Big Story

Heavy Rain:സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് വ്യാപകമായ മഴക്ക് (Heavy Rain)സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. വടക്കന്‍ കേരളത്തിലാണ് മഴ ശക്തിപ്പെടുക. പാലക്കാട് മുതല്‍....

Pinarayi Vijayan : അഗ്നിപഥ് പദ്ധതി നിർത്തി വെക്കണം; പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

ഇന്ത്യൻ സേനയിലേക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്താൻ കൊണ്ടുവരുന്ന ‘അഗ്നിപഥ്’ സ്കീം നിർത്തിവക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്....

Pinarayi Vijayan : “അഗ്നിപഥ്” നിർത്തിവെക്കണമെന്ന് മുഖ്യമന്ത്രി

അഗ്നിപഥ് പദ്ധതിക്കെതിരെ ഉയർന്നുവരുന്ന പ്രതിഷേധങ്ങൾ രാജ്യത്തെ യുവാക്കളുടെ വികാരത്തിന്റെ വ്യക്തമായ സൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ രാജ്യത്തിന്റെ താൽപ്പര്യം....

Loka kerala sabha : ലോക കേരള സഭ മൂന്നാം സമ്മേളനത്തിന് സമാപനം

പ്രവാസികൾ അവതരിപ്പിച്ച പതിനൊന്ന് പ്രമേയങ്ങളും ഏകകണ്ഠമായി അംഗീകരിച്ച് മൂന്നാം ലോക കേരള സഭക്ക് സമാപനം. പ്രവാസികളുടെ വിവര ശേഖരണത്തിനായി ഡേറ്റ....

John Brittas M P : മലയാളികൾ ഒറ്റക്കെട്ടായി യോജിപ്പോടെ ആയിരിക്കണം വികസനത്തെയും പ്രവാസികളുടെ ഉന്നമനത്തേയും കാണേണ്ടത്: ജോണ്‍ ബ്രിട്ടാസ് എം പി

മലയാളികൾ ഒറ്റക്കെട്ടായി യോജിപ്പോടെ ആയിരിക്കണം വികസനത്തേയും പ്രവാസികളുടെ ഉന്നമനത്തേയും കാണേണ്ടതെന്ന് ജോണ്‍ ബ്രിട്ടാസ് എം പി. ലോക കേരള സഭാ....

Vijay Babu: വിജയ് ബാബു ഒരു കോടി വാഗ്ദാനം ചെയ്തു; വെളിപ്പെടുത്തലുമായി അതിജീവിത

ദുബായില്‍ ഒളിവില്‍ കഴിഞ്ഞപ്പോള്‍ വിജയ് ബാബു സുഹൃത്ത് വഴി തനിക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്തതായി അതിജീവിത. പണം....

Swapna Suresh : സ്വർണക്കടത്ത് കേസ് ; സ്വപ്‌നയെ ഇ ഡി വീണ്ടും ചോദ്യം ചെയ്യും

സ്വർണക്കടത്ത് കേസിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിൽ പ്രതി സ്വപ്‌നയെ ( swapna suresh ) എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം....

Pinarayi Vijayan : ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യം : മുഖ്യമന്ത്രി

ലോക കേരളസഭ ബഹിഷ്കരിച്ച പ്രതിപക്ഷ നിലപാട് അപഹാസ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.ഏത് തരം ജനാധിപത്യ ബോധമാണ് പ്രതിപക്ഷത്തിനുള്ളതെന്ന് മുഖ്യമന്ത്രി ചോദിച്ചു.....

Pinarayi Vijayan : ക്ഷേമ സമൂഹവും വികസിത നാടും സാധ്യമാക്കും : മുഖ്യമന്ത്രി

ക്ഷേമ സമൂഹവും വികസിത നാടും സാധ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ (Pinarayi Vijayan ). ലോക കേരള സഭ മൂന്നാം....

Agnipath : അഗ്നിപഥ് രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കും; പദ്ധതി അടിയന്തരമായി പിന്‍വലിക്കണമെന്ന് യെച്ചൂരി

രാജ്യത്ത് നടക്കുന്ന അഗ്‌നിപഥ് പ്രതിഷേധം കേന്ദ്ര കമ്മിറ്റി യോഗം ചര്‍ച്ച ചെയ്യുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. അഗ്‌നിപഥ്....

Agnipath : അഗ്നിപഥ് പ്രതിഷേധം കേരളത്തിലേക്കും; പ്രതിഷേധാഗ്നി കോഴിക്കോടും തലസ്ഥാനത്തും

അഗ്നിപഥ് പ്രതിഷേധത്തിന്റ പ്രതിഷേധാഗ്നി കേരളത്തിലേക്കും. തിരുവനന്തപുരത്തും കോഴിക്കോടും യുവാക്കള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി. പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യം വിളിച്ചുമാണ് യുവാക്കള്‍ പ്രതിഷേധവുമായി....

Agnipath : അഗ്‌നിപഥ് പ്രക്ഷോഭം തണുപ്പിക്കാന്‍ കേന്ദ്രം; അഗ്നിവീര്‍ അംഗങ്ങള്‍ക്ക് കേന്ദ്ര സേനകളില്‍ സംവരണം നല്‍കും

അഗ്‌നിപഥ് പ്രക്ഷോഭം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. കേന്ദ്ര സേനകളില്‍ പത്ത് ശതമാനം സംവരണവും പ്രായത്തില്‍ ഇളവും നല്‍കുമെന്ന്....

