Big Story
പാലക്കാട് കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കില്‍; സരിന്‍ വെളിപ്പെടുത്തിയത് ഗുരുതരമായ കാര്യങ്ങള്‍: മന്ത്രി എം ബി രാജേഷ്
പാലക്കാട് കോണ്‍ഗ്രസ് പൊട്ടിത്തെറിയുടെ വക്കിലെന്ന് മന്ത്രി എം ബി രാജേഷ്. സരിന്‍ വെളിപ്പെടുത്തിയത് ഗുരുതരമായുള്ള കാര്യങ്ങളാണ്. ഉപതെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് പ്രതിസന്ധി ആഴമേറിയതാണ്. പൊട്ടിത്തെറി ഉണ്ടാകുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ്....
മാധ്യമപ്രവർത്തകയെ അപമാനിച്ച കേസിൽ സുരേഷ് ഗോപി കോഴിക്കോട് ജില്ല കോടതിയിൽ ഹാജരായി. കേസ് 2025 ജനുവരി 17 ലേക്ക് മാറ്റി.....
ദില്ലിയിലെ വായു മലിനീകരണത്തില്‍ ഹരിയാന, പഞ്ചാബ് സര്‍ക്കാരുകള്‍ക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. വയലുകള്‍ കത്തിക്കുന്നവര്‍ക്കെതിരെ എന്തുകൊണ്ട് ശക്തമായ നടപടി സ്വീകരിക്കുന്നില്ലെന്ന് ജസ്റ്റിസ്....
പി സരിനെ പൂര്‍ണമായി തള്ളാതെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സരിന്‍ പറഞ്ഞത് കേട്ടിട്ടില്ലെന്നും സരിന്‍ പറഞ്ഞത് പരിശോധിക്കുമെന്നും സുധാകരന്‍....
ജമ്മു കശ്മീരില്‍ ഒമര്‍ അബ്ദുളള മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ശ്രീനഗറില്‍ ഇന്ത്യാ സഖ്യ നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങുകള്‍.....
തൃക്കരിപ്പൂര്‍ അഴിത്തലയില്‍ ബോട്ട് അപകടത്തില്‍ ഒരാള്‍ മരിച്ചു. അപകടത്തില്‍ മലപ്പുറം പരപ്പനങ്ങാടി സ്വദേശി കോയമോന്‍ (50) ആണ് മരിച്ചത്. ഒരാളെ....
സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതിൽ പൂർണ ഉത്തരവാദിത്തം തനിക്കും കെ പി സി സി പ്രസിഡന്റിനുമാണ് എന്ന് വി ഡി സതീശൻ. അതിൽ....
പാലക്കാട് സ്ഥാനാർത്ഥിത്വത്തിൽ എ ഗ്രൂപ്പിൽ അതൃപ്തി. രാഹുൽ മാങ്കൂട്ടത്തിന് ചാണ്ടി ഉമ്മൻ സന്ദർശനം നിഷേധിച്ചു. ഉമ്മൻ ചാണ്ടിയുടെ സ്മൃതികുടീരം സന്ദർശിക്കാൻ....
ഹരിയാനയില്‍ നയാബ് സിംഗ് സൈനി മുഖ്യമന്ത്രി. നയാബ് സിംഗ് സൈനിയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു. നാളെ പഞ്ച് കുളയില്‍ സത്യപ്രതിജ്ഞ....
പി സരിന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗൗരവതരമന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇഎൻ സുരേഷ് ബാബു. പാവക്കാട് മണ്ഡലത്തില്‍ ഇടതുപക്ഷം....
മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നഷ്ടമായെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കോളേജ് പ്രിൻസിപ്പൽ ഷജീല ബീവി. പദവി നീട്ടി നൽകണമെന്ന് 2019....
പറയാനുള്ളത് പറഞ്ഞിട്ടെ പോകു. കണ്ണടച്ച് ഇരുട്ടാക്കി ചില കാര്യങ്ങൾ നടത്തി എടുക്കാം എന്ന് കരുതിയാൽ കൊടുക്കേണ്ടി വരുന്ന വില വലുതാണെന്ന്....
പാലക്കാട് നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിലിനെ പ്രഖ്യാപിച്ചതിൽ വിയോജിപ്പ് പ്രകടിപ്പിച്ച കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനർ പി....
മഞ്ചേശ്വരം കോഴക്കേസിൽ പ്രതിപ്പട്ടികയിൽ നിന്നും കെ സുരേന്ദ്രനെ ഒഴിവാക്കിയ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ....
മദ്യപിച്ച് അമിത വേഗത്തിൽ കാർ ഓടിച്ച് അപകടം ഉണ്ടാക്കിയ സംഭവത്തിൽ പൊതുസമൂഹത്തോട് ക്ഷമ ചോദിച്ച് നടൻ ബൈജു സന്തോഷ്.അപകടത്തിൽപെട്ടയാളെ ഹോസ്പിറ്റലിൽ....
തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ സ്ക്രീൻഷോട്ടിനു പിന്നിൽ ജമാഅത്തെ ഇസ്ലാമിയും ലീഗും ആണെന്ന് വ്യക്തമാക്കി കെ ടി ജലീൽ എം എൽ....
പാലക്കാട് നിയസഭ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി രാഹുല്‍ മാങ്കൂട്ടത്തിനെ പ്രഖ്യാപിച്ചതിന് പിന്നാലെ വിയോജിപ്പ് പ്രകടിപ്പിച്ച് ഡോ പി സരിന്‍. സരിനെ....
സ്‌കൈ സ്‌കാനര്‍ ട്രാവലേഴ്‌സ് പുരസ്‌കാരം തിരുവനന്തപുരത്തിന്. ലോകം കണ്ടിരിക്കേണ്ട 10 നഗരങ്ങളിലൊന്നായി തിരുവനന്തപുരം. തിരുവനന്തപുരത്തിന് ലഭിച്ചത് വലിയ അംഗീകാരമെന്ന് മന്ത്രി....
സംസ്ഥാനത്ത് വരുന്ന രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍....
തുലാമാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും. തന്ത്രി കണ്ഠരര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പിഎന്‍ മഹേഷ് നമ്പൂതിരി നട....
ഇന്നലെ മുംബൈയിൽ നടന്ന ആൾക്കൂട്ട കൊലയുടെ ഭീകരതയും ദയനീയതയും വിവരിച്ച ഒരമ്മ. മുംബൈയിലെ മലാഡിലാണ് പട്ടാപ്പകൽ മാതാപിതാക്കൾക്ക് മുന്നിലിട്ട് 28....
ഉപതെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയും പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലും ചേലക്കരയില്‍ രമ്യ ഹരിദാസുമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍.....