Big Story
KSRTC : കെഎസ്‌ആർടിസി ജീവനക്കാരുടെ ശമ്പള വിതരണം നാളെ പൂർത്തിയാകും
കെഎസ്‌ആർടിസി ജീവനക്കാരുടെ ( KSRTC Employees ) ശമ്പള വിതരണം തിങ്കളാഴ്‌ച പൂർത്തിയാകും. വെള്ളിയാഴ്‌ച ഡ്രൈവർ, കണ്ടക്ടർ വിഭാഗങ്ങളിലുള്ളവർക്കും ശനിയാഴ്‌ച മിനിസ്റ്റീരിയൽ ജീവനക്കാർക്കും ശമ്പളം നൽകി. സൂപ്പർവൈസറി....
തൃക്കാക്കരയില്‍ ( Thrikkakkara ) സ്ഥാനാര്‍ഥികളുടെ മൂന്നാം ഘട്ടപര്യടനം തുടരുന്നു. ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ചാണ് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ഡോ.ജോ....
കേന്ദ്രസര്‍ക്കാര്‍ ഭീമമായ തോതില്‍ വര്‍ദ്ധിപ്പിച്ച പെട്രോള്‍ ഡീസല്‍ നികുതിയില്‍ ഭാഗികമായ കുറവ് വരുത്തിയിരിക്കുകയാണെന്നും ഇത് സംസ്ഥാനസര്‍ക്കാര്‍ സ്വാഗതം ചെയ്യുന്നതായി ധനകാര്യമന്ത്രി....
തൃക്കാക്കര മണ്ഡലത്തിൻ്റെ സമഗ്ര വികസനം ഉറപ്പു നൽകി എൽ ഡി എഫ് പ്രകടനപത്രിക. കെ.റെയിലും, മെട്രോയും, വാട്ടർ മെട്രോയും ഒന്നിക്കുന്ന....
രാജ്യത്ത് ഇന്ധന വില കുറിച്ചു. ഇന്ധനവിലയിലെ എക്സൈസ് തീരുവ കേന്ദ്രസർക്കാർ കുറച്ചതോടെ പെട്രോൾ ലീറ്ററിന് 9.50 രൂപയും ഡീസൽ ലീറ്ററിന്....
തൃക്കാക്കര മണ്ഡലം എല്‍ ഡി എഫ് പ്രകടനപത്രിക പുറത്തിറക്കി. പ്രകടന പത്രിക എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി....
മതവിദ്വേഷ പ്രസംഗ കേസില്‍ പി സി ജോര്‍ജ്ജിന്റെ വീട്ടില്‍ പൊലീസ് പരിശോധന നടത്തുന്നു തൃക്കാക്കര എസിപി യുടെ നേതൃത്വത്തിലാണ് പരിശോധന....
കൊവിഡിന് പിന്നാലെ കുരങ്ങുപനി ഭീതിയിലാണ് ഇന്ത്യ ഉള്‍പ്പടെയുള്ള ലോക രാജ്യങ്ങള്‍. രാജ്യത്ത് സാഹചര്യങ്ങള്‍ നിരീക്ഷിക്കാനും ജാഗ്രത ശക്തമാക്കാനുമാണ് കേന്ദ്ര ആരോഗ്യ....
രാജ്യത്ത് വിലക്കയറ്റം ഏറ്റവും കുറവ് കേരളത്തിലെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. ദേശീയ സാമ്പിൾ സർവേ ഓർഗനൈസേഷൻ കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച കണക്ക്....
ഗ്യാൻവാപി (Gyanvapi) പള്ളി വിഷയത്തിൽ മത വിദ്വേഷം പ്രചരിപ്പിച്ചതിന് ദില്ലി സർവ്വകലാശാല ഹിന്ദു കോളേജ് പ്രൊഫസർ അറസ്റ്റിൽ. ദില്ലി സർവകലാശാല....
കെഎസ്ആർടിസിയിലെ (ksrtc) ശമ്പള വിതരണം (salary distribution)ഇന്ന് പൂർത്തിയാകും.ഡ്രൈവർമാർക്കും കണ്ടക്ടർമാർക്കും ഇന്നലെ തന്നെ ശമ്പളം ലഭിച്ച് തുടങ്ങിയിരുന്നു. സർക്കാർ അധികമായി....
സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് ഉണ്ട്.....
അസമിൽ കനത്ത മഴ തുടരുന്നു. 14 പേർ മരിക്കുകയും 8 ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിക്കുകയും ചെയ്തു. സംസ്ഥാനത്തെ നദികളിലെല്ലാം....
നവകേരളത്തിലേക്കുള്ള ഉറച്ചകാൽവെപ്പാണ് ഒരുവർഷക്കാലത്തെ സർക്കാർ ഇടപെടലുകളും പ്രവർത്തനങ്ങളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രത്യേക ശ്രദ്ധ ചെലുത്തേണ്ട മേഖലകളെ ഉൾപ്പെടുത്തി നൂറുദിന....
കെ സുധാകരന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). ഓരോരുത്തരുടേയും സംസ്കാരം ജനം വിലയിരുത്തട്ടെയെന്നും മലബാറിലും തിരുവിതാംകൂറിലും ചങ്ങലക്കും പട്ടിക്കും....
സിൽവർലൈനെതിരായ കുപ്രചരണങ്ങളെ തുറന്ന് കാട്ടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ(Pinarayi Vijayan). അതിന് ജനം ധൈര്യം നൽകുന്നു. എതിർപ്പുയർന്ന ഇടങ്ങളിലെല്ലാം എൽഡിഎഫിന്....
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് ഇടതു സര്‍ക്കാര്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍(Pinarayi Vijayan). സര്‍ക്കാരിനുള്ള ജനപിന്തുണ വർദ്ധിക്കുകയാണ്. ലൈഫിന്റെ....
രണ്ടാം വർഷത്തിലേക്ക് കടക്കുന്നത് വർധിത ആത്മവിശ്വാസത്തോടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജന പിന്തുണ വർദ്ധിച്ചുവെന്നും തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അതിനു....
ബലാത്സംഗക്കേസിൽ പ്രതിയായ നടനും നിര്‍മാതാവുമായ വിജയ് ബാബു(vijaybabu) ദുബായിൽ നിന്നും ജോർജിയയിലേയ്ക്ക് കടന്നതായി വിവരം. റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി....
തൃക്കാക്കരയില്‍ വോട്ടിനായി പണം വാദ്ഗാനം ചെയ്ത് കോണ്‍ഗ്രസിന്‍റെ പരസ്യം. ഏറ്റവും വലിയ ലീഡ് യുഡിഎഫിന് നേടിക്കൊടുക്കുന്ന ബൂത്ത് കമ്മറ്റിയ്ക്ക് 25001....
കോൺഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകൻ കാർത്തി ചിദംബരത്തിനെ അറസ്റ്റ് ചെയ്യുന്നതിന് 3 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്ന് സിബിഐയ്ക്ക് കോടതിയുടെ....
ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസിലെ പ്രതികളെ വധിച്ച ഏറ്റുമുട്ടല്‍ വ്യാജമെന്ന് സുപ്രീംകോടതി നിയോഗിച്ച സമിതി. പത്ത് പൊലീസുകാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് സമിതി ശുപാർശ....