Big Story

‘അന്‍വര്‍ വലതുപക്ഷത്തിന് കൈക്കോടാലി പണി ചെയ്യുന്നു’; നിലമ്പൂരില്‍ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ്

‘അന്‍വര്‍ വലതുപക്ഷത്തിന് കൈക്കോടാലി പണി ചെയ്യുന്നു’; നിലമ്പൂരില്‍ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ്

നിലമ്പൂര്‍ എടക്കരയില്‍ പി വി അന്‍വറിനെതിരെ ഡിവൈഎഫ്‌ഐ ഫ്‌ളക്‌സ് ബോര്‍ഡ്. അന്‍വര്‍ പ്രസ്ഥാനത്തെ വെല്ലുവിളിക്കുന്ന, ഒറ്റിക്കൊടുക്കുന്ന വര്‍ഗ വഞ്ചകനാണ്. അന്‍വര്‍ വലതുപക്ഷത്തിന് കൈക്കോടാലി പണി ചെയ്യുന്നുവെന്നും ഫ്‌ളക്‌സ്....

‘ഒരാളല്ല ദശലക്ഷക്കണക്കിന് മനുഷ്യര്‍ ചേര്‍ന്നതാണ് പ്രസ്ഥാനം’ :എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ഒരാളല്ല ദശ ലക്ഷക്കണക്കിന് മനുഷ്യര്‍ ചേര്‍ന്നതാണ് സിപിഐഎം എന്ന പ്രസ്ഥാനമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍. അന്‍വര്‍ എല്‍ഡിഎഫില്‍ നിന്നും....

‘അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിക്കുകയാണ്’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പിവി  അന്‍വറിന് പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിച്ചെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. തെറ്റ് തിരുത്തി....

ഡിഎൻഎ പരിശോധന ഫലം പോസിറ്റീവ്; മൃതദേഹം അർജുൻ്റേത്

ഷിരൂരിൽ നിന്ന് ലഭിച്ച മൃതദേഹം അര്ജുന്റെത് തന്നെയെന്ന് ഡിഎൻഎ ഫലം. ഹുബ്ലിയിലെ ലാബിൽ നിന്നുമാണ് ഫലം ലഭിച്ചത്. മറ്റ് നടപടി....

‘ഒരു തെറ്റുകാരനെയും വച്ച് പൊറുപ്പിക്കില്ല എന്നത് പാര്‍ട്ടി നയം’; പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ അന്‍വര്‍ പാര്‍ട്ടിയെ വിശ്വസിച്ചില്ലെന്ന് എം.വി ഗോവിന്ദന്‍ മാസ്റ്റര്‍

ഒരു തെറ്റുകാരനെയും വച്ചുപൊറുപ്പിക്കില്ല എന്നതാണ് പാര്‍ട്ടി നയമെന്നും അന്‍വറിന്റെ പരാതികള്‍ പരിശോധിക്കുന്നതിനിടയില്‍ അദ്ദേഹം പാര്‍ട്ടിയെ വിശ്വസിച്ചില്ലെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി....

‘അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലി’: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

പി വി അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. കേരളത്തിലെ പാര്‍ട്ടിയെയും....

നാടിനെ നടുക്കിയ എ ടി എം കവര്‍ച്ച ; വീണ്ടും ശരിയായി കേരള പൊലീസിന്റെ നിഗമനങ്ങൾ

നാടിനെ നടുക്കിയ എ ടി എം കവര്‍ച്ച സംഘം പിടിയിലാവുമ്പോള്‍ ശരിയാവുന്നത് കേരള പൊലീസിന്‍റെ നിഗമനങ്ങള്‍.ഹരിയാന കേന്ദ്രീകരിച്ചുള്ള സംഘമാണ് നാമകക്കലില്‍....

ചേരിതിരിഞ്ഞ് അമേരിക്കന്‍ കോര്‍പ്പേറേറ്റ് ഭീമന്മാര്‍; ഇനി കനക്കും കമല – ട്രംപ് പോരാട്ടം..!

