Big Story

‘കൊടകര കുഴൽപ്പണക്കേസ്; വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപിയുമായി സമരസപ്പെട്ടുപോകുന്ന നിലപാടിൻ്റെ തുടർച്ച’: എം വി ഗോവിന്ദൻ മാസ്റ്റർ

കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ വി ഡി സതീശൻ നടത്തിയ പ്രസ്താവന ബിജെപി യുമായി....

‘തൃശൂരിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായി പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവവിരുദ്ധം…’: ഇടതുമുന്നണി

തൃശൂർ ചെറുതുരുത്തിയിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റതായി പ്രചരിപ്പിക്കുന്ന വാർത്തകൾ വാസ്തവ വിരുദ്ധമെന്ന് ഇടതുമുന്നണി. സർക്കാരിനും പഞ്ചായത്തിനും എതിരെ വ്യാജപ്രചരണ ബോർഡുകൾ....

കൊടകര കുഴൽപ്പണ കേസ് കേന്ദ്ര ഏജൻസി ഉടൻ അന്വേഷിക്കണം; എഎ റഹീം എംപി

കൊടകര കുഴൽപ്പണ കേസ് ഉത്തരവാദിത്തപ്പെട്ട കേന്ദ്ര ഏജൻസിയെ കൊണ്ട് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എഎ റഹീം എംപി കേന്ദ്ര ധനകാര്യ മന്ത്രിക്ക്....

‘പഠിച്ച് തുടങ്ങിക്കോളൂ…’; എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു. മാർച്ച് 3 മുതൽ 26 വരെയാണ് രണ്ടു പരീക്ഷകളും നടക്കുക. മെയ്....

കൊടകര കുഴൽപ്പണക്കേസ്; മുഖ്യമന്ത്രി ഡിജിപിയെ വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തി

കൊടകര കുഴൽപ്പണക്കേസിൽ മുഖ്യമന്ത്രി ഡിജിപിയെ വിളിച്ചു വരുത്തി കൂടിക്കാഴ്ച്ച നടത്തി. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. പുനരന്വേഷണത്തിനുള്ള സാധ്യത പരിശോധിക്കും.....

2024 എഴുത്തച്ഛൻ പുരസ്കാരം എൻഎസ് മാധവന്

2024 എഴുത്തച്ഛൻ പുരസ്‌കാരത്തിന് എൻ എസ് മാധവൻ അർഹനായി. സംസ്ഥാന സർക്കാരിന്റെ പരമോന്നത സാഹിത്യ പുരസ്കാരമാണ് എഴുത്തച്ഛൻ പുരസ്കാരം. മന്ത്രി....

ഒക്ടോബറില്‍ മാത്രം 23.5 ലക്ഷം കോടി രൂപ! 1658 കോടി ഇടപാടുകളുമായി റെക്കോര്‍ഡിട്ട് യുപിഐ

യുപിഐ ഇടപാടുകളുടെ എണ്ണത്തിലും മൂല്യത്തിലും സർവകാല റെക്കോര്‍ഡ്. ഒക്ടോബറില്‍ യുപിഐ വഴി 1658 കോടി ഇടപാടുകളാണ് നടന്നത്. ഇതിന്റെ മൂല്യം....

കൊടകര കുഴല്‍പ്പണ കേസ്; പൊലീസ് ഇ ഡിക്ക് കത്തയച്ചത് മൂന്ന് വര്‍ഷം മുമ്പ്, കത്ത് കൈരളി ന്യൂസിന്

കൊടകര കുഴല്‍പ്പണ കേസില്‍ പൊലീസ് ഇഡിക്ക് അയച്ച കത്ത് കൈരളി ന്യൂസിന്. കവര്‍ച്ചക്ക് പിന്നിലെ ഹവാല ഇടപാട് എന്‍ഫേഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്....

കൊടകര കുഴല്‍പ്പണക്കേസ്; പുനരന്വേഷണം സ്വാഗതാര്‍ഹം: എ എ റഹീം എംപി

2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ ബിജെപി ഓഫീസിലേക്ക് കോടികളുടെ കുഴല്‍പ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലിലെ....

കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണന വിഴിഞ്ഞം തുറമുഖത്തോടും കാണിക്കുന്നു: മന്ത്രി വി എന്‍ വാസവന്‍

കേന്ദ്രസര്‍ക്കാര്‍ കേരളത്തോട് കാട്ടുന്നതോടൊപ്പം വിഴിഞ്ഞം തുറമുഖത്തോടും അവഗണന കാട്ടുന്നതായി തുറമുഖ വകുപ്പ് മന്ത്രി വി എന്‍ വാസവന്‍. കേന്ദ്രസര്‍ക്കാര്‍ വിഹിതമായ....

കൊടകര കുഴൽപ്പണ കേസിൽ പുനരന്വേഷണം വേണം : എം വി ഗോവിന്ദൻ മാസ്റ്റർ

2021ലെ നിയമസഭാ തെരഞ്ഞെടുപ്പുകാലത്ത് തൃശൂരിലെ ബിജെപി ഓഫീസിലേക്ക് കോടികളുടെ കുഴല്‍പ്പണം എത്തിച്ചെന്ന മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീശിന്റെ വെളിപ്പെടുത്തലില്‍....

കൊടകര കുഴൽപ്പണ കേസ് ബിജെപി നേതാക്കളെ സംരക്ഷിക്കാൻ ഗവർണർ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു

കൊടകര കുഴൽപ്പണ കേസിൽ ബിജെപി നേതാക്കളെ സംരക്ഷിക്കാൻ ഗവർണർ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ ശ്രമിച്ചു. ബിജെപി നേതാക്കളുടെ പരാതിയിൽ അടിയന്തര....

