Big Story
Covid; രാജ്യത്ത് കൊവിഡ് കേസുകളിൽ വർധനവ്; 7,240 പുതിയ കേസുകൾ
ഇന്ത്യയിലെ കൊവിഡ് കേസുകളിൽ വീണ്ടും വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 7,240 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് ചികിത്സയിലിരിക്കുന്നവരുടെ എണ്ണം 32,498 ആയി....
സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം (Trawling Ban) ഇന്ന് അർധരാത്രി നിലവിൽ വരും. ജൂലൈ 31 വരെ 52 ദിവസത്തെ ട്രോളിംഗ്....
ചാനൽ ചർച്ചക്കിടെ പ്രവാചക നിന്ദ നടത്തിയ മുൻ ബി ജെ പി വക്താവ് നൂപുർ ശർമ്മക്കെതിരെയും നവീൻ ജിൻഡാലിനെതിരെയും ദില്ലി....
കോൺഗ്രസ് ഇന്ന് എഐസിസി ജനറൽ സെക്രട്ടറിമാരുടെയും പിസിസി അധ്യക്ഷന്മാരുടെയും യോഗം ചേരും. നാളെ നടക്കാനിരിക്കുന്ന രാജ്യസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് യോഗം.....
നുണപ്രചരണങ്ങൾ നടത്തുന്നവർ ആ വഴിക്ക് പോകുമെന്നും ജനം സർക്കാരിനൊപ്പമുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സെക്രട്ടറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ (കെഎസ്‌ഇഎ)....
മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീർ സംവിധാനം ചെയ്യുന്ന പുതിയ സിനിമ റോഷാക്കിന്റെ (Rorschach) ലൊക്കേഷനിൽ ബിരിയാണി ചെമ്പ് പൊട്ടിച്ച് മമ്മൂട്ടി.....
മുഖ്യമന്ത്രി പിണറായി വിജയന്റെ ജീവിതം സുതാര്യമാണെന്നും ആക്ഷേപങ്ങളിലൂടെ മുഖ്യമന്ത്രിയെ തളര്‍ത്താനാകില്ലെന്നും പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. യു ഡി....
റേപ്പ് ചെയ്യാൻ ശ്രമിച്ചയാളിൽ നിന്ന് രക്ഷപ്പെട്ട സാഹചര്യത്തെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. ചിത്രകാരിയായ ആലിസ് മഹാമുദ്രയാണ് തനിക്ക് നേരിടേണ്ടി വന്ന....
സ്വപ്‌നയുടെ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡന്റും എംപിയുമായ എ എ റഹീം. സ്വപ്‌നയുടെ ആരോപണത്തിന്....
രാഷ്ട്രീയ താല്‍പര്യത്തോടെ കേന്ദ്ര ഏജന്‍സികളേയും, ചില മാധ്യമങ്ങളേയും ഉപയോഗപ്പെടുത്തി മാസങ്ങളോളം പ്രചരിപ്പിച്ചിട്ടും കാറ്റ് പിടിക്കാതെ പോയ നുണക്കഥകള്‍ തന്നെയാണ് ഇപ്പോള്‍....
വിക്രം ലോകമെമ്പാടും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരവെ, സംവിധായകൻ ലോകേഷ് കനകരാജിന് ആഡംബര കാർ സമ്മാനമായി നൽകി കമൽഹാസൻ. പ്രമുഖ....
സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നിൽ ബിജെപിയെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്‍(ep jayarajan). ഇത് ബോധപൂർവ്വം കെട്ടിചമച്ചതാണ്. മാഫിയ....
മഹാരാഷ്ട്ര(maharashtra)യിൽ പ്രതിദിന കൊവിഡ്(covid) കേസുകളിൽ 81% വർദ്ധനവ്. ഫെബ്രുവരി 18 ന് സംസ്ഥാനത്ത് 2,086 പുതിയ കേസുകൾ രേഖപ്പെടുത്തിയതിന് ശേഷമുള്ള....
ബിജെപി(bjp) നേതാക്കളുടെ പ്രവാചക നിന്ദയ്‌ക്കെതിരെ പ്രതിഷേധം കടുക്കുകയാണ്. ഇന്ത്യക്കെതിരെ ഭീഷണിയുമായി ആഗോള ഭീകരവാദ സംഘടനയായ അൽ ഖ്വയ്ദ(al qaeda)യും രംഗത്തെത്തി.....
സംസ്ഥാനത്ത് ഇന്നും കനത്ത മഴ(rain) ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്(yellow alert)....
(Swapna)സ്വപ്നയും (P C George)പി സി ജോര്‍ജ്ജും തമ്മില്‍ നിരന്തരം ബന്ധപ്പെട്ടു എന്നതിന് തെളിവ് കൈരളി ന്യൂസ് പുറത്ത് വിട്ടു.....
(K-Fon)കെ ഫോണ്‍ പദ്ധതി വഴി സംസ്ഥാനത്തെ (BPL)ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനുള്ള നടപടി അന്തിമഘട്ടത്തിലായി. ആദ്യഘട്ടത്തില്‍ 14,000 കുടുംബങ്ങള്‍ക്കാണ്....
പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള പരാതികള്‍ നേരിട്ട് മന്ത്രിയെ അറിയിക്കാന്‍ ആരംഭിച്ച റിങ് റോഡ് പദ്ധതി വലിയ വിജയമാണെന്ന് മന്ത്രി....
സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിസ്ഥാനരഹിത ആരോപണങ്ങളെ ജനങ്ങള്‍ തള്ളിക്കളയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണ്ണക്കടത്ത് കേസ് പ്രതി സ്വപ്‌ന....
സ്വര്‍ണ്ണക്കടത്ത് കേസില്‍ അടിസ്ഥാനരഹിത ആരോപണങ്ങള്‍ ഉന്നയിച്ച് ഒരിടവേളയ്ക്ക് ശേഷം പ്രതി സ്വപ്‌ന സുരേഷ് വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. സ്വപ്നയെ ഉപയോഗിച്ച് മുഖ്യമന്ത്രിക്കെതിരെ....
സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്‌ന സുരേഷിന്റെ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന. മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയുടെ പൂര്‍ണ രൂപം:-....
പുതുമുഖ നടിയെ പീഡിപ്പിച്ച കേസിൽ നടൻ വിജയ് ബാബുവിന്‍റെ (vijay babu) മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി വെള്ളിയാഴ്ചത്തേയ്ക്ക് മാറ്റി.....