Agnipath : ബീഹാറില്‍ ഇന്ന് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകളുടെ ബന്ദ്

അഗ്നിപഥ്(agnipath) പദ്ധതിയില്‍ പ്രതിഷേധിച്ച് ബീഹാറില്‍(bihar) ഇന്ന് ബന്ദിന് ആഹ്വാനം ചെയ്ത് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനകൾ. പദ്ധതി പ്രഖ്യാപിച്ച് മൂന്നാം ദിനവും....

Lokakerala Sabha : ലോകകേരള സഭയ്ക്ക് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ ഇന്ന് സമാപനം

മൂന്നാം ലോകകേരള സഭക്ക് മുഖ്യമന്ത്രിയുടെ മറുപടി പ്രസംഗത്തോടെ ഇന്ന് വൈകിട്ട് സമാപനമാകും. വിഷാടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ടിംഗും ഇന്ന് നടക്കും. ലോകകേരള സഭക്ക്....

R Harikumar: അഗ്നിപഥിലെ ആശങ്കകൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തും: നാവികസേന മേധാവി കൈരളി ന്യൂസിനോട്

അഗ്നിപഥ്(agnipath) പദ്ധതിയിലെ ആശങ്കകൾ ഒഴിവാക്കാൻ ബോധവൽക്കരണം നടത്തുമെന്ന് നാവിക സേന മേധാവി ആർ ഹരികുമാർ(r harikumar) കൈരളി ന്യൂസിനോട് പറഞ്ഞു.....

Agnipath; രാജ്യം കത്തുമ്പോഴും പിടിച്ച പിടിയിൽ കേന്ദ്രം, അഗ്നിപഥ് പിൻവലിക്കില്ല; രാജ്നാഥ് സിംഗ്

വടക്കെ ഇന്ത്യ മുഴുവൻ പ്രതിഷേധമിരമ്പിയിട്ടും അഗ്നിപഥ് പദ്ധതി പിന്‍വലിക്കില്ലെന്ന പിടിവാശിയയുമായി കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്. അഗ്നിപഥ് യുവാക്കൾക്ക് മികച്ച....

Agnipath; വടക്കേ ഇന്ത്യയിലും പ്രതിഷേധ ‘അഗ്നി’ സെക്കന്തരാബാദ് റെയിൽവേ സ്റ്റേഷനിൽ സംഘർഷം

ഹ്രസ്വകാല സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെതിരായ പ്രതിഷേധം തെക്കേ ഇന്ത്യയിലേക്കും വ്യാപിക്കുന്നു. കർഷക സമരത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും....

Agnipath;’തൊഴിലില്ലാത്ത ചെറുപ്പക്കാരെ തന്റെ വരുതിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണ് മോദി’; ആനി രാജ

തൊഴിലില്ലാത്ത ചെറുപ്പക്കാരെ തന്റെ വരുതിക്ക് നിര്‍ത്താന്‍ ശ്രമിക്കുകയാണ് മോദി . മോദിയുടെ ദുഷ്ടലാക്കിനെ തിരിച്ചറിഞ്ഞ് പ്രതികരിക്കുകയാണ് പുതിയ തലമുറയെന്ന് അഗ്നിപഥ്....

അഗ്നിപഥിനെതിരേ പ്രതിഷേധം ആളിക്കത്തുന്നു; ബീഹാറിൽ ലഖ്‌മിനിയ റെയിൽവേ സ്റ്റേഷൻ പ്രതിഷേധക്കാർ കത്തിച്ചു,38 ട്രെയിനുകൾ റദ്ദാക്കി

കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദിഷ്ട അഗ്നിപഥി പദ്ധതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു. ബീഹാറിൽ ലഖ്‌മിനിയ റെയിൽവേ സ്റ്റേഷൻ പ്രതിഷേധക്കാർ കത്തിച്ചു. ബിഹാറില്‍....

Loka Kerala Sabha; ‘മൂന്നാം ലോക കേരള സഭ, വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവർ ഒന്നിക്കുന്ന വേദി’,എം ബി രാജേഷ്

സവിശേഷമായ സാഹചര്യത്തിലാണ് മൂന്നാം ലോക കേരള സഭ ചേരുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. വ്യത്യസ്ത രാഷ്ട്രീയ അഭിപ്രായമുള്ളവരാണ് ലോക....

Agnipath Scheme; അഗ്നിപഥിനെതിരെ പ്രതിഷേധം കത്തുന്നു; ബിഹാറിൽ ട്രെയിന് തീയിട്ടു

അഗ്നിപഥ് പദ്ധതിക്കെതിരെ രണ്ടാം ദിനവും പ്രതിഷേധം ശക്തമാകുന്നു. ഉത്തരേന്ത്യയിൽ പ്രതിഷേധം കലാപമായി മാറി, ട്രെയിനുകളും പൊതുഗതാഗതങ്ങളും അഗ്നിക്കിരയാക്കി. സമസ്തിപൂരിലും ലക്കിസരായിയിലും....

Page 863 of 1272 1 860 861 862 863 864 865 866 1,272