Big Story
Pinarayi Vijayan : ഭക്ഷ്യസുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം : മുഖ്യമന്ത്രി
കുതിച്ചുയരുന്ന വിലക്കയറ്റത്തിന്‍റെ ഘട്ടത്തിൽ ജനങ്ങളെ കൈയൊഴിയാൻ സംസ്ഥാന സർക്കാർ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ( Pinarayi Vijayan).പൊതുവിതരണ മേഖലയ്ക്കായി ഈ വർഷത്തെ ബജറ്റിൽ 2063 കോടി രൂപയാണ്....
വികസനത്തിന് ഉടക്ക് വയ്ക്കുന്ന ചിലർ കേരളത്തിൽ ഉണ്ടെന്നും ഉടക്കിനെ വകവയ്ക്കാതെ സർക്കാർ മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഒരു....
നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് (dileep), ജാമ്യവ്യവസ്ഥ ലംഘിച്ചതിന് മതിയായ തെളിവുണ്ടെന്ന് പ്രോസിക്യൂഷൻ.ജാമ്യത്തിലിരിക്കെ മറ്റൊരു കേസിൽ പ്രതിയാകുന്നതും അന്വേഷണത്തെ....
ക്രിമിനൽ രാജാവായ കെ സുധാകരന്റെ ക്രിമിനൽ കാര്യസ്ഥനാണ് മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച ഫർസീൻ മജീദെന്ന് എം വി ജയരാജൻ.രണ്ട് വധശ്രമം....
സംസ്ഥാന സര്‍ക്കാരിനെതിരെ സമരം ചെയ്യുന്നത് ക്വട്ടേഷന്‍ സംഘങ്ങളെന്ന് എല്‍ഡിഎഫ് കണ്‍വീന്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിക്കെതിരായ ആക്രമണ ശ്രമം നടത്തിയത്....
മുഖ്യമന്ത്രിയെ വിമാനത്തിൽ ആക്രമിച്ച അധ്യാപകനെ സ്കൂളി(school)ൽ നിന്ന് സസ്പെൻഡ് ചെയ്തു. മുട്ടന്നൂർ യു പി സ്കൂൾ അധ്യാപകനും യൂത്ത് കോൺഗ്രസ്....
പ്രതിപഷ സമരങ്ങൾ വികസനങ്ങൾ അട്ടിമറിക്കാനാണെന്നും രാഷ്ട്രീയ സമരങ്ങളുടെ കാര്യത്തിൽ നിശബ്ദരാകരുതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan). അതിനെ രാഷ്ടീയമായി നേരിടണമെന്നും....
രക്തം നല്‍കൂ ജീവന്‍ രക്ഷിക്കൂ എന്ന മഹാസന്ദേശവുമായി ഇന്ന് ലോകരക്തദാതാക്കളുടെ ദിനം. മറ്റുള്ളവരുടെ ജീവന്‍ രക്ഷിയ്ക്കുവാനായി രക്തം ദാനം ചെയ്ത്....
വനാതിര്‍ത്തി മേഖലകളിലെ (Buffer Zone)ബഫര്‍ സോണ്‍ ആശങ്ക പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് (Kannur)കണ്ണൂര്‍ ജില്ലയില്‍ ഇന്ന് എല്‍ഡിഎഫ് മലയോര ഹര്‍ത്താല്‍....
നടി അക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ വിചാരണക്കോടതിയില്‍ ഇന്ന് വീണ്ടും വാദം തുടരും. പ്രതിഭാഗത്തിന്റെ വാദമാണ് കോടതിയില്‍....
(National Herald Case)നാഷണല്‍ ഹെറാള്‍ഡ് അഴിമതിക്കേസില്‍ എന്‍ഫോഴ്സ്മെന്റ് ഇന്നും രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം 10 മണിക്കൂറോളമാണ്....
(LDF)എല്‍ഡിഎഫ് സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനകള്‍ക്കെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതൃത്വത്തില്‍ കരീലകുളങ്ങരയില്‍ പ്രതിഷേധ പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. കരീലകുളങ്ങര മഹാലക്ഷ്മി....
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിനുളളില്‍ വെച്ച് നടന്ന ആക്രമണ ശ്രമത്തില്‍ പൊലീസ് കേസെടുത്തു. പ്രതികള്‍ക്കെതിരെ ഏവിയേഷന്‍ ആക്ടും, വധശ്രമത്തിനും, സര്‍ക്കാര്‍ ഉദ്യേഗസ്ഥരെ തടഞ്ഞതിനും,....
വിമാനത്തിനുള്ളിൽ മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റില്‍. കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള ഇൻഡിഗോ വിമാനത്തിലാണ്....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിൽ വെച്ച് നടന്ന ആക്രമണശ്രമത്തിൽ സമാധാനപരമായുള്ള ശക്തമായ പ്രതിഷേധം ഉയരണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്....
കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തില്‍ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍....
മുഖ്യമന്ത്രിയെ ജനം സംരക്ഷിക്കുമെന്നും ആ ശക്തി ഉള്ളിടത്തോളം പിണറായി വിജയൻ മുഖ്യമന്ത്രിയായി തുടരുമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി....
വിമാനത്തിനകത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കാൻ ശ്രമിച്ചവരെ തിരിച്ചറിഞ്ഞു. യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ സെക്രട്ടറി നവീൻ കുമാർ ,....
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നടന്ന് ഇ.ഡി. ഓഫീസിലേക്ക് പോയ....
കറുത്ത വസ്ത്രവും കറുത്ത മാസ്ക്കും ധരിക്കാൻ പാടില്ല എന്ന പ്രചാരണം തെറ്റ്. ഇഷ്ട്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം എല്ലാവർക്കുമുണ്ടെന്ന് മുഖ്യമന്ത്രി....
സ്വപ്നക്കെതിരായ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന പ്രത്യേകസംഘം (Special Investigation Team ) യോഗം ചേർന്നു. ക്രൈംബ്രാഞ്ച് എഡിജിപി ഷെയ്ഖ് ദര്‍ബേഷ്....
സ്വപ്നാസുരേഷുമായി ബന്ധപ്പെട്ട ഗൂഢാലോചനാക്കസിൽ ജയ്ഹിന്ദ് ചാനൽ മുൻ റിപ്പോർട്ടർ ഷാജ് കിരൺ മുൻകൂർജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചു. അറസ്റ്റ് സാധ്യത നിലനിൽക്കുന്നതിനാൽ....