Big Story

LDF: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അപവാദ പ്രചാരണം ആസൂത്രിതം; മന്ത്രി പി രാജീവ്

LDF: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കെതിരായ അപവാദ പ്രചാരണം ആസൂത്രിതം; മന്ത്രി പി രാജീവ്

(ldf)എല്‍ഡിഎഫ് സ്ഥാനാര്‍ഥി (jojoseph)ഡോ. ജോ ജോസഫിനെതിരായ അപവാദ പ്രചാരണം ആസൂത്രിതമായി നടപ്പാക്കിയതാണെന്ന് മന്ത്രി പി രാജീവ്. ഒരു കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നതെന്നും. കേസ്....

PC George: പി സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജാമ്യം ലഭിച്ചാലും ജയിലില്‍നിന്ന് ഇന്ന് പുറത്തിറങ്ങാന്‍ സാധിച്ചേക്കില്ല. ജാമ്യ....

Film Awards: സംസ്ഥാന ചലചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും

സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. മുപ്പത് സിനിമകളാണ് അന്തിമ പട്ടികയില്‍ ഉള്ളത്. വൈകിട്ട് അഞ്ച് മണിക്ക് സാംസ്‌കാരിക വകുപ്പ്....

Booker Prize: ഇന്ത്യന്‍ എഴുത്തുകാരിക്ക് ബുക്കര്‍ പുരസ്‌ക്കാരം

ഹിന്ദി എഴുത്തുകാരി ഗീതാഞ്ജലി ശ്രീക്ക് ബുക്കര്‍ പ്രൈസ് പുരസ്‌കാരം. ഗീതാഞ്ജലി എഴുതിയ ‘രേത്ത് സമാധി’ എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ....

Rain: സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കാലവര്‍ഷം ഉടനെ എത്തും. അറബിക്കടലിലും ബംഗാള്‍ ഉള്‍ക്കടലിലും കാലവര്‍ഷം വ്യാപിക്കുന്നതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. 48 മണിക്കൂറിനുള്ളില്‍....

Thrikakkara; ഡോ. ജോ ജോസഫിന്റെ വ്യാജ ദൃശ്യങ്ങൾ പ്രചരിപ്പിച്ച സംഘം പൊലീസ് പിടിയിൽ

തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫിനെ അപകീര്‍ത്തിപ്പെടുത്തും വിധം അശ്ലീല വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച സംഘത്തെ തിരിച്ചറിഞ്ഞു.....

ഇന്ത്യന്‍ വനിതാ ലീഗ് കിരീടം നിലനിര്‍ത്തി ഗോകുലം കേരള

ഇന്ത്യന്‍ വനിതാ ലീഗ് കിരീടം നിലനിര്‍ത്തി ഗോകുലം കേരള. ലീഗില്‍ ഇന്നലെ നടന്ന മത്സരത്തില്‍ 3-1 എന്ന സ്‌കോറിന് തമിഴ്‌നാട്ടില്‍....

അതിജീവനത്തിന്റെ കഥയുമായി ഭാവനയുടെ ‘ദ സര്‍വൈവല്‍’ ടീസര്‍ പുറത്ത്

നീണ്ട ഇടവേളയ്ക്കു ശേഷം നടി ഭാവന ഹ്രസ്വചിത്രത്തിലൂടെ മലയാള സിനിമാരംഗത്തേക്ക് മടങ്ങിവരുന്നു.നടി അഭിനയിക്കുന്ന, അതിജീവനത്തിന്റെ സാധ്യതകള്‍ മുന്‍നിര്‍ത്തിയുള്ള സ്ത്രീപക്ഷ ഹ്രസ്വചിത്രത്തിന്റെ....

രാജ്യത്തെ ക്രിസ്ത്യാനികളെ ഏറ്റവും കൂടുതൽ വേട്ടയാടിയത് സംഘപരിവാർ; മുഖ്യമന്ത്രി

ക്രൈസ്‌തവർക്കെതിരെ സംഘപരിവാർ നടത്തിയ ആക്രമണങ്ങൾ തൃക്കാക്കര തെരെഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ നിരത്തി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തെ ക്രിസ്ത്യാനികളെ ഏറ്റവും....

Pinarayi Vijayan: വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ആളെ ബിജെപി സംരക്ഷിക്കുന്നു; മുഖ്യമന്ത്രി

വര്‍ഗീയവിഷം ചീറ്റുന്ന പ്രസംഗം നടത്തിയ ആളെ ബിജെപി(BJP) സംരക്ഷിക്കുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). വര്‍ഗീയ വിഷം ചീറ്റിയ ആള്‍ക്കെതിരെ....

Thrikakkara; തൃക്കാക്കരയിൽ യുഡിഎഫ് നടത്തുന്നത് നെറികെട്ട പ്രചാരണം; മുഖ്യമന്ത്രി

തൃക്കാക്കരയിൽ യുഡിഎഫ് നടത്തുന്നത് നെറികെട്ട പ്രചാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇടതു സ്ഥാനാർത്ഥിയുടെ സ്വീകാര്യത തകർക്കാൻ കള്ളക്കഥകൾ മെനയുന്നു ജനവിധി....

