Big Story

കിളിമാനൂരില്‍ പാചകവാതകത്തില്‍ നിന്ന് തീപടര്‍ന്ന് ക്ഷേത്രപൂജാരി മരിച്ചു

കിളിമാനൂരില്‍ പാചകവാതകത്തില്‍ നിന്ന് തീപടര്‍ന്ന് ക്ഷേത്രപൂജാരി മരിച്ചു

കിളിമാനൂരില്‍ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് ചോര്‍ന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ ക്ഷേത്ര മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍ ശ്രീ പുതിയകാവ് ഭഗവതി ക്ഷേത്രത്തിലെ മേല്‍ശാന്തി....

ഉപതെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് വന്‍ വിജയം നേടും: എ വിജയരാഘവന്‍

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റിലും ഇടതുപക്ഷം ജയിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. പാലക്കാട് എഴുതിത്തള്ളേണ്ട സീറ്റ്....

കൊച്ചിയിലെ കൂട്ട മൊബൈൽ മോഷണം: അന്വേഷണം അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്

കൊച്ചിയിലെ അലൻവോക്കർ സംഗീതനിശയ്ക്കിടെ നടന്ന കൂട്ട മൊബൈൽ മോഷണത്തിൽ അന്വേഷണം ഡൽഹിയിലെ അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്. കുറ്റകൃത്യത്തിന്റെ രീതി അസ്‌ലം....

കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്ക്: മന്ത്രി ഗണേഷ് കുമാർ

കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്കെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും.....

ഓം പ്രകാശിനെതിരായ ലഹരിക്കേസ്; പ്രയാഗയുടെ മൊഴി വിശ്വാസയോഗ്യമെന്ന് പൊലീസ് നിഗമനം

ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ നടി പ്രയാഗയുടെ മൊഴി വിശ്വാസയോഗ്യമെന്ന് പൊലീസ് നിഗമനം. പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്തതായി പൊലീസ്. ശ്രീനാഥ് ഭാസിയുടെയും....

ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിനെ ചോദ്യം ചെയ്യും

കഴിഞ്ഞ ദിവസം അറസ്സിലായ ഗുണ്ടാത്തലവനും ഓംപ്രകാശിന്റെ കൂട്ടാളിയുമായ പുത്തന്‍പാലം രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കൊച്ചിയില്‍ ഓം....

മട്ടാഞ്ചേരിയില്‍ പ്ലേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദിച്ച സംഭവം; അധ്യാപിക അറസ്റ്റില്‍

മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് അധ്യാപിക മട്ടാഞ്ചേരി....

ഹരിയാനയിലെ തോല്‍വി; കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാന്‍ഡ്

ഹരിയാനയിലെ തോല്‍വിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാന്‍ഡ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്തിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് രൂക്ഷ വിമര്‍ശനം. നേതാക്കന്മാരുടെ താത്പര്യങ്ങള്‍ക്കാണ്....

ജമ്മുകശ്മീരില്‍ മന്ത്രിസഭാ രൂപീകരണ നടപടികള്‍ വേഗത്തിലാക്കി നാഷണല്‍ കോണ്‍ഫറന്‍സ്

ജമ്മുകശ്മീരില്‍ മന്ത്രിസഭാ രൂപീകരണ നടപടികള്‍ വേഗത്തിലാക്കി നാഷണല്‍ കോണ്‍ഫറന്‍സ്. ഇന്നലെ ശ്രീനഗറില്‍ ചേര്‍ന്ന നിയമസഭാ കക്ഷി യോഗത്തില്‍ ഒമര്‍ അബ്ദുള്ളയെ....

തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകും; മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും മഴ ശക്തമാകും. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴയുണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,....

പെരുംനുണകള്‍ക്കെതിരെ വിധിയെഴുതി വിദ്യാര്‍ത്ഥികള്‍; പോയതെല്ലാം തിരിച്ചുപിടിച്ച് എസ്എഫ്‌ഐ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം. കോഴിക്കോട് ജില്ലയില്‍ തെരഞ്ഞെടുപ്പ് നടന്ന കോഴിക്കോട് സാമൂതിരി....

ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷനിൽ ആറായിരത്തിലേറെ ഗുണഭോക്താക്കളെ കൂടി ഉൾപ്പെടുത്തും; തീരുമാനം മന്ത്രിസഭാ യോഗത്തിൽ

ചെറുകിട നാമമാത്ര കര്‍ഷക പെന്‍ഷന്‍ പദ്ധതിയില്‍ അര്‍ഹരായ 6,201 പുതിയ ഗുണഭോക്താക്കളെ കൂടി ഉള്‍പ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചു. മറ്റേതെങ്കിലും പെന്‍ഷന്‍....

