Big Story

യുഎസിന്റെ തന്ത്രപ്രധാനമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ന്നു; ഇറാനെതിരെയുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ പുറത്ത്

യുഎസിന്റെ തന്ത്രപ്രധാനമായ ഇന്റലിജന്‍സ് വിവരങ്ങള്‍ ചോര്‍ന്നു; ഇറാനെതിരെയുള്ള ഇസ്രയേലിന്റെ നീക്കങ്ങള്‍ പുറത്ത്

രണ്ട് അതിപ്രധാനമായ അതീവ രഹസ്യസ്വഭാവമുള്ള യുഎസ് ഇന്റലിജന്‍സ് രേഖകള്‍ ടെലഗ്രാമിലൂടെ ചോര്‍ന്നു. ഇറാനില്‍ ഇസ്രയേല്‍ നടത്താനിരുന്ന സൈനിക ആക്രമണങ്ങളുടെ തയ്യാറെടുപ്പുകളാണ് ഇതിലുള്ളതെന്നാണ് വിവരം. അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളിലെ....

ഡേറ്റിങ് ആപ്പിൽ നിർമല സീതാരാമന്റെ വ്യാജ പ്രൊഫൈൽ; ചിരിപ്പിക്കുന്ന ഒപ്പം ചിന്തിപ്പിക്കുന്ന ബയോയും

ഡേറ്റിങ് ആപ്പായ ബംബിളിൽ കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍റെ പേരിൽ വ്യാജ പ്രൊഫൈൽ. പ്രൊഫൈലിൽ കൊടുത്തിരിക്കുന്ന ബയോയാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ....

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എകെ ഷാനിബ് പാലക്കാട് വിമതനായി മത്സരിക്കും

കോൺഗ്രസിൽ നിന്ന് പുറത്താക്കിയ എകെ ഷാനിബ് പാലക്കാട് വിമതനായി മത്സരിക്കും. നിരവധി കോൺഗ്രസ് പ്രവർത്തകർ മത്സരിക്കാൻ ആവശ്യപ്പെടുന്നുണ്ടെന്ന് എകെ ഷാനിബ്....

‘തദ്ദേശ തെരഞ്ഞെടുപ്പില്‍ വരെ ഡീല്‍ നടത്തുന്നത് കോൺഗ്രസും ബിജെപിയും…’: ഇഎൻ സുരേഷ് ബാബു

തദ്ദേശ തെരഞ്ഞെടുപ്പില്‍ വരെ ഡീല്‍ നടത്തുന്നത് കോൺഗ്രസും ബിജെപിയുമാണെന്ന് ഇഎൻ സുരേഷ് ബാബു. ജനസംഘം കാലം മുതല്‍ ഇതുണ്ട്. ഡീലിന്....

വയനാട് ദുരന്തത്തിൽ കേന്ദ്രത്തിന്റെ അവഗണന ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്ന് ബിജെപി

വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ കാണിച്ച അവഗണന ഉപതെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്ന് ബിജെപി. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതും....

101 ആം പിറന്നാൾ ദിനത്തിൽ വിഎസിന് ആശംസകൾ നേർന്ന് മലയാള നാട്

101 ആം പിറന്നാൾ ദിനത്തിൽ വിഎസിന് ആശംസകൾ നേർന്ന് കേരളം. വിഎസ് വിശ്രമ ജീവിതം നയിക്കുന്ന തിരുവനന്തപുരത്തെ വീട്ടിലേക്ക് രാഷ്ട്രീയ....

‘എഡിഎം നവീൻ ബാബുവിന്‍റെ മരണം ദൗർഭാഗ്യം; പാർട്ടി നവീന്‍റെ കുടുംബത്തോടൊപ്പം…’: എംവി ഗോവിന്ദൻ മാസ്റ്റർ

എഡിഎം നവീൻ ബാബുവിന്‍റെ മരണം ദൗർഭാഗ്യമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. പാർട്ടി നവീന്‍റെ കുടുംബത്തോടൊപ്പമാണ്. ‍വിഷയത്തിൽ....

വയനാട് പ്രചരണ ചൂടിൽ എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി

ആദ്യഘട്ട പ്രചരണ ചൂടിലേക്ക്‌ കടക്കുകയാണ്‌ വയനാട്‌. എൽ ഡി എഫ്‌ സ്ഥാനാർത്ഥി സത്യൻ മൊകേരി ഇന്ന് നിലമ്പൂരിലെത്തും. ഇന്നലെ കൽപ്പറ്റയിൽ....

പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ നേതാക്കൾക്ക് അതൃപ്തി

പാലക്കാട്ടെ ബിജെപി സ്ഥാനാർഥിയെ പ്രഖ്യാപിച്ചതിൽ നേതാക്കൾക്ക് അതൃപ്തി. ബിജെപി ദേശീയ കൗണ്‍സില്‍ അംഗം എൻ ശിവരാജനാണ് രംഗത്തെത്തിയത്. സ്ഥാനാർഥിക്കല്ല, ചിഹ്നത്തിന്....

‘പ്രിയപ്പെട്ട സഖാവ് വി എസ്സിന് പിറന്നാൾ ആശംസകൾ’: പിണറായി വിജയൻ

വി എസ് അച്യുതാനന്ദന് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിറന്നാൾ ആശംസകൾ നേർന്നത്. ‘പ്രിയപ്പെട്ട....

ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗികാതിക്രമം; ആലപ്പുഴയിൽ കായികാധ്യാപകൻ പിടിയിൽ

ആലപ്പുഴ കണിച്ചുകുളങ്ങരയിൽ ഏഴാം ക്ലാസ് വിദ്യാർത്ഥിനിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കായിക അധ്യാപകൻ അറസ്റ്റിൽ. ജോസ് എന്നയാളാണ് അറസ്റ്റിലായത്.....

വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ബോംബ് ഭീഷണി; സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിനോട് വിശദീകരണം തേടി ദില്ലി പൊലീസ്

വിമാനങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ബോംബ് ഭീഷണിയിൽ സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമായ എക്‌സിനോട് വിശദീകരണം തേടി ദില്ലി പൊലീസ്. സംഭവത്തിൽ പ്രത്യേക....

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്ന് നിവേദ്യ ഉരുളി മോഷണം പോയി; പ്രതികളെ ഹരിയാനയിൽ നിന്ന് പിടികൂടി കേരള പൊലീസ്

തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിൽ മോഷണം. നിവേദ്യ ഉരുളിയാണ് മോഷണം പോയത്. സംഭവത്തിൽ മൂന്ന് ഹരിയാന സ്വദേശികൾ പിടിയിലായി. ഒരു പുരുഷനും....

78-ാം മത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് ഇന്ന് തുടക്കം

78-ാം മത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് ഇന്ന്തുടക്കം. രാജ വാഴ്ച്ചയ്ക്ക് എതിരെയും പ്രായപൂർത്തി വോട്ടവകാശത്തിനും വേണ്ടിയാണ് അമ്പലപ്പുഴ ചേർത്തല....

ഒരു ചുവപ്പൻ വീര ഗാഥ; വി എസ്, പോരാട്ടത്തിന്റെ മറുപേര്..! സഖാവിന് പിറന്നാൾ ആശംസകൾ

‘തല നരയ്ക്കുവതല്ലെന്റെ വൃദ്ധത്വം, തല നരയ്ക്കാത്തല്ലെൻ യുവത്വവും, കൊടിയ ദുഷ് പ്രഭുത്വത്തിൻ തിരുമുമ്പിൽ തല കുനിക്കാത്ത ശീലമെൻ യൗവനം…’ പുന്നപ്ര....

വൻ സ്വർണ കവർച്ച; കെഎസ്ആർടിസി ബസിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം മോഷണം പോയതായി പരാതി

മലപ്പുറത്ത് കെഎസ്ആർടിസി ബസിൽ നിന്ന് സ്വർണം നഷ്ടമായെന്ന് പരാതി. തൃശൂരിലെ സ്വർണ വ്യാപാരിയിൽ നിന്ന് ഒരുകോടിയിലധികം രൂപയുടെ സ്വർണം കവർന്നതായാണ്....

സംസ്ഥാനത്ത് ഇന്നും മഴ തുടരും; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്....

പാലക്കാട് കോണ്‍ഗ്രസ് പുകയുന്നു; വീണ്ടും രാജി

പാലക്കാട് കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും പ്രവര്‍ത്തകരുടെ രാജി. യൂത്ത് കോണ്‍ഗ്രസ് നേതാവായിരുന്ന വിമല്‍ പി.ജിയാണ് രാജിവെച്ചത്. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് വിമല്‍....

ബലാത്സംഗ കേസ്: അന്വേഷണവുമായി സഹകരിക്കുന്നില്ല, സിദ്ദിഖിനെതിരെ കേരളം സുപ്രീംകോടതിയിൽ

നടൻ സിദ്ദിഖിനെതിരായ റിപ്പോർട്ട് സുപ്രീംകോടതിയിൽ ഫയൽ ചെയ്ത് കേരളം ‌. സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സംസ്ഥാനം. സിദ്ദീഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന്....

പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി; നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി ഡിസിസി ജനറല്‍ സെക്രട്ടറി

പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് പിന്നാലെയാണ് പാലക്കാട് കോണ്‍ഗ്രസില്‍ വീണ്ടും പൊട്ടിത്തെറി. നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഡിസിസി....

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം; എ കെ ഷാനിബിനെ പുറത്താക്കി

കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ആരോപണം ഉന്നയിച്ച എ കെ ഷാനിബിനെ പുറത്താക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനാണ് നടപടിയെന്നാണ് കോണ്‍ഗ്രസ് പ്രതികരണം.....

ജമ്മുകശ്മീരില്‍ രണ്ട് ഭീകരര്‍ അറസ്റ്റില്‍, ആയുധങ്ങളും പിടിച്ചെടുത്തു

ജമ്മുകശ്മീരില്‍ രണ്ട് ഭീകരര്‍ അറസ്റ്റില്‍. ജമ്മുകശ്മീര്‍ ഗസ്നവി ഫോഴ്സ് പ്രവര്‍ത്തകരായ അബ്ദുള്‍ അസീസ്, മന്‍വര്‍ ഹുസൈന്‍ എന്നിവരാണ് പൂഞ്ച് ജില്ലയില്‍....

Page 56 of 1257 1 53 54 55 56 57 58 59 1,257