന്തമായി ഒരു....
‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന ദൗത്യത്തിന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിക്കുന്ന ‘എന്റെ....
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ബിജെപി എംപിയുമായ നാരായൺ റാണെയുടെ മകൻ നിലേഷ് റാണെ, കൊങ്കണിലെ സിന്ധുദുർഗ് ജില്ലയിലെ കുഡാലിൽ നിന്ന്....
മദ്രസ വിഷയത്തില്‍ ദേശീയ ബാലാവകാശ കമ്മീഷനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഉത്തര്‍പ്രദേശിലെ യോഗി സര്‍ക്കാരിന്‍റെ മദ്രസ വിദ്യാഭ്യാസ നിയമം റദ്ദാക്കിയ....
രാജ്യത്ത് ഇന്ന് മാത്രം 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. പതിനൊന്ന് വിസ്താര വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി....
സംസ്ഥാന സ്‌കൂള്‍ കായികമേള എറണാകുളം ജില്ലയിലെ 17 വേദികളിലായി നവംബര്‍ 4 മുതല്‍ 11 വരെ നടക്കുമെന്ന് മന്ത്രി വി....
കെ എം ഷാജി ഉള്‍പ്പെട്ട പ്ലസ്ടു കോഴക്കേസിലെ മൊഴികള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം. ജസ്റ്റിസ് അഭയ് എസ് ഓക അധ്യക്ഷനായ ബെഞ്ചിന്റേതാണ്....
തിരുവനന്തപുരം ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജിലെ കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍....