Big Story
തൃശൂരിൽ വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ ഒല്ലൂർ മേൽപ്പാലത്തിനു സമീപം വീടിനുള്ളിൽ അമ്മയെയും മകനെയും മരിച്ച നിലയിൽ കണ്ടെത്തി. കാട്ടികുളം സ്വദേശിഅജയൻ്റെ ഭാര്യ മിനി (56), മകൻ ജെയ്തു എന്നിവരെയാണ് മരിച്ച നിലയിൽ....
പടക്കം പൊട്ടിച്ചും മധുരപലഹാരങ്ങൾ വിതരണം ചെയ്തും ദീപാവലി ആഘോഷിച്ച് നാടും നഗരവും. തിന്മയുടെ മേൽ നന്മയുടെ വിജയമെന്ന സങ്കൽപ്പത്തിലുള്ള ആഘോഷം....
ലെബനനിലെ പുരാതന കിഴക്കൻ നഗരമായ ബാൽബെക്കിന് ചുറ്റും ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ എട്ട് സ്ത്രീകൾ ഉൾപ്പെടെ 19 പേർ കൊല്ലപ്പെട്ടതായി....
പതിറ്റാണ്ടുകളിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തം നേരിടുന്ന സ്‌പെയിനിൽ മരണസംഖ്യ ഉയരുന്നു. കിഴക്കൻ പ്രവിശ്യയായ വലൻസിയയിലും സമീപത്തുമാണ് കനത്ത വെള്ളപ്പൊക്കമുണ്ടായത്.....
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയ്ക്ക് കീഴിലെ ക്യാമ്പസ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 5 ല്‍....
ആലുവയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ആലുവ അര്‍ബന്‍ കോപ്പറേറ്റിവ് ബാങ്കിന്റെ ക്രൂരത. ഭിന്നശേഷിക്കാരനേയും കുടുംബത്തേയും പുറത്താക്കി വീട് പൂട്ടി. കോണ്‍ഗ്രസ് ഭരിക്കുന്ന....
നാഷണല്‍ സര്‍വീസ് സ്‌കീം നടത്തുന്നത് മികച്ച പ്രവര്‍ത്തനങ്ങളെന്ന് മുഖ്യമന്ത്രി പിമറായി വിജയന്‍. സേവനമനോഭാവത്തോടെ സമൂഹത്തില്‍ ഇടപെടുന്നതില്‍ എന്‍എസ്എസ് വളരെ മുന്നിലാണ്.....
പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. പി സരിന്റെ ചിഹ്നം സ്റ്റെതസ്‌കോപ്പ്. സംസ്ഥാനത്ത് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതിന് പിന്നാലെയാണ്....
വിമാനങ്ങള്‍ക്ക് നേരെ വ്യാജ ബോംബ് ഭീഷണി സന്ദേശമയച്ചയാളെ കണ്ടെത്തി പൊലീസ്. മഹാരാഷ്ട്രയിലെ ഗോണ്ടിയ സ്വദേശിയായ 35കാരനാണ് ഭീഷണിക്ക് പിന്നിലെന്ന് നാഗ്പൂര്‍....
ഒളിമ്പ്യന്‍ പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സര്‍ക്കാരിന്റെ പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി ശ്രീജേഷിന് കൈമാറി.....
കാസര്‍ഗോഡ് വെടിപ്പുരയ്ക്ക് തീപിടിച്ചുണ്ടായ അപകടത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയ കേസെടുത്തു. സംഭവത്തില്‍ ജില്ലാ കളക്ടറും ജില്ലാ പൊലീസ് മേധാവിയും 15....
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ പല തരത്തിലുള്ള വിവാദങ്ങളാണ് ഉയര്‍ന്ന് വന്നിരിക്കുന്നത്. കെ മുരളീധരനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന....
വയനാട്ടില്‍ അമ്മയോട് പിണങ്ങിയതിന് പിന്നാലെ അറുപത് അടിയോളം ഉയരത്തിലുള്ള പനയുടെ മുകളില്‍ കയറി കുടുങ്ങിയ പന്ത്രണ്ടുകാരന് രക്ഷകരായി മാനന്തവാടി അഗ്‌നിരക്ഷാ....
മേയര്‍ ആര്യ രാജേന്ദ്രനെതിരായ ഡ്രൈവര്‍ യദുവിന്റെ ഹര്‍ജി കോടതി തള്ളി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്.....
വയനാട് ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കണമെന്ന് അമിക്കസ് ക്യൂറി.ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് അമിക്കസ് ക്യൂറി....
കാസര്‍ഗോഡ് ജില്ലയിലെ നീലേശ്വരത്തുണ്ടായ വെടിക്കെട്ട് അപകടത്തില്‍ പരിക്കേറ്റവരുടെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിന്റേതാണ് തീരുമാനം. ചികിത്സാ....
കാസര്‍ഗോഡ് നീലേശ്വരം വെടിക്കെട്ട് അപകടത്തില്‍ എട്ടുപേര്‍ ഗുരുതരമായി ചികിത്സയിലുണ്ടെന്ന് മന്ത്രി പി രാജീവ്. ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഉള്ള അന്വേഷണം....
കൊവിഡ് മഹാമാരിയില്‍ ലക്ഷകണക്കിന് പേരുടെ ജീവനാണ് നഷ്ടമായത്. വാക്‌സിനുകളുടെ കണ്ടുപിടിത്തത്തോടെ അതിന് ശമനമുണ്ടായെങ്കിലും മനുഷ്യരാശിയെ ഭയപ്പെടുത്തി ഇന്നും ആ രോഗത്തിന്റെ....
പാണക്കാട് തങ്ങള്‍ക്കെതിരായ പരാമര്‍ശത്തിൽ സമസ്തയില്‍ ഭിന്നത രൂക്ഷമാകുന്നു. ഉമര്‍ ഫൈസി മുക്കത്തിനെതിരെ മുസ്ലിം ലീഗ് അനുകൂലികളുടെ പരസ്യ നീക്കം. ഉമര്‍....
പാലക്കാട് ജില്ലയില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ ദുര്‍ബലമാക്കിയത് ഷാഫി പറമ്പിലെന്ന് മുന്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ എ. രാമസ്വാമി കൈരളി ന്യൂസിനോട്....
മാധ്യമങ്ങള്‍ക്കെതിരെ അധിക്ഷേപം തുടര്‍ന്ന് സുരേഷ് ഗോപി എംപി. തീറ്റ കിട്ടുന്ന കാര്യങ്ങളില്‍ മാത്രം മാധ്യമങ്ങള്‍ക്ക് താത്പര്യമെന്നും ആളുകളുടെ കണ്ണീരില്‍ മാധ്യമങ്ങള്‍ക്ക്....
എ ഡി എം നവീൻ ബാബുവിന്റെ മരണം സംബന്ധിച്ച അന്വേഷണത്തിൽ പൊലീസ് സ്വീകരിച്ചത് ശരിയായ നടപടിയെന്ന് എം വി ഗോവിന്ദൻ....