Big Story

Pinarayi Vijayan : പ്രവാചക നിന്ദ ; മതേതരത്വത്തെ അപമാനിച്ചവരെ  ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

Pinarayi Vijayan : പ്രവാചക നിന്ദ ; മതേതരത്വത്തെ അപമാനിച്ചവരെ ഒറ്റപ്പെടുത്തണമെന്ന് മുഖ്യമന്ത്രി

പ്രവാചക നിന്ദയില്‍ ഇന്ത്യന്‍ മതേതരത്വത്തെ സംഘപരിവാര്‍ ലോകത്തിനു മുന്നില്‍ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍( Pinarayi Vijayan). മതേതരത്വത്തെ അപമാനിച്ച സംഘപരിവാറിനെ ഒറ്റപ്പെടുത്തണം.വിദ്വേഷശക്തികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും കേന്ദ്രസര്‍ക്കാരിനോട്....

Vijay Babu: യുവനടിയെ പീഡിപ്പിച്ച കേസ്; വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

യുവനടിയെ പീഡിപ്പിച്ച കേസില്‍ നടന്‍ വിജയ് ബാബു(vijay babu)വിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. വിജയ് ബാബുവിന്‍റെ അറസ്റ്റ്....

Boris johnson: ബോറിസ് ജോൺസണ് പ്രധാനമന്ത്രിയായി തുടരാം

ബ്രിട്ടീഷ് പ്രധാനമന്ത്രിയായി ബോറിസ് ജോണ്‍സണ്‍(boris johnson) തുടരും. കൺസർവേറ്റീവ് പാർട്ടിയം​ഗങ്ങളുടെ വിശ്വാസ വോട്ടെടുപ്പിൽ വിജയം നേടിയതോടെയാണ് പ്രധാനമന്ത്രി പഥത്തിൽ തുടരാൻ....

BJP: പ്രവാചക നിന്ദ; ഗള്‍ഫ് രാജ്യങ്ങളിലെ സൂപ്പർമാർക്കറ്റുകളിൽനിന്ന്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കി; വിറങ്ങലിച്ച്‌ മോദി സർക്കാർ

ബിജെപി(bjp)യുടെ പ്രവാചക നിന്ദയില്‍ ഇന്ത്യയ്ക്കെതിരെ പ്രതിഷേധവുമായി കൂടുതല്‍ രാജ്യങ്ങള്‍ രംഗത്ത്. പല ഗള്‍ഫ് രാജ്യങ്ങളിലെയും സൂപ്പർമാർക്കറ്റുകളിൽനിന്ന്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾ നീക്കി.....

Pinarayi Vijayan : പ്രവാചക നിന്ദ ; രാജ്യത്തെ സംഘപരിവാര്‍ നാണംകെടുത്തിയെന്ന് മുഖ്യമന്ത്രി

ഒരു മതേതര ജനാധിപത്യ രാഷ്ട്രമെന്ന നിലയ്ക്ക് ഏവരും ആദരവോടെ കാണുന്ന നമ്മുടെ രാജ്യത്തെ ലോകത്തിനു മുന്നിൽ നാണം കെടുത്തുന്ന അവസ്ഥയിൽ....

Pinarayi Vijayan : മതേതര ശക്തികൾ വർഗ്ഗീയ ശക്തികളുമായി സന്ധി ചെയ്യുന്നത് അപകടകരം : മുഖ്യമന്ത്രി

മതേതരശക്തികൾ വർഗ്ഗീയ ശക്തികളുമായി സന്ധി ചെയ്യുന്നത് അപകടകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ മതേതര കക്ഷികൾ എന്ന് പറയുന്ന ചിലർ....

Pinarayi Vijayan : ആര്‍എസ്എസ് ചരിത്രം തിരുത്തിയെ‍ഴുതുന്നു : മുഖ്യമന്ത്രി

ആര്‍ എസ് എസ് ചരിത്രം തിരുത്തിയെ‍ഴുതുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). കണ്ണൂര്‍ രാമപുരം വായനശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ശാസ്ത്രാവബോധം....

പാലക്കാട് രണ്ട് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ്

പാലക്കാട് രണ്ട് പേർക്ക് ഷിഗല്ല സ്ഥിരീകരിച്ചു. മണ്ണാർക്കാട് കല്യാണപരിപാടിയിൽ ഭക്ഷണം കഴിച്ചയാൾക്കും ലെക്കിടി പേരൂരിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച പത്തു....

Veena George : താന്‍ കൊവിഡ് പൊസിറ്റീവ് അല്ല ; പുറത്ത് വരുന്ന വാര്‍ത്തകള്‍ വ്യാജം : മന്ത്രി വീണാ ജോര്‍ജ്

താന്‍ കൊവിഡ് ബാധിതയല്ലെന്നും തനിക്ക് കൊവിഡാണെന്ന തരത്തില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്ത തെറ്റാണെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്(Veena George). കഴിഞ്ഞ....

Johnny Nellore : ‘പാർട്ടി മാറാൻ ബിജെപി സ്ഥാനമാനങ്ങൾ ഓഫർ നൽകി’; ജോണി നെല്ലൂരിന്റെ ശബ്‌ദരേഖ പുറത്ത്

പാർട്ടി മാറുന്നതിനായി ബിജെപി സ്ഥാനമാനങ്ങൾ ഓഫർ നൽകിയെന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് ജോണി നെല്ലൂരിന്റെ ശബ്‌ദ‌ രേഖപുറത്ത്.....

UDF ലെ ക്രിസ്ത്യൻ നേതാക്കളെ റാഞ്ചാനൊരുങ്ങി ബിജെപി; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്

UDF ൽ നിൽക്കുന്ന ക്രിസ്തൻ നേതാക്കളെ റാഞ്ചാൻ ഒരുങ്ങി ബിജെപി , തനിക്ക് ബിജെപി നേതൃത്വം ഉന്നത പദവികൾ വാഗ്ദാനം....

