Big Story
ബീന ആന്റണി ഒന്നാം പ്രതി; യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ താരങ്ങൾക്കെതിരെ കേസ്
യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന് പരാതി.സംഭവത്തിൽ താരങ്ങളായ സ്വാസിക, ബീന ആന്റണി, ഭർത്താവ് മനോജ് എന്നിവർക്കെതിരെ കേസ്. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലാണ് നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തത്.....
സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ- മധ്യ കേരളത്തിൽ മഴ ശക്തമാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ പ്രവചനം. തിരുവനന്തപുരം മുതൽ....
തമിഴ്നാട്ടിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. മൈസൂരു – ദർഭംഗ എക്സ്പ്രസും (12578) ഗുഡ്സ് ട്രെയിനുമാണ് കൂട്ടിയിടിച്ചത്. രാത്രി 8.21-ഓടെ....
ട്രിച്ചി വിമാനത്തവാളത്തിൽ ആശങ്ക. സാങ്കേതിക തകരാർ മൂലം ലാൻഡ് ചെയ്യാൻ സാധിക്കാത്തതിനാൽ വിമാനം ആകാശത്ത് കൂടി വട്ടമിട്ട് പറക്കുകയാണ്. ട്രിച്ചി-....
ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ ആഞ്ഞടിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഗവർണർ സർവകലാശാലകളെ തകർക്കാൻ....
അൻവറിന്റെ ആരോപണങ്ങൾ എല്ലാം ചീട്ടുകൊട്ടാരം പോലെ തകർന്നുവെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. ലക്ഷങ്ങളെ അണിനിരത്തി നടത്തുമെന്ന്....
പാലക്കാട് സ്വകാര്യ ബസില്‍ സ്ത്രീയെ വെട്ടിപരിക്കേല്‍പ്പിച്ചു. പുതുക്കോട് അഞ്ച് മുറി സ്വദേശി ഷമീറക്കാണ് പരിക്കേറ്റത്. പുതുക്കോട് കാരപൊറ്റ മാട്ടുവഴി സ്വദേശി....
ഇടുക്കി ബൈസണ്‍വാലി ടീ കമ്പനിക്ക് സമീപം വിനോദസഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടു. തമിഴ്നാട് നിന്നുള്ള വിനോദസഞ്ചാരികളുടെ ബസാണ് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെട്ടത്. ALSO....
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് പ്രമേയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അഭിനന്ദിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. കേരള നിയമസഭ....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ അതിജീവിതമാര്‍ക്ക് പരാതി നല്‍കാന്‍ പ്രത്യേക സംവിധാനമൊരുക്കി എസ് ഐ ടി. പ്രത്യേക ഇ മെയിലും ഫോണ്‍....
പാലക്കാട് എലപ്പുള്ളിയില്‍ കിണറ്റില്‍ അകപ്പെട്ട് കാട്ടുപന്നിക്കൂട്ടം. അഞ്ച് പന്നികളെ വെടിവെച്ച് കൊന്നു. കാക്കത്തോട് സ്വദേശി ബാബു മാഷിന്റെ വീട്ടിലെ കിണറ്റിലാണ്....
അമാന എംബ്രേസ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷത്തില്‍ ന്യായീകരിച്ച് എം കെ മുനീര്‍. വാര്‍ത്തയില്‍ ലീഗല്‍ നോട്ടീസ് അയയ്ക്കാന്‍ പോവുകയാണെന്ന് എം....
കിളിമാനൂരില്‍ ക്ഷേത്രത്തിലെ തിടപ്പള്ളിയില്‍ നിവേദ്യം പാചകം ചെയ്യുന്നതിനിടയില്‍ ഗ്യാസ് ചോര്‍ന്ന് തീ പടര്‍ന്ന് പൊള്ളലേറ്റ ക്ഷേത്ര മേല്‍ശാന്തി മരിച്ചു. കിളിമാനൂര്‍....
സംസ്ഥാനത്തെ ക്രമസമാധാന ചുമതലയുള്ള എഡിജിപിയായി മനോജ് എബ്രഹാം ചുമതലയേറ്റു. എംആര്‍ അജിത് കുമാറിനെ മാറ്റിയ ഒഴിവിലാണ് ചുമതലയേറ്റത്. ALSO READ:ഗാർഹിക....
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള വിവിധ കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ഉജ്വല വിജയം സ്വന്തമായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം വന്നുകഴിഞ്ഞതോടെ....
വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മുഴുവന്‍ സീറ്റിലും ഇടതുപക്ഷം ജയിക്കുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. പാലക്കാട് എഴുതിത്തള്ളേണ്ട സീറ്റ്....
കൊച്ചിയിലെ അലൻവോക്കർ സംഗീതനിശയ്ക്കിടെ നടന്ന കൂട്ട മൊബൈൽ മോഷണത്തിൽ അന്വേഷണം ഡൽഹിയിലെ അസ്‌ലം ഖാൻ ഗ്യാങ്ങിലേക്ക്. കുറ്റകൃത്യത്തിന്റെ രീതി അസ്‌ലം....
കെഎസ്ആർടിസി പ്രവർത്തന ലാഭത്തിലേക്കെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാർ നിയമസഭയെ അറിയിച്ചു. ശബരിമലയിലേക്ക് അധിക കെഎസ്ആർടിസി ബസുകൾ ഉറപ്പ് വരുത്തും.....
ഓം പ്രകാശിനെതിരായ ലഹരിക്കേസില്‍ നടി പ്രയാഗയുടെ മൊഴി വിശ്വാസയോഗ്യമെന്ന് പൊലീസ് നിഗമനം. പ്രയാഗയുടെ മൊഴി വിശ്വാസത്തിലെടുത്തതായി പൊലീസ്. ശ്രീനാഥ് ഭാസിയുടെയും....
കഴിഞ്ഞ ദിവസം അറസ്സിലായ ഗുണ്ടാത്തലവനും ഓംപ്രകാശിന്റെ കൂട്ടാളിയുമായ പുത്തന്‍പാലം രാജേഷിനെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യും. കൊച്ചിയില്‍ ഓം....
മട്ടാഞ്ചേരിയില്‍ എല്‍കെജി വിദ്യാര്‍ത്ഥിയായ മൂന്നരവയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ അധ്യാപിക അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് അധ്യാപിക മട്ടാഞ്ചേരി....
ഹരിയാനയിലെ തോല്‍വിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഹൈക്കമാന്‍ഡ്. സംസ്ഥാന കോണ്‍ഗ്രസ് നേതൃത്തിലെ ഭിന്നത ചൂണ്ടിക്കാട്ടിയാണ് രൂക്ഷ വിമര്‍ശനം. നേതാക്കന്മാരുടെ താത്പര്യങ്ങള്‍ക്കാണ്....