Big Story
എല്‍ഡിഎഫിന് നല്ല വിജയ പ്രതീക്ഷ; മൂന്ന് സ്ഥാനാര്‍ഥികളെയും ഉടന്‍ പ്രഖ്യാപിക്കും: ബിനോയ് വിശ്വം
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് നല്ല വിജയ പ്രതീക്ഷയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തെരഞ്ഞെടുപ്പിനുള്ള യുദ്ധക്കളം ഒരുങ്ങിയതായും യുദ്ധത്തിന് എല്‍ഡിഎഫ് സജ്ജമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന്....
ഉപതെരഞ്ഞെടുപ്പ് നേരിടാന്‍ എല്‍ഡിഎഫ് സജ്ജമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. നേരത്തെ തന്നെ എല്‍ഡിഎഫ് തയ്യാറെടുത്തതാണ്. ബന്ധപ്പെട്ട പാര്‍ട്ടികള്‍....
വയനാട് ലോക്സഭാ, പാലക്കാട്, ചേലക്കര ഉപ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മൂന്നിടത്തെയും വോട്ടെടുപ്പ് നവംബർ 13ന് നടക്കും. നവംബർ 23ന്....
ദില്ലി: മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായും ജാർഖണ്ഡിൽ രണ്ടു ഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ്. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ്....
നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി വന്നതിന് പിന്നാലെ പ്രതികരണവുമായി ഷിബിന്റെ....
കോഴിക്കോട്: ഷിബിൻ വധക്കേസിലെ ഹൈക്കോടതി വിധി നാടിനും കുടുംബത്തിനും ആശ്വാസം നൽകുന്നതാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി പി മോഹനൻ മാസ്റ്റർ.....
നാദാപുരം തൂണേരിയിലെ ഡി വൈ എഫ് ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ വിധി പ്രഖ്യാപിച്ചു. ഏഴ് പ്രതികള്‍ക്കും ജീവപര്യന്തം....
കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന അതേ പ്രചാരണമാണ് പ്രതിപക്ഷവും നടത്തുന്നതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. തെറ്റായ പ്രചാരണം നടത്തിയാല്‍ അതിന്റെ....
തിരുവനന്തപുരം കരവാരം ഗ്രാമപഞ്ചായത്തില്‍ ബിജെപിക്ക് ഭരണം നഷ്ടമായി. പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായി. ALSO READ: എൺപതുകളിലെ മലയാളി നായിക....
കണ്ണൂര്‍ മുന്‍ എഡിഎം മരണത്തില്‍ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് മന്ത്രി കെ രാജന്‍ മാധ്യമങ്ങളോട്....
മലിനജല സംസ്‌ക്കരണത്തിനായി കൊച്ചി നഗരത്തിന്റെ 70 ശതമാനം പ്രദേശം ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത്പദ്ധതി കിഫ്ബിയും കേരള വാട്ടര്‍ അതോറിട്ടിയും ചേര്‍ന്ന്....
എഡിജിപി എം ആര്‍ അജിത് കുമാര്‍ ഫോണ്‍ ചോര്‍ത്തിയെന്ന പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണത്തിന് തെളിവില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. തെളിവുകള്‍....
എഡിജിപി ആര്‍എസ്എസ് കൂടിക്കാഴ്ചയിലെ അന്വേഷണ റിപ്പാര്‍ട്ട് സഭയില്‍. സൗഹൃദ സന്ദര്‍ശനം എന്ന് എഡിജിപി മൊഴി നല്‍കിയിട്ടുണ്ട്. കൂടിക്കാഴ്ച്ച പ്രസിഡന്റ് മെഡലിന്....
ജീവനൊടുക്കിയ എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതായി സംരംഭകന്‍ പ്രശാന്ത് ടി വി. കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പ്രശാന്ത്....
ശബരിമലയില്‍ എത്തുന്ന എല്ലാ ഭക്തര്‍ക്കും ദര്‍ശന ഒരുക്കുമെന്നും സ്‌പോട്ട് ബുക്കിംഗ് സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു.....
ശബരിമലയിലെത്തുന്ന ഒരു ഭക്തനും ദര്‍ശനം നടത്താതെ മടങ്ങില്ലെന്നും സുരക്ഷയെ കരുതിയാണ് വെര്‍ച്വല്‍ ക്യൂ മാത്രം എന്ന തീരുമാനമെന്നും ദേവസ്വം ബോര്‍ഡ്....
കേരളത്തില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്ക് കോസ്റ്റല്‍ കൂയിസ് ഷിപ്പിംഗിനായി നാലു കമ്പനികള്‍ സമീപിച്ചിട്ടുണ്ടെന്ന് മന്ത്രി വി എന്‍ വാസവന്‍. വിഴിഞ്ഞം....
മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാസിക്കില്‍ ഇടതുപാര്‍ട്ടികളുടെ കണ്‍വെന്‍ഷന്‍ നടക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം ഡോ. അശോക് ധാവ്ലെ....
സംസ്ഥാനത്ത് രണ്ടു ദിവസം കൂടി അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച്....
നാദാപുരം തൂണേരിയിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായിരുന്ന ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ ഹൈക്കോടതി കുറ്റക്കാരെന്ന് വിധിച്ച മുസ്ലീം ലീഗ് പ്രവര്‍ത്തകരായ പ്രതികള്‍ക്കുള്ള ശിക്ഷ....
കോഴിക്കോട് തൂണേരി ഷിബിന്‍ വധക്കേസ് പ്രതികളെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചു. പ്രതികളെ അല്‍പ്പസമയത്തിനകം കോഴിക്കോട് കോടതിയില്‍ ഹാജരാക്കും. വിചാരണ കോടതി മജിസ്‌ട്രേറ്റ്....
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത – റെഡ് അലര്‍ട്ട്. (കേന്ദ്ര കാലാവസ്ഥാ വകുപ്പും....