Big Story
Dr.Jo Joseph : ഡോ.ജോ ജോസഫ് വന്‍ ഭൂരിപക്ഷത്തില്‍ വിജയിക്കും : ഇ പി ജയരാജന് |E P Jayarajan
ഹൃദ്രോഗ വിദഗ്ധൻ ഡോ.ജോ ജോസഫ് (dr jo joseph) തൃക്കാക്കരയിലെ എൽ ഡി എഫ്(LDF) സ്ഥാനാർത്ഥി. എൽ ഡി എഫ് കൺവീനർ ഇ പി ജയരാജനാണ്(E P....
യെമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ ശിക്ഷ ഒഴിവാക്കുന്നതും കൊല്ലപ്പെട്ട യെമന്‍ പൗരന്‍റെ ബന്ധുക്കള്‍ക്ക് ബ്ലഡ്മണി കൈമാറാനുള്ള സാഹചര്യമൊരുക്കാന്‍ ഇടപെടനാമെന്നും ആവശ്യപ്പെട്ട്....
തൃക്കാക്കരയങ്കം(thrikkakara) കൊഴുക്കുന്നു. മുതിർന്ന കോൺഗ്രസ്( congress) കെ വി തോമസ്( K V thomas) എൽഡിഎഫിനു(LDF) വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് NCP....
എസ്എസ്എല്‍സി പരീക്ഷാഫലം ജൂണ്‍ 15 ന് മുമ്പ് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി (V Sivankutty). പ്ലസ്ടു കെമിസ്ടി പുതിയ....
തൃക്കാക്കര(Thrikkakkara) സ്ഥാനാര്‍ത്ഥിയെ പരമാവധി വേഗം പ്രഖ്യാപിക്കുമെന്ന് മന്ത്രി പി രാജീവ്(P Rajeev). സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പൂര്‍ത്തിയായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. വികസനമാണ്....
മുതലാളിത്തമല്ല കാലത്തിന് അനിവാര്യമായ ആശയഗതിയെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ കാള്‍ മാര്‍ക്സ്(Karl Marx) ജനിച്ചിട്ട് ഇന്നേക്ക് 204 വര്‍ഷം. മനുഷ്യരാശി....
പാലക്കാട്(Palakkad) ശ്രീനിവാസന്‍ വധക്കേസില്‍(Sreenivasan murder) ഒരാള്‍ കൂടി അറസ്റ്റില്‍. പ്രതികളുടെ വാഹനം പൊളിച്ച ആക്രി കടയുടമയാണ് അറസ്റ്റിലായത്. പട്ടാമ്പി സ്വദേശി....
ചെങ്ങന്നൂരില്‍(Chengannur) ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍(Accident) രണ്ട് മരണം. ചേര്‍ത്തല സ്വദേശികളായ ഷിനോയ്, വിഷ്ണു എന്നിവരാണ് മരിച്ചത്. ചേര്‍ത്തലയില്‍(Cherthala) നിന്നെത്തിയ....
തൃക്കാക്കരയില്‍(Thrikkakara) ഉപതെരഞ്ഞെടുപ്പ് ചൂട് പിടിക്കുമ്പോള്‍ എല്‍ ഡി എഫ്(LDF) സ്ഥാനാര്‍ത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ നിയമസഭയില്‍ അംഗബലം നൂറ്....
പി സി ജോര്‍ജ്ജിന് ( P C George ) ഇരട്ടപ്പൂട്ടുമായി സര്‍ക്കാര്‍. വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജിന്റ....
പി ടി തോമസിനോടുള്ള ആദരവ് നല്ലതാ കോൺഗ്രസ്സുകാരേ, പക്ഷെ അത് മറ്റുള്ള മൃതദേഹങ്ങളോടുള്ള അനാദരവ് ആവരുതെന്ന് സോഷ്യൽ മീഡിയ. തൃക്കാക്കര....
തൃക്കാക്കരയിൽ(thrikkakkara) എൽഡിഎഫ്(ldf) സ്ഥാനാർഥിയെ അല്പസമയത്തിനകം ഔദ്യോഗികമായി പ്രഖ്യാപിക്കും. എറണാകുളം ലെനിൻ സെന്ററിൽ പുരോഗമിക്കുന്ന ജില്ലാ കമ്മിറ്റി യോഗത്തിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.....
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്‍ വിളിച്ച യോഗം പുരോഗമിക്കുന്നു. ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കാന്‍....
കാസർഗോഡ് മൂന്ന് പേർക്ക് ഷിഗെല്ല(shigella) ബാധിച്ച സംഭവത്തിൽ കൂടുതൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്(veena george).....
പ്ലസ് ടു കെമിസ്ട്രി മൂല്യനിര്‍ണയം ഇന്ന് ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. പുതിയ ഉത്തര സൂചിക പ്രകാരമാകും മൂല്യനിര്‍ണയം....
തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ കൂടിയാലോചന ഉണ്ടായില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്.....
(Hema Committee)ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന്‍(Saji Cherian) വിളിച്ച യോഗം ഇന്ന് ചേരും.....
അക്ഷയ തൃതീയ ദിവസം നടന്ന സ്വര്‍ണഓ വ്യാപാരത്തില്‍ റെക്കോര്‍ഡ് വില്‍പ്പന. ഇന്ത്യയൊട്ടാകെ ഏകദേശം 15000 കോടി രൂപയുടെ സ്വര്‍ണ വ്യാപാരം....
(Qatar)ഖത്തറിലുണ്ടായ (Accident)വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു. പെരുന്നാള്‍ ആഘോഷിക്കാന്‍ പോയ മലയാളികളാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ മരണപ്പെട്ടവരുടെ പേര് വിവരങ്ങള്‍ ലഭ്യമായിട്ടില്ല.....
ഗോവധത്തിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ടക്കൊല. ഭോപ്പാലിൽ ഗോത്രവര്‍ഗക്കാരായ രണ്ട് പേരെ പശുവിനെ കൊന്നു എന്നാരോപിച്ച് 20ഓളം പേര്‍ ചേര്‍ന്ന് തല്ലിക്കൊന്നു.....
കാസർഗോഡ് ജില്ലയിൽ നാലു പേർക്കാണ് ഷിഗല്ലയുടെ(shigella) ലക്ഷണങ്ങളുള്ളതെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്(veena george). പ്രാഥമിക പരിശോധനയിൽ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും....
ആർഎസ്എസ്(rss) പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകത്തിൽ ഒരാൾ കൂടി പിടിയിൽ. ശ്രീനിവാസനെ വധിച്ച ആറംഗ സംഘത്തിലെ ഒരാളാണ് പിടിയിലായത്. 3 ഇരുചക്രവാഹനങ്ങളിലായി....