Big Story

ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് ഹൈക്കോടതി; സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കി

ബോബി ചെമ്മണ്ണൂരിന്റെ മാപ്പ് സ്വീകരിച്ച് ഹൈക്കോടതി; സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കി

ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പിന്‍വലിച്ചു. വിഷത്തില്‍ മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് നടപടി.....

എൻ എം വിജയന്റെ ആത്മഹത്യ; ഐ സി ബാലകൃഷ്ണൻ എംഎൽഎക്കും കോൺഗ്രസ് നേതാക്കൾക്കും പങ്കെന്ന് പ്രോസിക്യൂഷൻ

ഐ സി ബാലകൃഷ്ണൻ എംഎൽഎക്കും കോൺഗ്രസ് നേതാക്കൾക്കും എൻ എം വിജയന്റെ ആത്മഹത്യയിൽ പങ്കുണ്ടെന്ന് പ്രോസിക്യൂഷൻ. സുൽത്താൻ ബത്തേരി അർബൻ....

ബോബി ചെമ്മണ്ണൂർ നാടകം കളിക്കരുത് , ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ്

ബോബി ചെമ്മണ്ണൂർ നാടകം കളിക്കരുതെന്ന് കോടതി. കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നും കോടതി പറഞ്ഞു. ജാമ്യം റദ്ദാക്കുമെന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകി. റിമാൻ്റ്....

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്; കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും

ബോബി ചെമ്മണ്ണൂരിന് വീണ്ടും കുരുക്ക്. കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.പ്രതിഭാഗം അഭിഭാഷകരോട് ഹാജരാകാൻ നിർദേശം നൽകി. ബോണ്ടിൽ ഒപ്പുവെക്കാത്തത് സംബന്ധിച്ച്....

‘സമാധാനപരവും സുരക്ഷിതവും; വളരെ സന്തോഷം നല്‍കിയ തീര്‍ത്ഥാടന കാലം’; സര്‍ക്കാരിനെ അഭിനന്ദിച്ച് വി കെ ശ്രീകണ്ഠന്‍ എംപി

വളരെ സന്തോഷം നല്‍കിയ തീര്‍ത്ഥാടന കാലമായിരുന്നു ഈ വര്‍ഷത്തേതെന്ന് വി കെ ശ്രീകണ്ഠന്‍ എംപി. ഈ തീര്‍ത്ഥാടന കാലം സമാധാനപരവും,....

വരും നാളുകളിൽ നടപ്പിലാക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യാനുള്ള വേദിയായി കൊച്ചിയിലാരംഭിച്ച കോൺക്ലേവ് മാറും: മുഖ്യമന്ത്രി

കൊച്ചിയിലാരംഭിച്ച അന്താരാഷ്ട്ര ഉന്നതവിദ്യാഭ്യാസ കോൺക്ലേവിന് ആശംസയുമായി മുഖ്യമന്ത്രി. നമ്മുടെ ഉന്നതവിദ്യാഭ്യാസ മേഖലയിലുണ്ടായ വളർച്ച ലോകത്തിന് മുന്നിലവതരിപ്പിക്കാനും വരും നാളുകളിൽ നടപ്പിലാക്കേണ്ട....

ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയേക്കും

ലൈംഗികാധിക്ഷേപ കേസിൽ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ച ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ നിന്ന് പുറത്തിറങ്ങിയേക്കും. സാങ്കേതിക പ്രശ്നങ്ങളാൽ പുറത്തിറങ്ങാന്‍....

മാപ്പിൽ കാര്യമില്ല അൻവറിനെ വെട്ടിലാക്കി ‘കത്ത്’

പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ ഉന്നയിച്ച അ‍ഴിമതി ആരോപണം പിൻവലിച്ച് പി വി അൻവർ മാപ്പ് പറഞ്ഞെങ്കിലും. അൻവറിനെ....

പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപണം, മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്

ദില്ലി മുഖ്യമന്ത്രി അതിഷിക്കെതിരെ കേസെടുത്ത് ദില്ലി പൊലീസ്. മാതൃക പെരുമാറ്റച്ചട്ട ലംഘനം നടത്തിയെന്ന് ആരോപിച്ചാണ് കേസ്. ഭാരതീയ ന്യായ സംഹിതയുടെ....

പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിച്ചു

പൊന്നമ്പല മേട്ടിൽ മകരവിളക്ക് തെളിച്ചു. അയ്യനെ കാണാന്‍ മലകയറിയ വിശ്വാസികള്‍ ശരണം വിളികളോടെയാണ് മകരവിളക്ക് ദര്‍ശിച്ചത്. ശരണമന്ത്രങ്ങളാല്‍ മുഖരിതമായ അന്തരീക്ഷത്തില്‍....

മാപ്പ് പറഞ്ഞെന്ന് ലീഗ്, ദൈവത്തോടെ മാപ്പ് പറയൂ എന്ന് ഉമർ ഫൈസി; മുസ്ലീം ലീഗ്-സമസ്ത സമവായ നീക്കം വീണ്ടും പാളി

മുസ്ലിം ലീഗ്-സമസ്ത സമവായ ശ്രമം ഫലം കണ്ടില്ല. പാണക്കാട്ടെ വീട്ടിലെത്തി നടത്തിയ ചർച്ചയോട് സമസ്ത വിഭാഗം നീതി പുലർത്തിയില്ലെന്ന് പാണക്കാട്....

