Big Story
Jo Joseph: ജോ ജോസഫിനെതിരായ മതചിഹ്ന ആരോപണം അടിസ്ഥാന രഹിതം; പിന്നിലുണ്ടായിരുന്നത് ‘ആശുപത്രിയുടെ ലോഗോ’; ഡോ. ജോസ് ചാക്കോ പെരിയപുറം
തൃക്കാക്കരയിലെ(Thrikkakara) എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫിനെതിരെയുള്ള(jo joseph) വ്യാജ പ്രചരണങ്ങൾക്ക് മറുപടിയുമായി ഹൃദ്രോഗവിദഗ്ദൻ ഡോ. ജോസ് ചാക്കോ പെരിയപുറം. ഡോ. ജോ ജോസഫ് ഹൃദ് രോഗവിഭാഗത്തിലെ....
മലപ്പുറം ജില്ലയിൽ ഷിഗെല്ല (shigella)രോഗം സ്ഥിരീകരിച്ചു. കൊണ്ടോട്ടി നെടിയുരുപ്പിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. പത്ത് വയസുകാരനെ രോഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ....
തൃക്കാക്കരയില്‍(Thrikkakara) ഇടതുപക്ഷ പ്രവര്‍ത്തകയുടെ വീടിന് തീയിട്ടു . ആശാവര്‍ക്കറായ മഞ്ജുവിന്റെ വീടിനാണ് തീയിട്ടത്. അത്താണി കീരേലിമല 56 കോളനിയില്‍ സ്ഥിതി....
ഇന്ന് റെഡ്‌ക്രോസ് ദിനം(World Red Cross Day). മനുഷ്യജീവിതവും ആരോഗ്യവും സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സ്ഥാപിതമായ അന്താരാഷ്ട്ര സംഘടനയാണ് റെഡ്‌ക്രോസ്.....
രണ്ടാം പിണറായി(Pinarayi) സര്‍ക്കാരിന്റെ സെഞ്ച്വറി(Century) എന്നിലൂടെയെന്ന് തൃക്കാക്കര(Thrikkakara) എല്‍ഡിഎഫ്(LDF) സ്ഥാനാര്‍ത്ഥി ഡോ.ജോ ജോസഫ്(Dr. Jo Joseph). തൃക്കാക്കരയില്‍ വിജയം സുനിശ്ചിതമാണെന്നും....
ദുരൂഹ സാഹചര്യത്തില്‍ മരിച്ച വ്‌ളോഗര്‍ റിഫ മെഹ്നുവിന്റെ(Rifa Mehnu) ആന്തരികാവയവങ്ങള്‍ നാളെ പരിശോധനയക്ക് അയക്കും. ശരീരത്തില്‍ വിഷാംശം ഉണ്ടോ എന്നത്....
തൃക്കാക്കരയില്‍(THrikkakara) ഇടതു വലത് മുന്നണികള്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണം ചൂടുപിടിച്ചതിനൊപ്പം അണിയറയില്‍ തെരഞ്ഞെടുപ്പ്(Election) പാരഡിഗാനങ്ങളും(Parody) തയാറായിക്കഴിഞ്ഞു. ഭീഷ്മപര്‍വം, ഹൃദയം തുടങ്ങിയ....
തിരുവനന്തപുത്ത്(Thiruvananthapuram) ബൈക്ക് ഷോറൂമില്‍ തീപിടിത്തമുണ്ടായി(Fire). മുട്ടത്തറ റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റെന്റ്റല്‍ എന്ന സ്ഥാപനത്തിലെ 32 ബൈക്കുകള്‍(Bike) കത്തി നശിച്ചു.....
തിരുവനന്തപുരത്ത് നടന്ന ഹിന്ദു മഹാ സമ്മേളനം സൃഷ്ടിച്ചത് ടണ്‍ കണക്കിന് വെറുപ്പും വിദ്വേഷവുമെന്ന് ജോണ്‍ ബ്രിട്ടാസ് എം പി(John Brittas....
മധ്യപ്രദേശിലെ ( Madhyapradesh ) ഇൻഡോറിൽ ഇരുനില കെട്ടിടത്തിന് തീപിടിച്ച് ഏഴ്‌പേർ വെന്തുമരിച്ചു. മരിച്ചവരിൽ രണ്ട് പേർ സ്‌ത്രീകളാണ്. ഒമ്പതുപേരെ....
