Big Story
പൊതുഗതാഗതത്തെ കേന്ദ്രസര്‍ക്കാര്‍ തകര്‍ക്കുന്നു; റെയില്‍വേയെ സ്വകാര്യവത്കരിക്കാനാണ് ശ്രമം: വി. വസീഫ്
കേരളത്തിലെ ട്രെയിനുകളിലെ യാത്രാ ദുരിതത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് DYFI സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും റെയില്‍വേ സ്റ്റേഷനിലേക്കാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്.....
ഗുരുവാക്യവും ആലുവയിലെ സർവമത സമേളനവും ഇന്നും പ്രസക്തമാണ് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഗുരുവിൻ്റെ സന്ദേശം നാടുമുഴുവൻ എത്തിക്കേണ്ടത് അനിവാര്യമാണെന്നും....
അന്തരിച്ച മുതിർന്ന കമ്മ്യൂണിസ്‌റ്റ് നേതാവ് എം എം ലോറൻസിന്റെ വീട് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ....
അർജുനായി കർണാടക സർക്കാർ അവസാന ഘട്ടത്തിൽ നല്ല ശ്രമം നടത്തിയെന്ന് എൽ ഡി എഫ് കൺവീനർ ടി പി രാമകൃഷ്ണൻ.....
കേരളത്തിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ കൂടുതൽ ജനറൽ കോച്ചുകൾ അനുവദിക്കണമെന്നും യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കണമെന്നും....
കൊല്ലം മണ്‍റോ തുരുത്തില്‍ 21കാരന്‍ മുങ്ങി മരിച്ചു. ചവറ ഇടപ്പള്ളികോട്ട നൗഷാദ് നദീറ ദമ്പതികളുടെ മകൻ അജ്‌മൽ 21ആണ് മുങ്ങി....
കൊച്ചി: മൂവാറ്റുപുഴ ഈസ്റ്റ് മാറാടിയില്‍ രാത്രിയുടെ മറവില്‍ ശുചിമുറി മാലിന്യം തള്ളിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു. ചേര്‍ത്തല പൂച്ചാക്കല്‍....
അർജുന്റെ ട്രക്കിൽ നിന്ന് മകന്റെ കളിപ്പാട്ടവും വാച്ചും ബാഗും 2 മൊബൈൽ ഫോണുകളും ലഭിച്ചു. അർജുന്റെ മകൻ ഉപയോഗിച്ചിരുന്ന കളിപ്പാട്ടം....
കേരളത്തില്‍ അടുത്ത ഏഴു ദിവസം മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയുടെ സാഹചര്യത്തിലാണ് സംസ്ഥാനത്ത് മഴ മുന്നറിയിപ്പുള്ളത്. ഇന്ന്....
നടന്‍ സിദ്ദിഖിനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാനത്തിന് പുറത്തേക്ക് കടന്നേക്കാമെന്ന സംശയത്തിലാണ് നോട്ടീസ് പുറത്തിറക്കിയത്. കേരളത്തിലെ എല്ലാ ജില്ലാ പൊലീസ്....
ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ ലോറി ഗംഗാവാലി പുഴയിൽ നിന്ന് 72-ാം ദിനം കണ്ടെത്തി. മൂന്നാംഘട്ട തിരച്ചിലിൽ ഡ്രഡ്ജിങ്ങ് നടത്തിയാണ്....
ഷിരൂര്‍ ദൗത്യത്തിനായി കര്‍ണാടക സര്‍ക്കാര്‍ നടത്തിയ ഇടപെടലുകള്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സിദ്ധരാമയ്യക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍....
ആര്‍എസ്എസ് അജണ്ടയ്ക്ക് വന്‍ തിരിച്ചടി. എം എം ലോറന്‍സിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനല്‍കും. കളമശ്ശേരി മെഡിക്കല്‍ കോളേജ് ഉപദേശക സമിതിയുടെതാണ്....
ആശാ ലോറന്‍സിന്റെ അഭിഭാഷകന്‍ കൃഷ്ണരാജിനെതിരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കി. ഹിയറിങ്ങിനിടെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നാണ്....
ബലാത്സസംഗക്കേസില്‍ നടന്‍ സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ചു. നടന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്നാണ് നീക്കം. മുതിര്‍ന്ന അഭിഭാഷകന്‍....
കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചില്‍ ദുരന്തത്തില്‍പ്പെട്ട അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മുഴുവന്‍ ചെലവുകളും സംസ്ഥാന സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍....
തൃശൂര്‍ കാരൂരില്‍ വേസ്റ്റ് കുഴി വൃത്തിയാക്കാന്‍ ഇറങ്ങിയ രണ്ട് പേര്‍ ശ്വാസംമുട്ടി മരിച്ചു. റോയല്‍ ബേക്കേര്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ....
വ്യാജ വാര്‍ത്തകള്‍ ചമച്ച വലതുപക്ഷ മാധ്യമങ്ങള്‍ വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ മാനസികമായി പ്രതിസന്ധിയിലാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി....
ഷിരൂര്‍ മണ്ണിടിച്ചിലുണ്ടായതിന്‍റെ 71-ാം ദിവസത്തിനുശേഷം അര്‍ജുന്‍റെ ലോറി കണ്ടെത്തിയതില്‍ വൈകാരികമായി പ്രതികരിച്ച് സഹോദരി ഭര്‍ത്താവ് ജിതിന്‍. ”ആ ലോറിയ്‌ക്കെന്ത് പറ്റിയെന്ന....
എഴുപത്തിയൊന്ന് ദിവസങ്ങള്‍ക്ക് ശേഷം ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ലോറി കണ്ടെത്തിയതിന് പിന്നാലെ വൈകാരികമായ വാക്കുകളുമായി ലോറി ഉടമ മനാഫ്. ആദ്യകാഴ്ചയില്‍....
ഷിരൂരിൽ അർജുൻ്റെ ട്രക്ക് കണ്ടെത്തി. ലോറിയുടെ കാബിനുള്ളിൽ മൃതദേഹമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഷിരൂരിൽ മണ്ണിടിച്ചിൽ ദുരന്തമുണ്ടായി 71 ദിവസത്തിനുശേഷമാണ് ലോറി കണ്ടെത്തിയിട്ടുള്ളത്.....
യുവനടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിയുന്ന നടൻ സിദ്ദിഖ് സ്ത്രീസുരക്ഷയെ സംബന്ധിച്ച് മുൻപ് പറഞ്ഞ ചില വാക്കുകൾ ആണ് ഇപ്പോൾ....