Big Story
എസ് എ ടി ആശുപത്രിയിലെ വൈദ്യുതി തകരാർ; സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോർജ്
എസ് എ ടി ആശുപത്രിയിൽ വൈദ്യുതി തകരാറിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് മന്ത്രി വീണ ജോർജ്.സാങ്കേതിക വിദഗ്ധരുടെ അന്വേഷണം ഉണ്ടാകുമെന്നും സംഭവം ആരോഗ്യവകുപ്പും അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.ഉദ്യോഗസ്ഥർക്ക്....
തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു.മുടങ്ങിയത് ജനറേറ്റര്‍ തകരാറു മൂലമെന്ന് എസ് എ ടി അധികൃതര്‍.ഐസിയുവില്‍ ഉള്‍പ്പെടെ....
തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ വൈദ്യുതി തടസ്സം കെഎസ്ഇബി സപ്ലൈ തകരാര്‍ കൊണ്ടല്ലെന്ന് കെഎസ്ഇബിയുടെ വിശദീകരണം.ലൈനിന്‍ നിന്ന് ആശുപത്രിയിലേക്ക് വൈദ്യുതി എത്തുന്നുണ്ട്;PWD....
മതവിശ്വാസം പാലിക്കാൻ അനുവദിക്കുന്നില്ലെന്ന അൻവറിന്റെ ആരോപണം അസംബന്ധമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി. അൻവർ ആർക്കോ....
പുഷ്പൻ അതിജീവനത്തിൻ്റെ കരുത്തും നിശ്ചയദാർഢ്യവും നേടിയിരുന്നുവെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി. പുഷ്പൻ്റെ വേർപാട് വാക്കുകളിൽ ഒതുങ്ങുന്നതല്ലെന്നും മന്ത്രി പറഞ്ഞു. സഖാവ്....
ഇന്ത്യൻ രാഷ്ട്രീയത്തിൻ്റെ ഗതിവിഗതികളെ നിരീക്ഷിച്ചു കൊണ്ടിരുന്ന രാഷ്ട്രീയക്കാരനായിരുന്നു സഖാവ് പുഷ്പനെന്ന് എ എ റഹീം എം.പി. വലതുപക്ഷ മാധ്യമങ്ങളുടെ ചതിക്കുഴികളിൽ....
കേരള യുവത്വത്തിൻ്റെ മനസിലെ ചെഗുവേരയാണ് പുഷ്പനെന്ന് ഇ പി ജയരാജൻ. ഉത്തമനായ കമ്യൂണിസ്റ്റ് സഖാവാണ് പുഷ്പൻ. തൻ്റെ പ്രസ്ഥാനത്തെ അവസാന....
ഉജ്ജ്വല വിപ്ലവകാരിയുടെ ജീവിതം ഈ കാലഘട്ടത്തിലെ യുവജനങ്ങളുടെ പോരാട്ടത്തിന് ആവേശം പകരുന്നതാണെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍.പുഷ്പന്‍ 30 വര്‍ഷവും....
പുഷ്പന് പകരം പുഷ്പന്‍ മാത്രം, പുഷ്പന്റെ ജീവിതം വൈദ്യശാസത്രത്തിന് പോലും അത്ഭുതമായിരുന്നെന്ന് എം വി ജയരാജന്‍. പുഷ്പന്റെ രക്തസാക്ഷിത്വം അനീതിക്കെതിരായ....
മുതിര്‍ന്ന സിപിഐഎം നേതാവ് പ്രകാശ് കാരാട്ടിന് പോളിറ്റ് ബ്യൂറോയുടെയും കേന്ദ്ര കമ്മിറ്റിയുടെയും കോര്‍ഡിനേറ്ററായി താല്‍ക്കാലിക ചുമതല നല്‍കി. സിപിഐ എം....
കണ്ണൂർ: യുവതയുടെ സമരപോരാട്ടങ്ങൾക്ക് ആവേശോർജ്ജം പകർന്ന മഹാവിപ്ലവകാരി സഖാവ് പുഷ്പൻ ഇനി ജ്വലിക്കുന്ന ഓർമ. കഴിഞ്ഞ ദിവസം അന്തരിച്ച കൂത്തുപറമ്പ്....
