Big Story
കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ; 50 – ൽ അധികം കുട്ടികൾ ചികിത്സ തേടി ആശുപത്രിയിൽ
കണ്ണൂർ സ്പോർട്സ് ഹോസ്റ്റലിൽ ഭക്ഷ്യവിഷബാധ. 50 – ൽ അധികം കുട്ടികൾ ഇതിനോടകം ആശുപത്രിയിൽ ചികിത്സ തേടി. കൂടുതൽ കുട്ടികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ട് ആശുപത്രിയിലേക്ക് എത്തുന്നു. കുട്ടികളെ....
പാലക്കാട് ,ചേലക്കര ഉപതെരഞ്ഞെടുപ്പിലേക്കുള്ള സിപിഐഎം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. പാലക്കാട് ഡോ. പി സരിന്‍ എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാവും. ചേലക്കരയില്‍ യുആര്‍....
കേരള സർവകലാശാലക്ക് കീഴിലുള്ള ക്യാമ്പസുകളിൽ നടന്ന വിദ്യാർത്ഥി യൂണിയൻ തെരഞ്ഞെടുപ്പിൽ സംഘടനാപരമായി തെരഞ്ഞെടുപ്പ് നടന്ന 77 ക്യാമ്പസുകളിൽ 64 ക്യാമ്പസുകളിലും....
കേരള സർവകലാശാലാ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിലും എസ്‌എഫ്ഐക്ക് വൻ വിജയം. സർവകലാശാലാ പരിധിയിലുള്ള തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ....
കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്‍റെ മരണവുമായി ബന്ധപെട്ട് വ്യക്തമായ നിലപാടാണ് പാർട്ടി സ്വീകരിച്ചതെന്ന് പത്തനംതിട്ട ജില്ലാ കമ്മറ്റി. കണ്ണൂർ ജില്ലയിലെ....
യഹ്‌യ സിന്‍വാറിന്റെ മരണം സ്ഥിരീകരിച്ച് ഹമാസ്. ഗാസയില്‍ ഇസ്രയേലി സൈനികരുമായുള്ള പോരാട്ടത്തിലാണ് സിന്‍വാറിന്റെ മരണമെന്ന് ഹമാസ് അറിയിച്ചു. അവസാന നിമിഷംവരെ....
ട്വന്റി ഫോര്‍ വാര്‍ത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. പന്തലാംപാടം മേരിമാതാ ഹയര്‍ സെക്കന്ററി സ്‌കൂളിലെ പത്താം....
സിഖ്‌സ് ഫോര്‍ ജസ്റ്റിസ് തലവനും ഖലിസ്ഥാന്‍വാദിയുമായ ഗുര്‍പത്‌വന്ത് സിംഗ് പന്നുവിനെ കഴിഞ്ഞവര്‍ഷം ജൂണില്‍ ന്യൂയോര്‍ക്കില്‍ വച്ച് വധിക്കാന്‍ ഗൂഡാലോചന നടത്തിയെന്ന....
ബോളിവുഡ് താരം സല്‍മാന്‍ ഖാനെതിരെ പുതിയ ഭീഷണിയുമായി ലോറന്‍സ് ബിഷ്‌ണോയി സംഘം. അതേസമയം അഞ്ചു കോടി നല്‍കിയാല്‍ ശത്രുത അവസാനിപ്പിക്കാമെന്ന....
കേന്ദ്ര അവഗണനയിലും കേരളം കുതിക്കുന്നു. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉള്‍പ്പാദനം കൂടുകയും വരുമാനം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ സിഎജി റിപ്പോര്‍ട്ടിലെ....
സംസ്ഥാന സഹകരണ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന കോപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്‍ ആഭിമുഖ്യത്തില്‍ നാല് നഴ്‌സിംഗ് കോളേജുകള്‍ കൂടി....
സംസ്ഥാനത്ത് ഇന്ന് മഴ മുന്നറിയിപ്പില്ലെങ്കിലും ചില ജില്ലകളില്‍ നേരിയ രീതിയിലുള്ള മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒക്ടോബര്‍....
കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും പോലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുമെന്നും പി പി ദിവ്യ.....
എഡിഎം നവീൻ ബാബുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് പി.പി ദിവ്യക്കെതിരെ പാർട്ടി നടപടി. പി പി ദിവ്യയെ കണ്ണൂർ ജില്ലാ പഞ്ചായത്ത്....
ഗാസ മുനമ്പിൽ നടന്ന ഓപ്പറേഷനിൽ ഹമാസിന്റെ പുതിയ നേതാവ് യഹ്‌യ സിൻവാറും ഉൾപ്പെട്ടെന്ന് ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. ആക്രമണത്തിൽ കൊല്ലപ്പെട്ട....
എറണാകുളം ജില്ലയില്‍ സംഘടനാ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് നടന്ന 45 ല്‍ 30 കോളേജിലും എസ്എഫ്‌ഐക്ക് വിജയം. പെരുമ്പാവൂര്‍ ജയ്ഭാരത്, പെരുമ്പാവൂര്‍....
എംജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ....
എംജി സര്‍വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് ഉജ്ജ്വല വിജയം. എറണാകുളം മഹാരാജാസ് കോളേജില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്‌ഐ വിജയിച്ചു. ALSO....
പ്രക്ഷോഭത്തെ തുടർന്ന് രാജ്യം വിട്ടോടിയ ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയ്ക്ക് അറസ്റ്റ് വാറണ്ട്. നവംബർ 18നകം അറസ്റ്റ് ചെയ്ത്....
വ്യവസ്ഥകളെല്ലാം ലംഘിച്ച് സ്വകാര്യ വ്യക്തി കൈയടക്കിയിരുന്ന ആലുവ പിഡബ്ല്യുഡി റെസ്റ്റ് ഹൗസ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. റെസ്റ്റ് ഹൗസ് ഉടന്‍....
ട്രെയിന്‍ ടിക്കറ്റ് റിസര്‍വേഷന്‍ നയത്തില്‍ മാറ്റം വരുത്തി റെയില്‍വേ. ട്രെയിന്‍ യാത്രകളിലെ റിസര്‍വേഷന്‍ 60 ദിവസം മുമ്പ് മാത്രമാക്കി പരിമിതപ്പെടുത്തിയാണ്....
കണ്ണൂർ: എഡിഎം നവീൻ ബാബുവിൻ്റെ ആത്മഹത്യയിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി പി ദിവ്യക്കെതിരെ കേസെടുത്തു. ആത്മത്യ പ്രേരണ....