Big Story
ഇന്ന് മാത്രം 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി; പരിശോധന ഊർജിതം
രാജ്യത്ത് ഇന്ന് മാത്രം 41 വിമാനങ്ങൾക്ക് ബോംബ് ഭീഷണി. പതിനൊന്ന് വിസ്താര വിമാനങ്ങൾക്ക് കൂടി ബോംബ് ഭീഷണി സന്ദേശം ലഭിച്ചതായി റിപ്പോർട്ട്. 21 വിസ്താര വിമാനങ്ങൾക്കാണ് ഇന്ന്....
തിരുവനന്തപുരം ശ്രീകാര്യം സിഇടി എന്‍ജിനീയറിങ് കോളേജിലെ കാന്റീനില്‍ നിന്നും നല്‍കിയ സാമ്പാറില്‍ ചത്ത പല്ലിയെ കണ്ടെത്തി. സംഭവത്തെത്തുടര്‍ന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍....
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ തുടര്‍ച്ചയായ മൂന്നാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും വിജകരമായി. കരള്‍ രോഗം മൂലം കാന്‍സര്‍ ബാധിച്ച....
കോണ്‍ഗ്രസിന്റെ പിടിവാശിയില്‍ മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും സീറ്റ് വിഭജനം അന്തിമമാക്കാന്‍ കഴിയാതെ ഇന്ത്യാ സഖ്യം. ജാര്‍ഖണ്ഡില്‍ ഏഏഴ് സീറ്റുകള്‍ വേണമെന്ന ആര്‍ജെഡിയുടെ....
മാർ ഇവാനിയോസ് കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടായെന്ന് ആരോപിച്ച് എസ്എഫ്ഐ. ഇതുമായി ബന്ധപ്പെട്ട് എസ്എഫ്ഐ കേരള സർവകലാശാല രജിസ്ട്രാർക്ക്....
സിആർപിഎഫ് സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. ദില്ലി, ഹൈദരാബാദ് എന്നിവിടങ്ങളിലെ സിആർപിഎഫ് സ്കൂളുകൾക്ക് നേരെയാണ് ബോംബ് ഭീഷണി. ഇമെയിൽ വഴിയാണ്....
കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ അനിശ്ചിതകാല നിരാഹാര സമരം അവസാനിപ്പിച്ച് ഡോക്ടർമാർ. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി മമതാ ബാനർജിയുമായി നടന്ന....
മഹാരാഷ്ട്രയിലെ കർഷകരുടെ ഏറ്റവും വലിയ ശത്രു ബിജെപിയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കർഷകർക്ക് ക്ഷേമം ലഭിക്കാൻ ഡബിൾ എൻജിൻ....
പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് വീട് തകർന്ന് ഒരു കുടുംബത്തിലെ ആറു പേർ മരിച്ചു. ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ തിങ്കളാഴ്ച വൈകിട്ടാണ് സംഭവം.....
പാലക്കാട് സ്വതന്ത്രനായി മൽസരിക്കുമെന്ന് കോൺഗ്രസ് വിമത നേതാവ് എ.കെ. ഷാനിബ്. പാലക്കാട് ബിജെപിയിൽ നിലവിൽ പ്രശ്നങ്ങളുള്ളതിനാൽ തൻ്റെ സ്ഥാനാർഥിത്വം ബിജെപിക്ക്....
ദില്ലിയില്‍ സിആര്‍പിഎഫ് സ്‌കൂളിന് സമീപമുണ്ടായ സ്ഫോടനത്തില്‍ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തേക്കും. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് നാല് പേരിലേക്ക് അന്വേഷണം....
സുരക്ഷ സേനയുമായുള്ള ഏറ്റുമുട്ടലില്‍ അഞ്ച് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിലാണ് സംഭവമുണ്ടായത്. ഗഡ്ചിരോളിയില്‍ മാവോയിസ്റ്റുകളെ നേരിടാനായി രൂപീകരിച്ച സി-60....
കുണ്ടന്നൂ൪ – തേവര പാലം നവീകരണം മരട് നിവാസികളെ താൽക്കാലികമായി ടോളിൽ നിന്നൊഴിവാക്കാനാകില്ലെന്ന് ദേശീയപാത അതോറിറ്റി പ്രൊജക്ട് ഡയറക്ടർ. നേരത്തെ,....
ഹൂസ്റ്റണിൽ ഹെലികോപ്റ്റർ റേഡിയോ ടവറിലിടിച്ച് തീപിടിച്ച് നാല് പേർ മരിച്ചു. തിങ്കളാഴ്ച്ച ഹൂസ്റ്റണിലെ സെക്കൻഡ് വാർഡിലായിരുന്നു അപകടം. മരിച്ചവരിൽ ഒരു....
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ഇന്ന് രണ്ടു ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. പത്തനംതിട്ട,....
ബിജെപി മന്ത്രിയ്ക്കും മറ്റു നേതാക്കൾക്കുമെതിരെ മുസാഫർനഗർ കലാപവുമായി ബന്ധപ്പെട്ട കേസിൽ ജാമ്യമില്ലാ വാറണ്ട്. കൻസാൽ കോടതിയാണ് തിങ്കളാഴ്ച ജാമ്യമില്ലാ വാറണ്ട്....
വെടിക്കെട്ടിന് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിജ്ഞാപനം പിന്‍വലിക്കണമെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി കേന്ദ്ര മന്ത്രി....
സിപിഐഎം എറണാകുളം ജില്ലാ കമ്മറ്റി അംഗം കെ.ജെ.ജേക്കബിന്റെ നിര്യാണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എറണാകുളം ജില്ലയിലെ പാര്‍ട്ടിയുടെ വളര്‍ച്ചയില്‍....
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ വീപരിത ജനസംഖ്യാ വളര്‍ച്ചയെ പറ്റിയുള്ള ചർച്ചകൾ വീണ്ടും സജീവമാകുന്നു. ജനസംഖ്യക്കനുസൃതമായി ലോക്‌സഭ മണ്ഡലങ്ങളുടെ എണ്ണം കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍....
ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വലിയ മുന്നേറ്റം സാധ്യമാകുമെന്നും എല്ലാ വര്‍ഗീയതയെയും എതിര്‍ത്ത് തോല്‍പ്പിക്കുകയാണ് പ്രധാന ലക്ഷ്യമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍....
പലസ്തീന്‍, ഉക്രൈന്‍ യുദ്ധം ജനങ്ങളുടെ ജീവിതത്തെ കൂടുതല്‍ തീക്ഷണമായി ബാധിക്കുമെന്നും വര്‍ഗീയമായി ജനങ്ങളെ വേര്‍തിരിച്ച് നിര്‍ത്താന്‍ ഭരണകൂടം ശ്രമിക്കുന്നുവെന്നും എല്‍ഡിഎഫ്....
കരുനാഗപ്പള്ളി- ഓച്ചിറ ദേശീയപാതയ്ക്ക് സമീപം പുഷ്പിക്കാന്‍ പാകമായ കഞ്ചാവ് ചെടി കരുനാഗപ്പള്ളി എക്‌സൈസ് കണ്ടെത്തി. പുള്ളിമാന്‍ ജംങ്ഷന് വടക്കുവശം പുതുമണ്ണയില്‍....