പാലക്കാട് കോൺ​ഗ്രസിൽ അനുരഞ്ജന നീക്കം പാളി നിലപാടില്‍ മാറ്റമില്ലാതെ പഞ്ചായത്ത് അംഗവും ഭര്‍ത്താവും

വി കെ ശ്രീകണ്ഠൻ എംപി പാലക്കാട് കോൺ​ഗ്രസിൽ കൊഴിഞ്ഞുപോക്ക് തടയാൻ നടത്തിയ അനുരഞ്ജന നീക്കം പാളി. നിലപാടില്‍ മാറ്റമില്ലെന്ന് അ....

ബിജെപിക്ക് വന്‍തിരിച്ചടി; പ്രമുഖ നേതാവ് ശത്രുപാളയത്തിലേക്ക്!

മൂന്നുതവണ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദില്ലി അസംബ്ലി അംഗമായിരുന്ന ബ്രം സിംഗ് തന്‍വാര്‍ അടുത്തവര്‍ഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ എഎപിയില്‍ ചേര്‍ന്നു.....

കൊടകര കു‍ഴൽപ്പണക്കേസ്: കേന്ദ്ര ഏജൻസികൾ ബിജെപിയുടെ ഉപകരണമായി എന്നത് ശരിവെക്കുന്നതാണ് സുരേഷ് ഗോപിയുടെ പ്രസ്താവനയെന്ന് മുഹമ്മദ് റിയാസ്

കൊടകര കു‍ഴൽപ്പണക്കേസ് സിബിഐ അന്വേഷിക്കട്ടെ എന്ന സുരേഷ് ഗോപിയുടെ പ്രസ്താവനക്കെതിരെ മന്ത്രി പിഎ മുഹമ്മദ് റിയാസ്. ബിജെപി അതിന്‍റെ ഉപകരണമായി....

പാലക്കാട് കോൺ​ഗ്രസിനെ കൈയൊഴിഞ്ഞ് പ്രവർത്തകർ; മണ്ഡലം സെക്രട്ടറിയും പഞ്ചായത്ത് മെമ്പറും പാർട്ടി വിട്ടു

പാലക്കാട് വീണ്ടും പുകഞ്ഞ് കോൺ​ഗ്രസ്. നേതാക്കളുടെ പ്രവൃത്തിയിൽ അതൃപ്തി കൂടുതൽ പ്രവർത്തകർ പാർട്ടി വിടുന്നു. കോൺഗ്രസ് മണ്ഡലം സെക്രട്ടറി പിരായിരി....

രണ്ടുസീറ്റുകളില്‍ കൂടുതല്‍ നല്‍കാനാവില്ലെന്ന് മഹാവികാസ്അഘാഡി; ഇരിപ്പിടം കിട്ടാതെ സമാജ്‌വാദി പാര്‍ട്ടി

മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തില്‍ ഇരിപ്പിടം കിട്ടാതെ സമാജ്‌വാദി പാര്‍ട്ടി. സമാജ്‌വാദി പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റെന്ന ആവശ്യമായിരുന്നു....

ദില്ലിയിൽ വായു മലിനീകരണം ഗുരുതരമായി; ഗുണനിലവാര സൂചിക 350ന് മുകളിൽ

ദില്ലിയിൽ വായു ഗുണനിലവാരം ഗുരുതരാവസ്ഥയിലായി. ദീപാവലിക്ക് ശേഷം നഗരത്തിൽ പുക മഞ്ഞ് രൂക്ഷമാണ്. വായു ഗുണനിലവാര സൂചിക 350ന് മുകളിൽ....

ബിജെപി ഓഫിസിൽ കോടിക്കണക്കിന് രൂപയ്ക്ക് കാവൽ നിന്ന വ്യക്തിയാണ് ഞാൻ, കെ സുരേന്ദ്രനും ഓഫീസിൽ ഉണ്ടായിരുന്നു; തിരൂർ സതീഷ്

എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കിയിട്ടില്ല. ബിജെപിയുടെ ജില്ലാ ഓഫീസിൽ കോടിക്കണക്കിന് രൂപയ്ക്ക് കാവൽ നിന്ന വ്യക്തിയാണ് ഞാനെന്ന് തിരൂർ സന്തോഷ്.....

പാചകവാതക വില കുത്തനെ വര്‍ധിപ്പിച്ചു; വാണിജ്യ സിലിന്‍ഡറിന് വര്‍ധിച്ചത് അറുപതിലേറെ രൂപ, ഹോട്ടൽ ഭക്ഷണം പൊള്ളും

രാജ്യത്ത് പാചകവാതക വില കുത്തനെ വർധിപ്പിച്ചു. വാണിജ്യ സിലിൻഡറുകൾക്ക് 60ലേറെ രൂപയാണ് വർധിപ്പിച്ചത്. 19 കിലോയുടെ സിലിൻഡറിന് 61.50 രൂപയാണ്....

സ്പെയിനിലെ വെള്ളപ്പൊക്കത്തിൽ മരണസംഖ്യ 158 ആയി; തിരച്ചിൽ ഊർജിതം

സ്പെയിനിലെ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 158 ആയി ഉയർന്നു. അതിജീവിച്ചവരെ കണ്ടെത്താൻ തിരച്ചിൽ ഊർജിതമാണ്. ദശാബ്ദങ്ങളിലെ ഏറ്റവും വലിയ പ്രളയത്തിനാണ്....

Page 53 of 1265 1 50 51 52 53 54 55 56 1,265