(Nedumangad)നെടുമങ്ങാട് നഗരസഭയുടെ ആരോഗ്യ വിഭാഗം ഇന്ന് രാവിലെ (Hotel)ഹോട്ടലുകളില്‍ മിന്നല്‍ പരിശോധന നടത്തുന്നു. ഇന്ന് രാവിലെ 6.45 മുതലാണ് പരിശോധന....
പീഡനക്കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് വിദേശത്തേക്ക് കടന്ന വിജയ് ബാബുവിന്‍റെ ഒളിവിടം കണ്ടെത്തിയതായി സൂചന.ഇന്‍റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന്ദുബായ് പോലീസ് വിജയ്ബാബുവിനായി....
(Aruvikkara)അരുവിക്കര അഴിക്കോട് കൈലാസ നടയില്‍ അരുവിക്കരയില്‍ യുവാവിന് ക്രൂര മര്‍ദ്ദനം. അഴിക്കോട് സ്വദേശികളായ സുല്‍ഫി, സുനീര്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ....
രാജ്യത്ത് വീണ്ടും കേന്ദ്രത്തിന്റെ ഇരുട്ടടി. വീണ്ടും പാചകവാതക വില കൂട്ടി കേന്ദ്രം. ഒറ്റയടിക്ക് ഗാര്‍ഹിക സിലിണ്ടറിന് 50 രൂപയാണ് വര്‍ധിപ്പിച്ചത്.....
സ്ഥാനാര്‍ത്ഥിത്വം തികച്ചും അപ്രതീക്ഷിതമെന്നും താന്‍ സിപിഐഎം ( CPIM )പാര്‍ട്ടി അംഗം തന്നെയാണെന്നും തൃക്കാക്കരയിലെ എല്‍ഡിഎഫ് (LDF ) സ്ഥാനാര്‍ത്ഥി....
ഡോ. ജോ ജോസഫ് ( Jo Joseph) തൃക്കാക്കര ( Thrikkakkara ) മണ്ഡലത്തില്‍ എല്‍ഡിഎഫ് (LDF) സ്ഥാനാര്‍ത്ഥിയാവുന്നുവെന്നത് ഏറെ....
രണ്ടുവർഷത്തിനിടെ ലോകത്ത് ഒന്നരക്കോടിപ്പേർ കൊവിഡിനിരയായതായി ( Covid Death ) ലോകാരോഗ്യ സംഘടന. എന്നാല്‍ ലോകത്താകെ ഔദ്യോഗികമായി സ്ഥിരീകരിച്ചത് 60 ലക്ഷം....
എറണാകുളം ( Ernakulam ) ലിസി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സകന്‍ ഡോ. ജോ ജോസഫ് ( Dr. Joseph )....
പണിമുടക്ക് നേരിടാൻ ശക്തമായ നടപടികളുമായി കെ എസ് ആർ ടി സി (KSRTC) മാനേജ്മെന്റ്. അനധികൃതമായി അവധിയെടുക്കുന്ന ജീവനക്കാർക്ക് ഡയസ്നോൺ....
ഹോട്ടലില്‍(hotel) നിന്ന് വാങ്ങിയ പൊറോട്ട പൊതിയില്‍ പാമ്പിന്റെ തോല്‍(snake skin). തിരുവനന്തപുരം നെടുമങ്ങാട് ചന്തമുക്കില്‍ പ്രവര്‍ത്തിച്ച് വരുന്ന ഷാലിമാര്‍ ഹോട്ടലില്‍....
ഇടതുപക്ഷ ജനാധിപത്യ മുന്നണി ഉയർത്തിപ്പിടിക്കുന്ന ജനകീയ വികസനവും ജനക്ഷേമവും നടപ്പാക്കാൻ മനുഷ്യസ്നേഹത്തിൻ്റേയും സാമൂഹ്യ പ്രതിബദ്ധതയുടേയും പ്രതീകമായ ജോ ജോസഫിനു (Dr....
സംസ്ഥാനത്ത് തുടർച്ചയായ ഹൃദയമാറ്റ ശസ്ത്രക്രിയ ആരംഭിച്ച 2013 മുതൽ തന്റെ ടീമിലുള്ള ഡോ. ജോ ജോസഫിന് (Dr Jo Joseph)....