Big Story
പി വി അൻവർ ശത്രുക്കളുടെ കൈയിലെ ആയുധമാണ്; മുഖ്യമന്ത്രിക്ക് നേരെയുള്ള കടന്നാക്രമണത്തിന് പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യം: ടി പി രാമകൃഷ്ണൻ
പി വി അൻവർ മുഖ്യമന്ത്രിക്ക് നേരെ നടത്തുന്ന കടന്നാക്രമണത്തിനു പിന്നിൽ നേതൃത്വത്തെ തകർക്കുക എന്ന ലക്ഷ്യമാണെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ പറഞ്ഞു. അൻവറിൻ്റെ ഉദ്ദേശ്യം....
സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ നാല് ജില്ലകളിൽ യെല്ലോ....
പിവി അൻവർ വലത് പക്ഷത്തിന്റെ കൈകോടാലിയായി മാറിയെന്ന് ഡിവൈഎഫ്ഐ. പി വി അൻവർ വാർത്താസമ്മേളനത്തിൽ ഉന്നയിച്ച കാര്യങ്ങൾ വലതു പക്ഷത്തിന്റെ....
പിവി അന്‍വറിനെതിരെ പരോക്ഷ വിമര്‍ശനവുമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്്.താന്‍ താങ്ങി നിര്‍ത്തുന്നത് കൊണ്ടാണ് ഉത്തരം ഇങ്ങനെ നില്‍ക്കുന്നതെന്ന....
സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട് പി വി അൻവർ ഉന്നയിച്ച ആരോപണം വസ്തുതാ വിരുദ്ധം. അൻവർ വീഡിയോ പുറത്തുവിട്ടത് ശരിയായ വസ്തുതകൾ മറച്ചുവെച്ച്.....
പാര്‍ട്ടിയെ തകര്‍ക്കാന്‍ തീവ്രശ്രമം നടത്തുന്നവരുടെ ആയുധമായാണ് അന്‍വര്‍ സ്വയം മാറിയിരിക്കുന്നതെന്ന് പി ജയരാജന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.....
ഞായറാഴ്ച തിരുവനന്തപുരം നഗരത്തിൽചില പ്രദേശങ്ങളിൽ ജലവിതരണം ഭാഗികമായി തടസ്സപ്പെടും. കേരള വാട്ടർ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എൽ ഡി....
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കേരള വനിതാ കമ്മീഷൻ നടത്തിയ ഇടപെടലുകളെ എൻ ഡബ്ല്യു സി അഭിനന്ദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി....
അൻവർ ഇടതുപക്ഷ നിലപാടിൽ നിന്നും മാറുന്നു എന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
പി വി അന്‍വര്‍ തുടര്‍ച്ചയായി പത്രസമ്മേളനം നടത്തുന്നത് ഇടതുപക്ഷ എംഎല്‍എ യില്‍ നിന്ന് പ്രതീക്ഷിക്കുന്നതല്ലെന്ന് എ വിജയരാഘവന്‍. ഇടതുപക്ഷ എംഎല്‍എ....
കേരളത്തിലെ ട്രെയിനുകളിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് DYFI സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും....
കരിപ്പൂര്‍ വിമാനത്താവളം മുഖേന നടക്കുന്ന സ്വര്‍ണ്ണക്കടത്തിനെക്കുറിച്ച് സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്ന് പി വി അന്‍വര്‍ എം എല്‍....
അൻവർ ഇപ്പോൾ ഏതെങ്കിലും ശത്രുക്കളുടെ കയ്യിലാണോ എന്ന് സംശയിക്കുന്നതായി എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ. അദ്ദേഹം....
ഗുരുവാക്യവും ആലുവയിലെ സർവമത സമേളനവും ഇന്നും പ്രസക്തമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിൻ്റെ സന്ദേശം നാടുമുഴുവൻ എത്തിക്കേണ്ടത് അനിവാര്യമാണെന്നും....
അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവ് എം എം ലോറൻസിന്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
അർജുനായി കർണാടക സർക്കാർ അവസാന ഘട്ടത്തിൽ നല്ല ശ്രമം നടത്തിയെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ.....
കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്നും യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നും....
കൊല്ലം മണ്‍റോ തുരുത്തില്‍ 21കാരന്‍ മുങ്ങി മരിച്ചു. ചവറ ഇടപ്പള്ളികോട്ട നൗഷാദ് നദീറ ദമ്പതികളുടെ മകൻ അജ്‌മൽ 21ആണ് മുങ്ങി....
കൊച്ചി: മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല പൂച്ചാക്കല്‍....
അർജുന്റെ ട്രക്കിൽ നിന്ന് മകന്റെ കളിപ്പാട്ടവും വാച്ചും ബാഗും 2 മൊബൈൽ ഫോണുകളും ലഭിച്ചു. അർജുന്റെ മകൻ ഉപയോഗിച്ചിരുന്ന കളിപ്പാട്ടം....
കേരളത്തില്‍ അടുത്ത ഏഴു ദിവസം മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയുടെ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്. ഇന്ന്....
നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ്....