പൊള്ളാച്ചിയിൽ നിന്നും പറത്തിയ ഭീമൻ ബലൂൺ പാലക്കാട് കന്നിമാരിയിൽ ഇടിച്ചിറക്കി; പിന്നിട്ടത് 20 കിലോമീറ്റർ ദൂരം, സുരക്ഷിതരായി യാത്രികർ

തമിഴ്നാട് ടൂറിസം വകുപ്പിൻ്റെ ഫെസ്റ്റിനോടനുബന്ധിച്ച് പൊള്ളാച്ചിയിൽ നിന്നും പറത്തിയ ഭീമൻ ബലൂൺ ഇന്ധനം തീർന്നതിനെ തുടർന്ന് പാലക്കാട് ഇടിച്ചിറക്കി. ഇന്നു....

ബോഡി ഷെയിമിങ് അംഗീകരിക്കാനാവില്ല, മറ്റൊരാളുടെ ശരീരത്തെക്കുറിച്ച് പരാമർശം നടത്തുന്നത് ശരിയല്ല; ബോബി ചെമ്മണ്ണൂരിൻ്റെ ജാമ്യ ഉത്തരവിൽ കോടതി

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഹൈക്കോടതിയുടെ ജാമ്യ ഉത്തരവ് പുറത്ത്. ഉത്തരവിൽ ബോഡി....

തലയെടുപ്പോടെ, സംസ്ഥാനത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തലശ്ശേരി പൊലീസ് സ്റ്റേഷന്

സംസ്ഥാനത്തെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനുള്ള 2023ലെ മുഖ്യമന്ത്രിയുടെ പുരസ്കാരം കണ്ണൂര്‍ സിറ്റിയിലെ തലശ്ശേരി പൊലീസ് സ്റ്റേഷന്. രണ്ടാം സ്ഥാനം....

‘മേപ്പാടി ദുരന്തത്തില്‍ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന പ്രക്രിയ ജനുവരിയില്‍ പൂര്‍ത്തിയാക്കും’: മന്ത്രി കെ രാജന്‍

മേപ്പാടി ദുരന്തത്തില്‍ കാണാതായവരെ മരണപ്പെട്ടതായി കണക്കാക്കുന്ന പ്രക്രിയ ജനുവരി മാസത്തില്‍ പൂര്‍ത്തിയാക്കുമെന്ന് റെവന്യു മന്ത്രി കെ രാജന്‍ വ്യക്തമാക്കി. ജനുവരിയില്‍....

സ്വാഭാവികം! ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ഒളിവിലെന്ന് സമ്മതിച്ച് കെ സുധാകരന്‍

അറസ്റ്റ് വാറണ്ട് ഉള്ളപ്പോള്‍ ഐസി ബാലകൃഷ്ണന്‍ ഒളിവില്‍ കഴിയുന്നത് സ്വഭാവികമെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. അര്‍ബന്‍ സഹകരണ ബാങ്കില്‍....

മുണ്ടക്കൈ – ചൂരല്‍മല ദുരന്തം; കാണാതായവരുടെ കുടുംബത്തിനും ധനസഹായം

വയനാട് മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് നല്‍കുന്ന ധനസഹായം കാണാതായവരുടെ ആശ്രിതര്‍ക്കും നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇതിനായി....

ഐസി ബാലകൃഷ്ണനുവേണ്ടി 15 ലക്ഷം കോഴ വാങ്ങിയ സംഭവം; ഒത്തുതീർപ്പിന്‌ ശ്രമം നടത്തി ബെന്നി കൈനിക്കൽ

ഐസി ബാലകൃഷ്ണനുവേണ്ടി 15 ലക്ഷം ഓഫീസ്‌ സ്റ്റാഫ്‌ കോഴ വാങ്ങിയ സംഭവത്തിൽ ഒത്തുതീർപ്പിന്‌ ശ്രമം. ബെന്നി കൈനിക്കൽ പണം തിരിച്ചുനൽകാമെന്ന്....

സ്വാതന്ത്ര്യദിനത്തെ അവഹേളിച്ച് ആര്‍എസ്എസ്; മോഹന്‍ ഭാഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനം

സ്വാതന്ത്ര്യദിനത്തെ അവഹേളിച്ച് ആര്‍എസ്എസ് മേധാവി. ഇന്ത്യയ്ക്ക് യഥാര്‍ഥ സ്വാതന്ത്ര്യം ലഭിച്ചത് അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാദിനത്തിലെന്നു ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.....

യുജിസി അതിരുവിടുന്നത് അംഗീകരിക്കാനാവില്ല; നിയന്ത്രണങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി

യുജിസിയുടെ കരട് ചട്ടഭേദഗതി സംസ്ഥാനത്തിന്റെ ഉന്നത വിഭ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിന് തടസ്സം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കുസാറ്റില്‍ ഉന്നത....

ബോബി ചെമ്മണ്ണൂരിന് ജാമ്യം

ലൈംഗികാധിക്ഷേപ കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കാമെന്ന് ഹൈക്കോടതി. വിശദമായ ഉത്തരവ് ഉച്ചക്ക് ശേഷം മൂന്നരയ്ക്ക് പറയും.....

വാര്‍ത്താസമ്മേളനത്തിലെ പ്രസ്താവന; പിവി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി

പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനയ്‌ക്കെതിരെയാണ് വക്കീല്‍....

Page 6 of 1272 1 3 4 5 6 7 8 9 1,272