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ് ജയം എസ്എഫ്ഐ വിരുദ്ധ പ്രചാരണങ്ങൾക്കുള്ള തിരിച്ചടി: പി എം ആർഷോ

കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരെഞ്ഞെടുപ്പിലെ വിജയം എസ്എഫ്ഐക്കെതിരെയുള്ള തെറ്റായ പ്രചാരണങ്ങൾക്കുള്ള തിരിച്ചടിയെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എം....

സാഹിത്യ നൊബേല്‍ ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്

ഈ വര്‍ഷത്തെ സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ദക്ഷിണ കൊറിയന്‍ എഴുത്തുകാരി ഹാന്‍ കാങിന്. സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരം നല്‍കുന്നത്. 11....

ടാറ്റയെന്ന ഇതിഹാസം: 5 വർഷത്തിനുള്ളിൽ 1,500% വരെ റിട്ടേൺ നൽകി നിക്ഷേപകരെ പണത്തിൽ കുളിപ്പിച്ച ടാറ്റ ഗ്രൂപ്പിലെ 6 വമ്പന്മാർ

രത്തന്‍ ടാറ്റയുടെ മരണത്തോടെ ചരിത്രമാകുന്നത് ഒരു മൂന്നാം ലോകരാജ്യത്തെ വ്യവസായവൽക്കരിക്കാനും സാധാരണക്കാർക്ക് വേണ്ടി ഉപ്പു മുതൽ കാർ വരെ നിർമിക്കാനും....

ഇത് ചരിത്രത്തില്‍ ആദ്യം ! ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ ഐകകണ്‌ഠേനെ പ്രമേയം പാസാക്കി കേരള നിയമസഭ

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനെതിരെ ഐകകണ്‌ഠേനെ പ്രമേയം പാസാക്കി കേരള നിയമസഭ. കേന്ദ്ര സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുത്ത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്....

ഒമര്‍ അബ്ദുളള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും

ഒമര്‍ അബ്ദുളള ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയാകും. ശ്രീനഗറില്‍ ചേര്‍ന്ന നാഷണല്‍ കോണ്‍ഫറന്‍സിന്റെ നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനമായത്. ഒമര്‍ അബ്ദുളള....

ദുരന്ത നിവാരണം: തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഹൈക്കോടതി

മുണ്ടക്കൈ-ചൂരൽമല ദുരന്തം, എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കോടതിയ്ക്ക്....

‘ഗവര്‍ണറുടേത് വിലകുറഞ്ഞ രീതി, അദ്ദേഹത്തിന്റേത് വെല്ലുവിളിയായി കാണുന്നില്ല’: ഗോവിന്ദന്‍ മാസ്റ്റര്‍

ഗവര്‍ണര്‍ ആരിഫ് മൊഹമ്മദ് ഖാന്റേത് വിലകുറഞ്ഞ രീതിയെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിലും വലിയ വെല്ലുവിളി ഗവര്‍ണര്‍ നേരത്തെ....

ചൊക്രമുടി കയ്യേറ്റം; റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

ചൊക്രമുടി കയ്യേറ്റവുമായി ബന്ധപ്പെട്ട് റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം. ദേവികുളം തഹസില്‍ദാര്‍ , ബൈസണ്‍വാലി മുന്‍ വില്ലേജ് ഓഫീസര്‍ ,....

ഹരിയാന തെരഞ്ഞെടുപ്പിൽ കെ സി വേണുഗോപാലിനെതിരെ ആരോപണവുമായി മാധ്യമ പ്രവർത്തകൻ അശോക് വാങ്കഡെ, പെൺസുഹൃത്തുക്കൾക്ക് മാത്രം അവസരം നൽകാൻ ശ്രമിച്ചു; വിവാദം

ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് മാധ്യമപ്രവർത്തകൻ അശോക് വാങ്കഡെ. തെരഞ്ഞെടുപ്പിൽ....

ബിജെപിയുടെ ഹിന്ദുത്വ അജണ്ടകൾ സർവകലാശാലകളിൽ അടിച്ചേൽപ്പിക്കുന്നു; അക്കാ​ദമിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നിൽ

അക്കാ​ദമിക സ്വാതന്ത്ര്യ സൂചികയിൽ ഇന്ത്യ പിന്നിൽ. സ്‌കോളേഴ്‌സ്‌ അറ്റ് റിസ്‌ക്കി(എസ്എആര്‍)ന്റെ ആണ് ഈ റിപ്പോർട്ട്‌. എസ്‌എആറിന്റെ അക്കാദമിക് ഫ്രീഡം മോണിറ്ററിങ്....

Page 71 of 1263 1 68 69 70 71 72 73 74 1,263
bhima-jewel
sbi-celebration

Latest News