Mamata Banerjee; മമത ബാനർജിയെ സർവ്വകലാശാലാ ചാൻസലറാക്കാൻ ബംഗാൾ മന്ത്രിസഭയുടെ തീരുമാനം

പശ്ചിമ ബംഗാളിൽ മുഖ്യമന്ത്രിയും ഗവർണർ തമ്മിലുള്ള പോര് വഴിത്തിരിവിൽ. മുഖ്യമന്ത്രി മമതാ ബാനർജിയെ സർവ്വകലാശാലാ ചാൻസലറാക്കാൻ ബംഗാൾ മന്ത്രിസഭയുടെ തീരുമാനം.....

Supreme Court: ലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രിംകോടതി

ലൈംഗിക തൊഴില്‍ നിയമവിധേയമാക്കി സുപ്രിംകോടതി. ലൈംഗിക തൊഴിലാളികളോട് പൊലീസ് മനുഷ്യത്വപരമായി പെരുമാറണം. റെയ്ഡ് ചെയ്യാനോ അവര്‍ക്കെതിരെ കുറ്റം ചുമത്താനോ പാടില്ല.....

Vehicle Insurance; വാഹന ഇൻഷ്വറൻസ് പ്രീമിയം നിരക്കുകൾ കൂട്ടി; ജൂൺ 1 മുതൽ പുതിയ നിരക്ക്

രാജ്യത്ത് പെട്രോൾ, ഡീസൽ വാഹനങ്ങളുടേതുൾപ്പെടെ തേർഡ് പാർട്ടി ഇൻഷുറൻസ് പ്രീമിയം ഉയർത്തി ഉപരിതല ഗതാഗത മന്ത്രാലയം. ഇതോടെ കാറുകളുടേയും, ഇരുചക്ര....

Indian Navy; ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ ബരക്

ഇന്ത്യന്‍ കരസേനയിലെ ആദ്യ വനിത യുദ്ധവിമാന പൈലറ്റായി അഭിലാഷ ബരക് . 2018ലാണ് അഭിലാഷ സൈന്യത്തിലെത്തിയത്. കരസേനാ ഏവിയേഷനില്‍ നിലവിൽ....

Pinarayi Vijayan: സർക്കാരിൽ പൂർണ വിശ്വാസം; സർക്കാരിനെതിരായി ഒന്നും പറഞ്ഞിട്ടില്ല: അതിജീവിത

സർക്കാരിൽ പൂർണ വിശ്വാസമെന്ന് അതിജീവിത. സെക്രട്ടേറിയേറ്റിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി(Pinarayi Vijayan) കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അവർ.....

Thrikkakkara: ഞങ്ങളുടെ കുട്ടികൾക്ക് സ്കൂളിൽ പോവണം; അപവാദ പ്രചാരണം പരിധി വിട്ടത്; ദയാ പാസ്‌കൽ

കുടുംബം സൈബർ ആക്രമണം നേരിടുന്നുവെന്ന് തൃക്കാക്കര(Thrikkakkara)യിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജോ ജോസഫിന്‍റെ ഭാര്യ ദയ പാസ്കല്‍. കുടുംബത്തിനെതിരെ അപവാദം പ്രചരിക്കുന്നു.....

Vijay Babu: വിജയ് ബാബു നൽകിയ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

പീഡനക്കേസിൽ നടൻ വിജയ് ബാബു(Vijay Babu)വിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. പരാതിക്കാരിയായ നടിക്കെതിരെ കൂടുതൽ ആരോപണങ്ങളുന്നയിച്ച് വിജയ്....

Rain: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് (Rain)സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. ഒറ്റപ്പെട്ടയിടങ്ങളിൽ....

Pinarayi Vijayan: അതിജീവിത ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനുമായി(Pinarayi Vijayan) ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ പത്തുമണിക്ക് മുഖ്യമന്ത്രിയുടെ....

PC George: പി സി ജോര്‍ജിനെ അല്‍പസമയത്തിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും

മതവിദ്വേഷ പ്രസംഗക്കേസുകളില്‍ അറസ്റ്റിലായ പി സി ജോര്‍ജിനെ(PC George) അല്‍പസമയത്തിനകം മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. വിദ്വേഷ പ്രസംഗം ആവര്‍ത്തിച്ചതിന് പിന്നില്‍....

PC George : വിദ്വേഷ പ്രസംഗം; പിസി ജോര്‍ജിനെ തിരുവനന്തപുരം എ ആര്‍ ക്യാമ്പിലെത്തിച്ചു

മത വിദ്വേഷ പ്രസംഗ കേസിൽ അറസ്റ്റിലായ പിസി ജോർജിനെ രാവിലെ 7 മണിക്ക് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കും.ഇക്കാര്യം പൊലീസ് അറിയിച്ചതായി....

Page 875 of 1272 1 872 873 874 875 876 877 878 1,272