Big Story
പിണറായിയുടെ തുടർഭരണം ‘ടൺ കണക്കിന് വികസനം’
കേരളത്തിന്റെ സമഗ്ര വികസനം ലക്ഷ്യം വെച്ച് നാളെയുടെ കേരളമെന്ന സ്വപ്നത്തിലേക്കുള്ള ചുവടുവെപ്പിലേക്കാണ് രണ്ടാം പിണറായി സർക്കാർ നീങ്ങുന്നത് ,ജനക്ഷേമം മുഖമുദ്രയാക്കിയ ജനകീയ ഭരണം ഒരു വർഷം പിന്നിടുമ്പോൾ....
കെ എസ് ആര്‍ ടി സിയില്‍ ശമ്പപള വിതരണം ഇന്ന് നടക്കും. ശമ്പളം നല്‍കാനായി സര്‍ക്കാര്‍ 30 കോടി രൂപ....
പീഡനക്കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിന്റെ പാസ്‌പോര്‍ട്ട് റദ്ദായതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു.പാസ്‌പോര്‍ട്ട്....
സംസ്ഥാനത്ത് കനത്ത മഴക്ക് നേരിയ ശമനമായതോടെ എല്ലാ ജില്ലകളിലും ഇന്ന് പ്രഖ്യാപിച്ചിരുന്ന ഓറഞ്ച് അലർട്ട് പിൻവലിച്ചു. കനത്ത മഴക്ക് സാധ്യതയുള്ളതിനാൽ....
കളമശ്ശേരിയിലെ വെള്ളപ്പൊക്കത്തിന് ശാശ്വതമായ പരിഹാരം കാണുമെന്ന് വ്യവസായ മന്ത്രി പി രാജീവ്. ഒരു ദിവസം മഴ പെയ്തപ്പോഴേക്കും കൊച്ചി നഗരത്തിന്‍റെ....
ഗ്യാൻവാപി (Gyanvapi) മസ്ജിദ് സർവേയിൽ ഉൽകണ്ഠ രേഖപ്പെടുത്തി സിപിഐഎം പിബി. സർവേ നടത്താനുള്ള ഉത്തരവ് ശരിയായിരുന്നില്ല, സർവേ നടപടി അവസരമായികണ്ട്....
സംസ്ഥാനത്ത് മഴ തുടരുന്നു (Heavy Rains). അതിശക്തമായ മഴ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമാണെങ്കിലും സംസ്ഥാന വ്യാപകമായി മഴ ഇടതടവില്ലാതെ തുടരുകയാണ്. മഴയിൽ....
കോൺഗ്രസ് നേതാവ് നവ്ജ്യോത് സിംഗ് സിദ്ദുവിന് ഒരു വർഷം തടവ്. 34 വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിലാണ്, റോഡിലുണ്ടായ തർക്കത്തിൽ ഒരാളെ....
സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. അതി ശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട മുതൽ....
മുഖ്യമന്ത്രി പിണറായി വിജയനെതിരെ ( Pinarayi vijayan ) വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ ( K....
തൃക്കാക്കരയിൽ (Thrikkakkara) എൽഡിഎഫ് ( LDF ), യുഡിഎഫ് ( UD F) സ്ഥാനാർത്ഥികളുടെ വാഹന പര്യടനം ഇന്നും തുടരും.....
സംസ്ഥാനത്ത് വടക്കന്‍ ജില്ലകളില്‍ ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കണ്ണൂര്‍,കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ....
നര്‍മം വിതറിയ സംഭാഷണവുമായി മലയാളിയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും രാഷ്ട്രീയ കേരളത്തിലെ ജന നായകനായി മാറിയ നായനാര്‍ ഓര്‍മ്മയായിട്ട് 2022, മേയ്....
അസമിൽ ( Assam ) കനത്ത മഴ ( Heavy Rain ) തുടരുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം....
32 ആണ്ടിന് ശേഷം രാജീവ് ഗാന്ധി വധക്കേസിൽ സുപ്രധാന വിധി പുറത്തു വന്നിരിക്കുയാണ് . പ്രതി പേരറിവാളനെ ജയിൽ മോചിതനാക്കാൻ....
മധ്യകേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ്- ബിജെപി വോട്ടുകച്ചവടം വ്യക്തം. തൃപ്പൂണിത്തുറ നഗരസഭയില്‍ രണ്ട് വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ്....
മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്‍റെ അധിക്ഷേപ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം കടുക്കുന്നു. കോണ്‍ഗ്രസിന്‍റെ തകര്‍ച്ചയുടെ അടയാളമാണ് സുധാകരന്‍റെ അധ്യക്ഷസ്ഥാനമെന്ന് എ വിജയരാഘവന്‍. കെപിസിസി....
സംസ്ഥാനത്തെ 12 ജില്ലകളിലെ 42 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന് മിന്നുന്ന വിജയം. . 20 സീറ്റ് ഉണ്ടായിരുന്ന....
രാജീവ് ഗാന്ധി വധക്കേസിലെ (Rajeev Gandhi Murder Case) പ്രതി പേരറിവാളനെ (Perarivalan) ജയില്‍ മോചിതനാക്കാന്‍ ഉത്തരവ്. സുപ്രീംകോടതിയുടേതാണ് തീരുമാനം.....
ഗുജറാത്തിൽ കോൺഗ്രസിന് (Congress) തിരിച്ചടി. പിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് ഹാര്‍ദിക് പട്ടേല്‍ (Hardik Patel) കോണ്‍ഗ്രസ് വിട്ടു. രാജിക്കത്ത് നേതൃത്വത്തിന്....
ഇടുക്കി ഉടുമ്പന്നൂർ വെള്ളാന്താനം വാർഡിൽ എൽ.ഡി.എഫിന് അട്ടിമറി വിജയം. 30 വർഷമായി യു.ഡി.എഫ് ഭരിക്കുന്ന വാർഡ് എൽ.ഡി.എഫിലെ ജിൻസി സാജൻ....
റാന്നി അങ്ങാടി പഞ്ചായത്തിലെ അഞ്ചാം വാർഡ് ഉപതെരഞ്ഞെടുപ്പിൽ കോണ്ഗ്രസിൽ നിന്ന് എൽഡി എഫ് പിടിച്ചെടുത്തു. ഇതോടെ നറുക്കെടുപ്പിലൂടെ ഭരിച്ച പഞ്ചായത്തിൽ....