അന്തരിച്ച കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ മൃതദേഹം ചൊക്ലി മേനപ്രത്തെ വീട്ടിലെത്തിച്ചു. രാമവിലാസം സ്കൂളിലെ പൊതുദർശനത്തിനുശേഷമാണ് ഇവിടേക്ക് എത്തിച്ചത്. സംസ്കാരം....
അന്തരിച്ച കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ വിലാപയാത്ര ചൊക്ലി രാമവിലാസം സ്കൂൾ മണ്ണിൽ എത്തി.സഖാവ് പുഷ്പന്‍റെ ഭൗതികശരീരം തോളിലേറ്റി എം....
ദില്ലി: പ്രകാശ് കാരാട്ട് സിപിഐഎം കേന്ദ്രകമ്മിറ്റിയുടെയും പിബിയുടെയും താൽക്കാലിക കോർഡിനേറ്ററാകും. ഇപ്പോൾ ദില്ലിയിൽ ചേരുന്ന സിപിഐഎം കേന്ദ്രകമ്മിറ്റി യോഗത്തിലാണ് ഇക്കാര്യം....
കൂത്തുപറമ്പ് സമരപോരാളി സഖാവ് പുഷ്പന്റെ വിലാപയാത്ര തലശേരി ടൗൺ ഹാളിൽ എത്തി. സിപി ഐ എം മുതിർന്ന നേതാക്കൾ പുഷ്പന്റെ....
നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം ഒന്നാമത്. നഗരഭരണം മെച്ചപ്പെടുത്താനായി രാജ്യത്ത് പ്രവർത്തിക്കുന്ന പ്രജാ ഫൗണ്ടേഷന്റെ 2024 ദേശീയ നഗര ഭരണ....
രാജ്യത്തിന് മാതൃകയായി വീണ്ടും കേരളം. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിൽ കേരളം രാജ്യത്ത് ഒന്നാമത്. നഗരഭരണ സ്ഥാപനങ്ങളുടെ പ്രവർത്തനമികവിനെ അടിസ്ഥാനമാക്കിയുള്ള അർബൻ....
മുംബൈയിൽ ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. നഗരം ദുർഗാപൂജയ്ക്കും ദീപാവലി ആഘോഷത്തിനുമായി തയ്യാറെടുക്കുമ്പോഴാണ് ഭീകരാക്രമണ മുന്നറിയിപ്പ് ആശങ്ക ഉയർത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന്....
കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്റെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി പി എ മുഹമ്മദ് റിയാസ്. ഭൂമിയില്‍ മനുഷ്യരുള്ള കാലത്തോളം മായാത്ത....
പൊരുതുന്ന ജനവിഭാഗങ്ങൾക്ക് കരുത്തേകിയ വിപ്ലവകാരിയാണ് പുഷ്പനെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സമരരംഗത്തെ പോരാളികൾക്ക് കരുത്തേകുന്ന വാക്കുകൾ പുഷ്പൻ പകർന്ന്....
കൂത്തുപറമ്പ് സമര പോരാളി പുഷ്പൻ കേരളത്തിന്റെ യുവജനസമര ചരിത്രത്തിലെ ഉജ്ജ്വലമായ ഏടായിരുന്നുവെന്ന് ഡിവൈഎഫ്ഐ. ശരീരമനക്കാന്‍ വയ്യാതെ കിടക്കുമ്പോഴും തലമുറയെ നിരന്തരം....
നിശ്ചയദാർഢ്യത്തിന്റെയും മനക്കരുത്തിൻ്റെയും പ്രതികമായിരുന്നു പുഷ്പൻ എന്ന് കെ കെ ശൈലജ ടീച്ചര്‍. കേരളത്തിലെയും ലോകത്തിലെയും എല്ലാ രാഷ്ട്രീയ പ്രശ്നങ്ങളും അദ്ദേഹം....