Big Story
ഡിജിപിയെയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലേക്ക് വിളിച്ച സംഭവം; വിശദീകരണവുമായി രാജ്ഭവൻ
ഡിജിപിയെയും ചീഫ് സെക്രട്ടറിയും രാജ്ഭവനിലേക്ക് വിളിച്ച സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണവുമായി രാജ്ഭവൻ. ഉദ്യോഗസ്ഥർ മുഖ്യമന്ത്രിയുടെ അനുമതിയോടെ രാജ്ഭവനിൽ വന്നാൽ മതിയെന്ന് ഗവർണർ. സർക്കാർ കാര്യങ്ങൾക്കായി എത്തുന്ന ഉദ്യോഗസ്ഥർ....
പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ച് ബിജെപിയിലെ ഒരു വിഭാഗം. ബിജെപി അധ്യക്ഷൻ ജെപി നദ്ദക്കാണ്....
സിദ്ധിഖ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് അന്വേഷണ സംഘം. ഇനി കോടതി വഴി നീങ്ങാൻ ആണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.സിദ്ധിഖ് അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന്....
ഒന്നര മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷം സിദ്ധിഖിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. സിദ്ധിഖ് ഡിജിറ്റൽ തെളിവുകൾ ഹാജരാക്കിയിട്ടില്ല. ഡിജിറ്റൽ....
കഴിഞ്ഞ അഞ്ചു വർഷമായി ഗവർണർ മുഖ്യമന്ത്രിയെ ആക്രമിക്കുകയാണ് എന്ന് മന്ത്രി വി എൻ ശിവൻകുട്ടി. അങ്ങനെയൊന്നും വിരട്ടിയാൽ വിരളുന്ന സംസ്ഥാനം....
ഗവർണർ ഭരണഘടനയ്ക്ക് എതിരാണെന്ന് എ കെ ബാലൻ. രാജ്ഭവൻ ആർ എസ് എസ് കേന്ദ്രമായി. എസ്എഫ്ഐയുടെ വിജയം ഗവർണർക്കെതിരെയുള്ള പ്രതിഷേധമാണ്.....
എം.കെ. മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിയിലെ ജനറൽ കൺവീനർക്കും സ്വർണ്ണക്കടത്ത് ബന്ധം. ജനറൽ കൺവീനർ അമാന ഇക്ബാലിന് കസ്റ്റംസ്....
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി.സംഭവത്തിൽ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ കേസ്. ആലുവ സ്വദേശിയായ....
ജമ്മു കശ്മീരിൽ മന്ത്രിസഭാ രൂപീകരണ ചർച്ചകൾ സജീവമാക്കി ഇന്ത്യാ സഖ്യം. സർക്കാർ രൂപീകരണത്തിന് അനുമതി തേടി ഒമർ അബ്ദുല്ല ഇന്നലെ....
പീഡനക്കേസിൽ നടൻ സിദ്ദീഖ് ഇന്ന് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകും. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിലെ സിറ്റി കണ്ട്രോൾ റൂമിലാണ് ഹാജരാവുക.....
സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ- മധ്യ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം മുതൽ....
തമിഴ്നാട്ടിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. മൈസൂരു – ദർഭംഗ എക്സ്പ്രസും (12578) ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. രാത്രി 8.21-ഓടെ....
ട്രിച്ചി വിമാനത്തവാളത്തിൽ ആശങ്ക. സാങ്കേതിക തകരാർ മൂലം ലാൻഡ് ചെയ്യാൻ സാധിക്കാത്തതിനാൽ വിമാനം ആകാശത്ത് കൂടി വട്ടമിട്ട് പറക്കുകയാണ്. ട്രിച്ചി-....
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഗവർണർ സർവകലാശാലകളെ തകർക്കാൻ....
അൻവറിന്റെ ആരോപണങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ലക്ഷങ്ങളെ അണിനിരത്തി നടത്തുമെന്ന്....
പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി....
ഇടുക്കി ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടു. തമിഴ്നാട് നിന്നുള്ള വിനോദസഞ്ചാരികളുടെ ബസാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്. ALSO....
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരള നിയമസഭ....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതിജീവിതമാര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനമൊരുക്കി എസ് ഐ ടി. പ്രത്യേക ഇ മെയിലും ഫോണ്‍....
പാലക്കാട് എലപ്പുള്ളിയില്‍ കിണറ്റില്‍ അകപ്പെട്ട് കാട്ടുപന്നിക്കൂട്ടം. അഞ്ച് പന്നികളെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബു മാഷിന്റെ വീട്ടിലെ കിണറ്റിലാണ്....
അമാന എംബ്രേസ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷത്തില്‍ ന്യായീകരിച്ച് എം കെ മുനീര്‍. വാര്‍ത്തയില്‍ ലീഗല്‍ നോട്ടീസ് അയയ്ക്കാന്‍ പോവുകയാണെന്ന് എം....
കിളിമാനൂരില്‍ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് ചോര്‍ന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ ക്ഷേത്ര മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍....