Big Story
‘പൊതുവിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് കേരളം ചെലവഴിച്ചത് 4500 കോടി രൂപ, അതെല്ലാം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി’: മുഖ്യമന്ത്രി
പൊതുവിദ്യാഭ്യാസ മേഖലയിലെ നവീകരണത്തിന് 4500 കോടി രൂപ ചെലവഴിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതെല്ലാം നാടിന്റെ മാറ്റത്തിന്റെ ഭാഗമായി ഇപ്പോൾ മാറി. അതിഥി തൊഴിലാളികളുടെ മക്കളെ ഉൾപ്പെടെ....
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, അസം, ജമ്മു കശ്മീർ എന്നിവിടങ്ങളിലാണ് പരിശോധന. 18 ഇടങ്ങളിൽ....
മുംബൈയ്ക്ക് സമീപം വി ലോജിസ്റ്റിക്‌സിന്റെ സംഭരണശാല കത്തിനശിച്ചു. തീയണയ്ക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമായതിനെ തുടര്‍ന്ന് പൂര്‍ണമായും സംഭരണശാല കത്തി. മുംബൈയില്‍ നിന്നും....
കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് നടത്തുന്ന മാമൂദി വ്യാജപ്രചണങ്ങള്‍ ഏറ്റെടുത്ത് കെപിസിസി നേതൃത്വവും. മലപ്പുറം ജില്ലയെ മുഖ്യമന്ത്രി അധിക്ഷേപിച്ചെന്ന മുസ്്‌ളീം....
എറണാകുളം കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാട് കയറിപ്പോയ നാട്ടാനയെ കണ്ടെത്തി. പുതുപ്പള്ളി സാധുവിനെയാണ് ഇന്നു പുലർച്ചെ മുതൽ നടത്തിയ....
എൽഡിഎഫിൽ നിന്ന് ന്യൂനപക്ഷങ്ങൾ അകന്നിട്ടില്ലെന്ന് എൽഡിഎഫ് കൺവീനർ ടിപി രാമകൃഷ്ണൻ. അവരെ അകറ്റാനുള്ള ഗൂഢനീക്കമാണ് നടക്കുന്നതെന്നും, അത് വിലപ്പോകില്ലെന്നും ടിപി....
കര്‍ണാടക ഷിരൂരിലെ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന്റെ പരാതിയിലെടുത്ത കേസില്‍ നിന്ന് ലോറിയുടമ മനാഫിനെ ഒഴിവാക്കിയേക്കും. മനാഫിനെതിരെ കേസ് എടുക്കണമെന്ന്....
സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ്....
കോതമംഗലത്ത് ഷൂട്ടിംഗ് സെറ്റില്‍ നിന്നും കാടുകയറിയ നാട്ടാനയെ കണ്ടെത്താനായില്ല.ആനയ്ക്കായുള്ള തിരച്ചില്‍ രാവിലെ വീണ്ടും പുനരാരംഭിച്ചു. വനപാലകരും RRT സംഘവും ഉള്‍പ്പെടെ....
ഹരിയാന നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. 90 നിയമസഭാ മണ്ഡലങ്ങളില്‍ രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ് പോളിങ്. ആകെ 1031....
90 സീറ്റുകളിലേക്കുള്ള ഹരിയാന തെരഞ്ഞെടുപ്പ് നാളെ. ഒരു മാസം നീണ്ട ആവേശകരമായ പ്രചാരണം പൂർത്തിയാക്കിയാണ് ഹരിയാന ജനവിധി എഴുതുന്നത്. 90....
പെരും നുണക്കോട്ടകള്‍ പൊട്ടിച്ച് സംസ്ഥാനത്ത് എസ്എഫ്‌ഐ മുന്നേറ്റം. പോളിടെക്നിക് കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ 55 പോളിടെക്നിക്കുകളില്‍ 46 ക്യാമ്പസുകളിലും എസ്എഫ്‌ഐ....
ആർഎസ്എസിന്റെ രാഷ്ട്രീയ താൽപര്യമാണ് തൃശൂർ പൂരത്തെ ഈ സ്ഥിതിയിലേക്ക് എത്തിച്ചത് എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. മുഖ്യമന്ത്രി മൂന്നുതരം....
സ്വർണ്ണ കള്ളക്കടത്ത് സംഘത്തിനെതിരെയുള്ള പൊലീസ് നടപടിക്കെതിരെയാണ് പി വി അൻവർ കുരിശ് യുദ്ധം നടത്തുന്നത് എന്ന് എം വി ഗോവിന്ദൻമാസ്റ്റർ.സ്വർണ....
എല്ലാ പ്രൊഫഷണല്‍ മേഖലയിലെയും യുവതി യുവാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് 2024 ഒക്ടോബര്‍ 5ന് തിരുവനന്തപുരത്ത് യൂത്ത് പ്രൊഫഷണൽ മീറ്റ് സംഘടിപ്പിക്കാൻ....
ജയിലുകളില്‍ ജാതിവിവേചനം പാടില്ലെന്ന സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് സിപിഐഎം പൊളിറ്റ് ബ്യൂറോ. രാജ്യത്തെ ജയിലുകളില്‍ കടുത്ത ജാതി....
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ 17 തദ്ദേശ അദാലത്തുകള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. എല്ലാ ജില്ലകളിലും കൂടാതെ തിരുവനന്തപുരം കൊച്ചി....
തദ്ദേശസ്വയംഭരണ അദാലത്തിലൂടെ അനേകം പേര്‍ക്ക് നിഷേധിക്കപ്പെട്ട നീതി ലഭ്യമാക്കാന്‍ കഴിഞ്ഞുവെന്ന് മന്ത്രി എംബി രാജേഷ്. 17 അദാലത്തുകള്‍ നടത്തി.എല്ലാ പരാതികളും....
മുണ്ടക്കൈ – ചൂരല്‍മല ദുരന്തത്തില്‍ കേരളത്തിന് ദുരിതാശ്വാസ സഹായം നല്‍കുന്നതില്‍ കേന്ദ്രം നിലപാട് അറിയിക്കണമെന്ന് ഹൈക്കോടതി. മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍....
നാദാപുരം തൂണേരിയില്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനായ ഷിബിനെ കൊല്ലപ്പെടുത്തിയ കേസിലെ പ്രതികള്‍ കുറ്റക്കാരെന്ന് ഹൈക്കോടതി.1 മുതല്‍ 6 വരെയുള്ള പ്രതികളും 15,16....
ഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഭര്‍തൃ ബലാത്സംഗങ്ങള്‍ കുറ്റകരമാക്കിയാല്‍ സാമൂഹ്യ, നിയമ മണ്ഡലങ്ങളില്‍ ദൂരവ്യാപകപ്രത്യാഘം ഉണ്ടാകുമെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍....
വയനാടിന് കേന്ദ്രസഹായം പ്രതീക്ഷിച്ചിരുന്നുവെന്നും പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഫലം കണ്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീഷന്‍ നിയമസഭയില്‍ പറഞ്ഞു. ALSO....