Big Story
പത്തനംതിട്ടയില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ കൂടുതല്‍ അറസ്റ്റ്; 9 പേര്‍ കൂടി പിടിയില്‍
പത്തനംതിട്ടയിൽ ദളിത് പെണ്‍കുട്ടിയെ 16 വയസ് മുതല്‍ ലൈംഗിക പീഡനത്തിന് വിധേയയാക്കിയതുമായി ബന്ധപ്പെട്ട് ഇതുവരെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളിലായി 14 പേര്‍ പൊലീസിന്റെ പിടിയിലായി. രണ്ട്....
മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന്‍ ഇനി ഓര്‍മകളില്‍. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം ചേന്നമംഗലം പാലിയത്തെ ശ്മശാനത്തില്‍ സംസ്‌കരിച്ചു. ഇന്നലെ....
കോണ്‍ഗ്രസില്‍ സതീശന്‍, സുധാകരന്‍ തര്‍ക്കം രൂഷമാകുന്നു. യുഡിഎഫ് ഉന്നതാധികാരസമിതി യോഗം ബഹിഷ്‌കരിച്ച് കെ.സുധാകരന്‍. നാളെ ചേരാന്‍ ഇരുന്ന രാഷ്ട്രീയകാര്യസമിതി യോഗം....
കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ മേഖലയുടെ പൂര്‍ണമായ ഉത്തരവാദിത്തം ചാന്‍സലറായ തനിക്കാണെന്ന് മാധ്യമങ്ങളോട് പറഞ്ഞിരിക്കുകയാണ് കേരള ഗവര്‍ണര്‍ രാജേന്ദ്രവിശ്വനാഥ് ആര്‍ലേക്കര്‍. ഇക്കാര്യത്തില്‍ രണ്ട്....
പത്തനംതിട്ട: ദളിത് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ ശക്തമായ നടപടി ഉണ്ടായത് കുടുംബശ്രീയുടെയും സിഡബ്ല്യൂസിയുടെയും ഇടപെടൽ മൂലമാണ്. പത്തനംതിട്ട കുടുംബശ്രീ....
വയനാട്ടിൽ നേതൃമാറ്റത്തിന് തയ്യാറെടുത്ത് കോൺഗ്രസ്. ഡി സി സി പ്രസിഡന്റിനെ മാറ്റും. ആരോപണ വിധേയരെ മാറ്റണമെന്നും ആവശ്യം ശക്തമായതിനെ തുടർന്നാണ്....
അന്തരിച്ച ഭാവഗായകന്‍ പി. ജയചന്ദ്രന് വിടനല്‍കാനൊരുങ്ങുകയാണ് കേരളം. പി ജയചന്ദ്രന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകുന്നേരം 3:30 ന് ഔദ്യോഗിക....
ഇടുക്കി: വണ്ടിപ്പെരിയാറിലെ പശുമല കവലയിലെ കെ ആർ ബിൽഡിങ്ങിൽ തീപിടുത്തം. അഞ്ചു കടകൾ കത്തി നശിച്ചു. കമ്പ്യൂട്ടർ സെൻ്ററും ഡ്രൈവിംഗ്....
മഹാരാഷ്ട്രയിൽ രാഷ്ട്രീയ സംഘർഷം രൂക്ഷമാകുന്നു. മന്ത്രി ധനഞ്ജയ് മുണ്ടെയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് പൂനെയിൽ മറാഠ സംഘടനകളുടെ പ്രതിഷേധം ശക്താമാകുന്നു. കുറ്റകൃത്യങ്ങൾക്കും....
പത്തനംതിട്ടയിൽ 64 പേർ 18കാരിയെ പീഡിപ്പിച്ചതായി വെളിപ്പെടുത്തൽ. കഴിഞ്ഞ മൂന്ന് വർഷത്തിനിടയാണ് പീഡനം നടന്നത്. സംഭവത്തിൽ പൊലീസ് രണ്ട് കേസ്....
നിയുക്ത യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൈക്കൂലി കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചു. അതേസമയം, ശിക്ഷ അനുഭവിക്കുന്നതിൽ നിന്ന് ഒഴിവാക്കി.....
തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തെ ട്രോമ കെയറിന്റേയും ബേണ്‍സ് ചികിത്സയുടേയും സെന്റര്‍ ഓഫ് എക്‌സലന്‍സായി പ്രഖ്യാപിച്ചു....
ഞാന്‍ ജൈവകമായി ജനിച്ചതല്ല എന്നെ ദൈവം അയച്ചതാണെന്ന് പറഞ്ഞ പ്രധാനമന്ത്രി നരേന്ദ്രമോദി ഇപ്പോള്‍ പറയുന്നത് താന്‍ വെറും മനുഷ്യനാണ് ദൈവമല്ലെന്നാണ്.....
ബത്തേരി അർബൻ ബാങ്കിൽ നിയമനത്തിനായി ഐ സി ബാലകൃഷ്ണൻ ശുപാർശ നൽകിയതിന് കൂടുതൽ തെളിവുകൾ പുറത്ത്. ഐ സി ബാലകൃഷ്ണന്റെ....
വാളയാർ കേസിൽ ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്ത് വരുമെന്ന് മന്ത്രി എം ബി രാജേഷ്. സംസ്ഥാന സർക്കാരിനും പൊലീസിനും എതിരെ....
വയനാട് ഡി സി സി ട്രഷറർ എൻ എം വിജയന്റെ അത്മഹത്യപ്രേരണക്കേസിൽ പ്രതികളായി ചേർക്കപ്പെട്ട കോൺഗ്രസ് നേതാക്കൾ ഒളിവിൽ. അത്മഹത്യപ്രേരണ....
ഇന്ന് ധീരജ് രക്തസാക്ഷി ദിനം. ഇടുക്കി എഞ്ചിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്ന ധീരജ് രാജേന്ദ്രനെ യൂത്ത്....
അന്തരിച്ച ഗായകൻ പി ജയചന്ദ്രന്റെ സംസ്കാരം നാളെ നടക്കും. പറവൂർ ചേന്ദമംഗലം പാലയത്ത് തറവാട്ടിലാണ് സംസ്കാര ചടങ്ങുകൾ. തൃശ്ശൂർ അമല....
മലയാളത്തിൻ്റെ ഭാവഗായകൻ പി. ജയചന്ദ്രൻ്റെ വേർപാടിലൂടെ വിരാമമായത് കാല ദേശാതിർത്തികൾ ലംഘിക്കുന്ന ഗാനസപര്യയ്ക്കാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തൻ്റെ ഫേസ്ബുക്ക്....
മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ ഏറ്റവും മനോഹരമായ ഒരു കാലമാണ് പി ജയചന്ദ്രനോടൊപ്പം വിടവാങ്ങുന്നത്. തലമുറകളുടെ വിടവില്ലാതെ മലയാളി ആസ്വദിച്ച ആലാപന....
ഭാവ ഗായകൻ പി ജയചന്ദ്രൻ അന്തരിച്ചു. തൃശൂരിലെ ആശുപത്രിയിലാണ് അന്ത്യം. അർബുദബാധിതനായി ഏറെ നാൾ ചികിത്സയിലായിരുന്നു. 1944 മാര്‍ച്ച് 3....
നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡ് ചെയ്യപ്പെട്ട വ്യവസായി ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ല ജയിലിൽ പ്രവേശിപ്പിച്ചു. വൈദ്യപരിശോധന....