2024ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അടുത്തതോടെ രണ്ട് രാഷ്ട്രീയ ചേരികളിലായിരിക്കുകയാണ് യുഎസ് ജനത. ഇത് അമേരിക്കയില്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും ഉണ്ടാകുന്ന....

അൻവറിൻ്റെ കളി ഇടതുപക്ഷത്തെ ചാരിനിന്ന് വേണ്ട; അൻവർ ഇടതുപക്ഷത്തെ വെല്ലുവിളിക്കാനായിട്ടില്ല: വി കെ സനോജ്

അൻവർ ഇടതുപക്ഷത്തെ വെല്ലുവിളിക്കാനായിട്ടില്ലെന്നും അൻവറിന്റെ കളി ഇടതുപക്ഷത്തെ ചാരിനിന്ന് വേണ്ടെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്. ലൈക്കും....

‘പിണറായിയുടെ കാലത്ത് കേരളത്തില്‍ എവിടെയെങ്കിലും വര്‍ഗീയ കലാപം ഉണ്ടായോ?’: ടി കെ ഹംസ

പിണറായിയുടെ കാലത്ത് കേരളത്തില്‍ എവിടെയെങ്കിലും വര്‍ഗീയ കലാപം ഉണ്ടായോ എന്ന് മുതിർന്ന സി പി ഐ എം നേതാവും മുൻ....

പിണറായി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നു, അന്‍വറിന് പിന്നില്‍ വലിയ ശക്തികള്‍: ടി കെ ഹംസ

രണ്ടാം പിണറായി സര്‍ക്കാരിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്നും പി വി അന്‍വറിന് പിന്നില്‍ വലിയ ശക്തികളുണ്ടെന്നും സിപിഐഎം നേതാവ് ടി കെ....

‘ബിജെപിയുടെ അജണ്ടകളിൽ പങ്കാളികളാകാൻ കോൺഗ്രസ് മത്സരിക്കുന്നതിൽ അത്ഭുതമില്ല’: ഫേസ്ബുക്ക് കുറിപ്പുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി

യാഥാർത്ഥ്യവും പ്രതീതിയും തമ്മിലുള്ള അന്തരം ഗവേഷണം ചെയ്യുന്നവർക്ക് ഇന്നത്തെ രാഷ്ട്രീയ സാഹചര്യങ്ങൾ നല്ലൊരു പാഠമാണ് എന്ന് ഡോ. ജോൺ ബ്രിട്ടാസ്....

വെള്ളം കുടിക്കാന്‍ പോയ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു; യുപില്‍ നിന്നുള്ള വീഡിയോ പുറത്ത്!

ഉത്തര്‍പ്രദേശിലെ ഫറൂഖാബാദില്‍ നിന്നുള്ള അതീവ ദു:ഖകരമായ വാര്‍ത്തയും വീഡിയോയുമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ ജഗത്‌റാം വെള്ളം കുടിക്കാന്‍....

അൻവറിന്റെ പ്രതികരണം മുന്നണിക്കും പാർട്ടി സംവിധാനത്തിനും യോജിക്കാത്തത്: മന്ത്രി വി അബ്ദുറഹിമാൻ

പി വി അൻവറിന്റെ പ്രതികരണം മുന്നണിക്കും പാർട്ടി സംവിധാനത്തിനും യോജിക്കാത്തതെന്ന് മന്ത്രി വി അബ്ദുറഹിമാൻ. എന്നാൽ അൻവറിൻ്റെ ആരോപണങ്ങൾ സർക്കാരിനെയോ....

വർഗീയ ശക്തികൾക്ക് സഹായകമാകുന്ന പ്രചാരണ വേലയാണ് അൻവറിൻ്റേത്: മന്ത്രി പി രാജീവ്

വർഗീയ ശക്തികൾക്ക് സഹായകമാകുന്ന പ്രചാരണ വേലയാണ് പി വി അൻവറിന്റേതെന്ന് മന്ത്രി പി രാജീവ്. പാർട്ടിയെ ദുർബലപ്പെടുത്തുന്ന പ്രതികരണങ്ങളാണ് നടത്തുന്നത്.....

