Big Story
T Sivadasamenon; മുതിർന്ന സിപിഐഎം നേതാവ് ടി. ശിവദാസമേനോൻ അന്തരിച്ചു
സംസ്ഥാനത്തെ മുതിർന്ന സി.പി.ഐ എം നേതാവും മുൻ മന്ത്രിയുമായ ടി. ശിവദാസമേനോൻ അന്തരിച്ചു. 90 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഏറെ നാളായി മഞ്ചേരിയിലെ....
നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ വിചാരണ കോടതി ഇന്ന് വിധി പറയും. ജാമ്യവ്യവസ്ഥകൾ....
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. ഈ സാഹചര്യം കണക്കിലെടുത്ത് 11 ജില്ലകളില്‍ യെലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി,....
നിയമസഭ ഇന്നും പ്രക്ഷുധമായേക്കും. രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണവും സ്വർണക്കടത്ത് കേസിലെ സ്വപ്നയുടെ ആരോപണങ്ങളും പ്രതിപക്ഷം സഭയിൽ ഉന്നയിക്കും. അതിനിടെ....
രണ്ട് പതിറ്റാണ്ടോളം മലയാള സിനിമയിലെ അസിസ്റ്റന്റ് ഡയറക്റ്ററായും അഭിനേത്രിയായും രംഗത്തുള്ള അംബികാ റാവു അന്തരിച്ചു. വൃക്ക രോഗം മൂലം ചികിത്സയിലായിരുന്നു.....
സ്വര്‍ണക്കടത്ത് കേസ് പ്രതിയായ സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് നിയമസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍.ദുബായ് യാത്രയില്‍ ബാഗേജ് എടുക്കാന്‍ മറന്നിട്ടില്ലെന്ന്....
തൃക്കാക്കര ജയിച്ചതോടെ വിഡി സതീശന്റെ അഹങ്കാരം കൂടിയെന്നും രമേശ് ചെന്നിത്തലയെയും ഉമ്മന്‍ചാണ്ടിയെയും മൂലക്കിരുത്തി ലീഡര്‍ ആകാനാണ് സതീശന്റെ ശ്രമമെന്നും എല്‍ഡിഎഫ്....
നിയമസഭയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയെന്ന വാര്‍ത്ത സംഘടിതവും ആസൂത്രിതവുമാണെന്ന് സ്പീക്കര്‍ എം ബി രാജേഷ്. നിയമസഭ റിപ്പോര്‍ട്ട് ചെയ്യാന്‍ പാസ് അനുവദിച്ച....
അങ്ങനെയൊന്നും അപകീര്‍ത്തിപ്പെടുന്നതല്ല തന്റെ പൊതുജീവിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്വപ്ന സുരേഷിന്‍റെ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി .സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട....
മാധ്യമങ്ങളോട് നിരന്തരം ക്ഷോഭിക്കുന്ന വി ഡി സതീശന്റെ നിലപാടിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യങ്ങൾ, സംസാരിക്കുന്ന ആൾക്കാരുടെ താൽപര്യത്തിനനുസരിച്ചല്ലല്ലോ....
വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമണത്തില്‍ ഗാന്ധിജിയുടെ ചിത്രം താഴെ എത്തിച്ചത് ആരുടെ കുബുദ്ധിയാണെന്ന ചോദ്യവുമായി മുഖ്യമന്ത്രി....
രാഷ്ട്രീയ പാപ്പരത്തമാണ് പ്രതിപക്ഷത്തിനെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരു പത്രസമ്മേളനത്തില്‍ നിന്നും ഇറക്കി വിടുമെന്ന് പറയുന്ന പ്രതിപക്ഷത്തിന് ചോദ്യങ്ങളെ ഭയപ്പെടുന്ന....
രാഹുൽ ഗാന്ധി എം പിയുടെ ഓഫീസിനെതിരായ ആക്രമണത്തെ ആരും ന്യായീകരിച്ചില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവത്തെ CPIM അപലപിച്ചു. സംഭവം....
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന്റെ അസഹിഷ്ണുതയാണ് സഭയില്‍ കണ്ടത്. കുറെ കാലമായി യുഡിഎഫ്....
നിയമസഭയിലെ പ്രതിപക്ഷ പ്രതിഷേധത്തിന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തതാണ് ഇന്ന് ഉണ്ടായതെന്ന് മുഖ്യമന്ത്രി....
വയനാട്ടിലെ രാഹുല്‍ ഗാന്ധി എം പിയുടെ ഓഫീസിലെ ഗാന്ധിചിത്രം തകര്‍ത്തത് കോണ്‍ഗ്രസുകാര്‍ തന്നെയെന്ന് തെളിയിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. എസ്എഫ്ഐ പ്രവര്‍ത്തകരെ....
പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ വിജയ് ബാബു ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി സൗത്ത് പോലീസ് സ്റ്റേഷനിലാണ് ഹാജരായത്.ഇന്ന് മുതൽ....
പതിനഞ്ചാം കേരള നിയമസഭയുടെ അഞ്ചാം സമ്മേളനത്തിന്റെ തുടക്കം തന്നെ പ്രതിഷേധത്തിൽ. ചോദ്യോത്തര വേളയില്‍ പ്രതിപക്ഷം പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് സഭ അല്‍പസമയത്തേക്ക്....
മഹാരാഷ്ട്രയിലെ 16 വിമത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള ശിവസേന നീക്കത്തിനെതിരെ ഏക്‌നാഥ് ഷിൻഡെ സുപ്രീം കോടതിയിൽ. ഇതോടെ മഹാരാഷ്ട്രയിൽ അധികാരത്തിന് വേണ്ടിയുള്ള....
പതിനഞ്ചാം കേരള നിയമ സഭയുടെ അഞ്ചാം സമ്മേളനത്തിന് ഇന്ന് തുടക്കമാകും. രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എസ്എഫ്ഐ തകർത്തതും സ്വർണ്ണക്കടത്തിൽ....
അച്ചടക്ക ലംഘന വിഷയത്തില്‍ നടപടി നേരിടാന്‍ തയ്യാറാണെന്ന് നടന്‍ ഷമ്മി തിലകന്‍(Shammi Thilakan). അമ്മയുടെ(AMMA) കത്തിന് ഓരോ വാക്കുകള്‍ വെച്ച്....
മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിനെയും ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി....