Big Story
Pinarayi Vijayan; രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ട് പുറത്തിറക്കി
രണ്ടാം പിണറായി സർക്കാരിന്റെ പ്രോഗ്രസ്സ് റിപ്പോർട്ട് പുറത്തിറക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാരിന്റെ വലത് പക്ഷ നയങ്ങൾക്ക് വിരുദ്ധമായി ജനങ്ങളെ ഒന്നിപ്പിക്കുന്ന ശ്രമങ്ങളാണ്....
ഭഗവന്ത് മാൻ സർക്കാരിന് എതിരെ പഞ്ചാബ് ഹൈക്കോടതി. പഞ്ചാബില്‍ വി.ഐ.പികളുടെ സുരക്ഷ പിന്‍വലിച്ച സര്‍ക്കാര്‍ നടപടി ഹൈക്കോടതി റദ്ദാക്കി. 423....
യുവനടിയെ പീഡിപ്പിച്ച കേസിൽ നിർമാതാവും നടനുമായ വിജയ്ബാബു(vijaybabu)വിന്‍റെ ഇടക്കാല ജാമ്യം തുടരാമെന്ന് കോടതി. കേസ് ഈ മാസം 7 ലേക്ക്....
അറബിക്കടലില്‍ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവര്‍ഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത അഞ്ച് ദിവസം കേരളത്തില്‍ ഇടിമിന്നലോടു കൂടിയ വ്യാപകമായ....
നടിയെ ആക്രമിച്ച കേസിൽ ദിലീപി(dileep)ൻ്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രോസിക്യൂഷൻ ഹർജി വിചാരണക്കോടതി ഇന്ന് പരിഗണിക്കും. ഹർജിയിൽ പ്രോസിക്യൂഷന്‍റെ വാദം പൂര്‍ത്തിയായിരുന്നു.....
കോടഞ്ചേരിയില്‍ കൃഷിയിടത്തിലിറങ്ങിയ കാട്ടുപന്നി(wildpig)യെ വെടിവച്ചു കൊന്നു. സര്‍ക്കാര്‍ ഉത്തരവ് വന്നതിന് ശേഷം ഇതാദ്യമായാണ് പഞ്ചായത്തിന്റെ അനുമതിയോടെ പന്നിയെ വെടിവച്ച് കൊല്ലുന്നത്.....
മൂവാറ്റുപുഴ പായിപ്ര(payipra) പഞ്ചായത്ത് മുൻ പ്രസിഡന്റ് ഒ കെ മോഹനൻ (72) ഒഴക്കനാട്ട് അന്തരിച്ചു. ദീർഘ നാൾ പായിപ്ര സർവ്വീസ്....
ആര്‍.ഡി.ഒ കോടതി ലോക്കറിലെ തൊണ്ടിമുതൽ നഷ്ടപ്പെട്ട സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്ന് റവന്യൂ മന്ത്രി കെ.രാജൻ(K Rajan). സർക്കാരിന്....
ബോളിവുഡ് ഗായകൻ കെ കെ(KK)യുടെ മൃതദേഹം മുംബൈയിലെത്തിച്ചു. സംസ്കാരം ഇന്ന് നടക്കും. കെ കെ യുടെ ഭാര്യയും കുടുംബാംഗങ്ങളുമാണ് കൊൽക്കത്തയിലെത്തി....
ഭൂരഹിതര്‍ക്ക് ഭൂമിയും ഭൂമിയുള്ളവര്‍ക്ക് അതിന്‍റെ രേഖയും നല്‍കുകയാണ് സര്‍ക്കാരിന്‍റെ ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ രാജന്‍(K Rajan). ഈ വര്‍ഷം....
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയ്ക്കും രാഹുല്‍ ഗാന്ധിയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് ഇരുവരും ഈ മാസം....
കേരളത്തിലെ പൊതുവിദ്യാലയങ്ങള്‍ ലോകം ശ്രദ്ധിക്കുന്ന നിലയിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോവിഡ് കാലത്ത് നമ്മുടെ വിദ്യാലയങ്ങള്‍ക്ക് ദുര്‍ഗതി ഉണ്ടായില്ല. അക്കാദമിക്....
തൃക്കാക്കരയില്‍ വിജയം ഉറപ്പാണെന്ന് തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് . തെരഞ്ഞെടുപ്പില്‍ തനിക്ക് തികഞ്ഞ ആത്മവിശ്വാസമുണ്ട്. ചിട്ടയായ....
ഇന്ന് സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറക്കുകയാണ്. ആ സാഹചര്യത്തില്‍ ഏറ്റവും ആദ്യം നോക്കേണ്ടത് ഞാന്‍ പഠിച്ച സ്‌കൂളിലെ കാര്യം തന്നെയാണെന്ന് വിദ്യാഭ്യാസ....
ബിജെപി കേന്ദ്രത്തിൽ അധികാരത്തിൽ തുടർന്നാൽ രാജ്യത്തിന് സർവ്വ നാശമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.അടുത്ത....
സംസ്ഥാനത്ത് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വാഹനയാത്ര സുരക്ഷിതമാക്കാന്‍ വിദ്യ വാഹന്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്. സംസ്ഥാനത്തെ മുഴുവന്‍ സ്‌കൂളുകളിലെയും ബസ്സുകളുടെ....
പ്രശസ്ത മലയാളി ഗായകൻ കെ കെ സംഗീത പരിപാടിക്കിടെ ദേഹാസ്വസ്ഥത്തെ തുടർന്ന് അന്തരിച്ചു. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ചയിൽ ഗുരുദാസ് കോളേജിലെ....
സാധാരണ രീതിയില്‍ ഇടതുപക്ഷം എളുപ്പത്തില്‍ ജയിക്കുന്ന ഒരു മണ്ഡലം അല്ല തൃക്കാക്കരയെന്ന് എം സ്വരാജ്. തൃക്കാക്കരയില്‍ ഇത്രയും നാള്‍ യുഡിഎഫ്....
തൃക്കാക്കര തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിട്ടയായ പ്രവര്‍ത്തനം നടത്തിയെന്ന് തൃക്കാക്കര ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ്. മികച്ച വിജയപ്രതീക്ഷയിലാണ് തങ്ങളെന്നും....
തൃക്കാക്കര മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിന്റേതെന്ന പേരിൽ വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കേസിൽ ഒരാൾകൂടി അറസ്‌റ്റിൽ.....
കൊവിഡ് തീര്‍ത്ത മഹാമാരി കാലത്തിനുശേഷം ആഘോഷത്തോടെ കുട്ടികള്‍ നാളെ മുതല്‍ സ്‌കൂളുകളിലേക്ക് എത്തുകയാണ്. 42ലക്ഷത്തില്‍പ്പരം കുഞ്ഞുങ്ങളാണ് നാളെ സ്‌കൂളുകളിലേക്ക് എത്തുക.....
വിജയ് ബാബുവിന് ഇടക്കാല മുൻകൂർ ജാമ്യം. മറ്റന്നാൾ ഹർജി പരിഗണിക്കുന്നതു വരെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യരുതെന്നും വിജയ് ബാബു....