Nupur-sharma; നുപുർ ശർമ്മക്ക് നേരെ ഭീഷണി, ദില്ലി പൊലീസ് കേസ് എടുത്തു

പ്രവാചകനെ നിന്ദിച്ചതിന് ബിജെപി സസ്പെന്‍റ് ചെയ്ത നൂപുര്‍ ശര്‍മ്മക്ക് വധഭീഷണി. നൂപുര്‍ ശര്‍മ്മയുടെ പരാതിയില്‍ ദില്ലി പൊലീസ് കേസെടുത്തു. നൂപുര്‍....

Pinarayi Vijayan: അഴിമതിക്കാർക്കെതിരെ കർശന നടപടി; ഉദ്യോഗസ്ഥർ ജനപക്ഷത്ത്‌ നിൽക്കണം: മുഖ്യമന്ത്രി

ജനങ്ങളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി. ധർമ്മടം വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു....

ED; കള്ളപ്പണം വെളുപ്പിച്ച കേസ്; ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍റെ വീട്ടിൽ ഇ ഡി റെയ്ഡ്

കള്ളപ്പണം വെളുപ്പിച്ചെന്ന കേസിൽ (Money laundering case) അറസ്റ്റിലായ ദില്ലി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിന്‍റെ വീട്ടിൽ എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് റെയ്ഡ്.....

Saudi Arabia; ബിജെപി നേതാവിന്റെ അപകീര്‍ത്തി പ്രസ്താവന; പ്രതിഷേധിച്ച് സൗദിയും ജി.സി.സി സെക്രട്ടറിയേറ്റും

പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരെ ബി.ജെ.പി നേതാവ് നൂപൂര്‍ ശര്‍മ നടത്തിയ അപകീര്‍ത്തി പരാമര്‍ശത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി സൗദി അറേബ്യയും ജി.സി.സി....

Phoneuse; ഫോണിന്റെ അമിത ഉപയോഗം വിലക്കി; കൊല്ലത്ത് 10ാം ക്ലാസുകാരി ജീവനൊടുക്കി

അമിത മൊബൈൽഫോൺ ഉപയോഗം വിലക്കിയതിനെ തുടർന്ന് കൊല്ലത്ത് 10ാം ക്ലാസുകാരി ജീവനൊടുക്കി. കൊല്ലം കോട്ടക്കകം സ്വദേശികളായ രതീഷ് സിന്ധു ദമ്പതികളുടെ....

മുഹമ്മദ് നബിക്കെതിരായ പ്രസ്താവന; ബിജെപിക്കെതിരെ പ്രതിഷേധം ശക്തം,പ്രതിഷേധിച്ച് പാകിസ്ഥാൻ

മുഹമ്മദ് നബിക്കെതിരായ പ്രസ്താവനായിൽ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ബിജെപി നേതാവിൻ്റെ വിവാദ പരാമര്‍ശം കാണ്‍പൂരിൽ വലിയ സംഘര്‍ഷം ഉണ്ടാക്കിയതിനെ തുടർന്നാണ്....

School Visit; സ്കൂളുകളിലെ ഉച്ച ഭക്ഷണത്തിന്റെ ഗുണമേന്മ പരിശോധന ഇന്ന്; മന്ത്രിമാരുടെ ഉച്ചയൂണ് ഇന്ന് വിദ്യാർത്ഥികൾക്കൊപ്പം

സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നു മുതൽ വകുപ്പുകളുടെ സംയുക്ത പരിശോധന. ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടെത്തി....

Chavara; ചവറയിൽ മണ്ണെണ്ണ കുടിച്ച് ഒന്നരവയസ്സുകാരൻ മരിച്ചു

കൊല്ലം ചവറയിൽ ഒന്നരവയസ്സുകാരൻ മണ്ണെണ്ണ കുടിച്ച് മരിച്ചു.ചവറ കോട്ടയ്ക്കകം ചെഞ്ചേരിൽ കൊച്ചു വീട്ടിൽ ഉണ്ണിക്കുട്ടൻ രേഷ്മ ദമ്പതികളുടെ മകൻ ആരുഷാണ്....

Veena George: നോറോ വൈറസ്; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി; ആശങ്ക വേണ്ട: മന്ത്രി വീണാ ജോര്‍ജ്

വിഴിഞ്ഞത്ത് നോറോ വൈറസ് സ്ഥിരീകരിച്ചെങ്കിലും ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്(veena george). ആരോഗ്യ വകുപ്പ് ഇതുസംബന്ധിച്ച് അവലോകനം....

രാജസ്ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും

രാജസ്ഥാനില്‍ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കും. ചാന്‍സലര്‍മാരെ മുഖ്യമന്ത്രി നേരിട്ട് നിയമിക്കും. ഗവര്‍ണര്‍മാര്‍ക്ക് സര്‍വകലാശാല വിസിറ്റര്‍ പദവി നൽകാനാണ്....

Saiju Kurupp: ഒളിവിൽ കഴിയുമ്പോൾ വിജയ് ബാബുവിനെ സഹായിച്ചു; നടൻ സൈജു കുറുപ്പിനെ ചോദ്യം ചെയ്തു

നടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞ വിജയ്ബാബുവിനെ സഹായിച്ചതിന് നടൻ സൈജു കുറുപ്പി(saiju kurupp)നെ പൊലീസ് ചോദ്യം ചെയ്തു. വിജയ്....

Page 869 of 1272 1 866 867 868 869 870 871 872 1,272
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News