‘ഇടതുപക്ഷത്തുനിന്നും അൻവർ സ്വയം പുറത്തുപോയി, പിന്നില്‍ നിഗൂഢശക്തികളുണ്ടെന്ന് തെളിഞ്ഞു’: ഡോ. ടിഎം തോമസ് ഐസക്

പിവി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങളില്‍ നിഗൂഢശക്തികളുടെ പ്രേരണയുണ്ടെന്നത് തെളിഞ്ഞതായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം ഡോ. തോമസ് ഐസക്. ഇന്നലത്തെ....

അൻവർ രാഷ്ട്രീയശത്രുക്കളുടെ കയ്യിലെ ചട്ടുകമായി മാറി: മന്ത്രി വി എൻ വാസവൻ

പി വി അൻവർ രാഷ്ട്രീയശത്രുക്കളുടെ കൈയിലെ ചട്ടുകമായി മാറിയെന്ന് മന്ത്രി വി എൻ വാസവൻ. ഇടതുപക്ഷ മുന്നണിയെ തകർക്കാൻ ശ്രമിക്കുന്നത്....

കൃത്യമായ അന്വേഷണത്തിൽ മാത്രമേ നടപടി എടുക്കാൻ കഴിയൂ; എംഎൽഎ വിളിച്ചുപറഞ്ഞത് കഴിയില്ല: മന്ത്രി ആർ ബിന്ദു

കൃത്യമായ അന്വേഷണത്തിൽ മാത്രമേ നടപടി എടുക്കാൻ കഴിയുകയുള്ളു, ഒരു എംഎൽഎ വിളിച്ച് പറഞ്ഞാൽ നടപടിയെടുക്കാൻ കഴിയില്ലെന്ന് മന്ത്രി ആർ ബിന്ദു.....

പി വി അൻവറിന്റെ ആരോപണങ്ങൾ തള്ളിക്കളയുന്നു; ഉദ്ദേശ്യം എൽഡിഎഫിനെയും പാർട്ടിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താൻ: മുഖ്യമന്ത്രി

പി വി അൻവറിന്റെ ആരോപണങ്ങൾ എൽഡിഎഫിനെയും പാർട്ടിയെയും സർക്കാരിനെയും അപകീർത്തിപ്പെടുത്താനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദില്ലിയിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.....

കൊഴിഞ്ഞു പോക്കില്‍ വിയര്‍ത്ത് ബിജെപി? താമര വിരിയാന്‍ സാധ്യത കുറയുന്നു!

സംസ്ഥാന പദവി നഷ്ടമായതിന് ശേഷം ആദ്യമായി ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതുപോലെ ബിജെപിക്ക് വളരെ പ്രതീക്ഷയുള്ള സംസ്ഥാനമാണ്....

പി വി അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മ: സജി ചെറിയാൻ

പി വി അൻവറിന്റെ നിലപാട് വ്യക്തിത്വമില്ലായ്മയെന്ന് മന്ത്രി സജി ചെറിയാൻ. അൻവറിന് മറ്റെന്തോ നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ടെന്ന് തെളിയിക്കുന്നതാണ് ഇന്നലെ....

പി വി അൻവറിന്റെ ശ്രമം വലതുപക്ഷ മാധ്യമങ്ങളുടെ കൈയടി നേടാൻ: പി ജയരാജൻ

പി വി അൻവറിന്റെ ശ്രമം വലതുപക്ഷ മാധ്യമങ്ങളുടെ കൈയടി നേടാനെന്ന് പി ജയരാജൻ. നിരവധി വെല്ലുവിളികളെ അതിജീവിച്ച പാർട്ടിയാണ് സിപിഐ....

Page 84 of 1265 1 81 82 83 84 85 86 87 1,265