Big Story

അർജുൻ്റെ ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി സൂചന

അർജുൻ്റെ ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി സൂചന

അർജുൻ്റെ ട്രക്കിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി സൂചന. ഈശ്വർ മാൽപെ നടത്തിയ തെരച്ചിലിലാണ് ലോറിയുടെ ഭാഗങ്ങൾ കണ്ടെത്തിയത്. രണ്ട് ടയറിൻ്റെ ഭാഗങ്ങൾ കണ്ടെത്തിയതായി ഈശ്വർ മാൽപെ ട്രക്ക് ഉടമ....

‘തൃശൂർ പൂരം; അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്’: മുഖ്യമന്ത്രി

തൃശൂർ പൂരവുമായി ബന്ധപ്പെട്ട് അന്വേഷണ റിപ്പോർട്ട് ചൊവ്വാഴ്ച ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിവരാവകാശ മറുപടി വസ്തുതാപനം....

മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു

മുതിർന്ന സി പി ഐ എം നേതാവ് എം എം ലോറൻസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 95....

വയനാട് മെമ്മോറാണ്ടത്തെ ചെലവായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ കേരളത്തെ അപമാനിച്ചു, ഇത് നശീകരണ മാധ്യമപ്രവര്‍ത്തനം; മുഖ്യമന്ത്രി

വയനാട് മെമ്മോറാണ്ടത്തെ ദുരന്തമേഖലയില്‍ സര്‍ക്കാര്‍ ചെലവഴിച്ച തുകയായി ചിത്രീകരിച്ച് മാധ്യമങ്ങള്‍ കേരളത്തെ അപമാനിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മെമ്മോറാണ്ടം തയ്യാറാക്കുന്നത്....

‘എസ്റ്റിമേറ്റ് തുകയെ ചെലവാക്കിയ തുക എന്ന് പറഞ്ഞ് ദുർവ്യാഖ്യാനിച്ച് പ്രചരിപ്പിച്ചു’: മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം ലഭിക്കുന്നതിന് കേന്ദ്രത്തിന് നൽകിയ മെമോറാണ്ടത്തിൽ ഒരിടത്തും പെരുപ്പിച്ച് കാട്ടിയ കണക്കുകൾ ആയിരുന്നില്ലെന്ന് മുഖ്യമന്ത്രി....

‘വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്തക്കെതിരെ സർക്കാർ നിയമനടപടിയിലേക്ക്’: മുഖ്യമന്ത്രി

വയനാട് മെമ്മോറാംണ്ടം സംബന്ധിച്ച വ്യാജവാർത്തക്കെതിരെ സർക്കാർ നിയമനടപടിയിലേക്ക് കടക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതാദ്യമായ എല്ലാ മാധ്യമങ്ങൾ ഇത്തരത്തിലുള്ള എല്ലാ....

‘മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല; വിദഗ്ധർ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി പ്രചരിപ്പിച്ചത്’: മുഖ്യമന്ത്രി

വയനാടുമായി ബന്ധപ്പെട്ട മെമ്മോറാണ്ടം തയ്യാറാക്കുന്നത് മന്ത്രിമാരല്ല, വിദഗ്ധർ തയ്യാറാക്കിയ കണക്കിനെയാണ് കള്ളക്കണക്കായി മാധ്യമങ്ങൾ പ്രചരിപ്പിച്ചത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.....

‘വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജവാർത്ത;മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടേണ്ട സമയം’: മുഖ്യമന്ത്രി

വയനാട് വ്യാജവാർത്തയിൽ മാധ്യമങ്ങളെ വിമർശിച്ച് മുഖ്യമന്ത്രി. വയനാട് മെമ്മോറാണ്ടം സംബന്ധിച്ച വ്യാജ വാർത്തയിൽ വാർത്തയുടെ തലക്കെട്ടും ഓരോ വാചകവും ശ്രദ്ധിക്കേണ്ടതാണെന്നും....

ഈശ്വർ മാൽപെയുടെ തെരച്ചിലിൽ തടി കഷ്ണം കണ്ടെത്തി; അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്

ഷിരൂരിൽ ഈശ്വർ മാൽപെയുടെ തെരച്ചിലിൽ തടി കഷ്ണം കണ്ടെത്തി. അർജുന്റെ ലോറിയുടേത് സ്ഥിരീകരിച്ച് മനാഫ്. സി പി 4 ന്....

അർജുൻ ദൗത്യം ഇന്ന് നിർണായകം; ഡ്രഡ്ജിങ് ആരംഭിച്ചു

ഷിരൂരിൽ അർജുനയുള്ള തെരച്ചിൽ പുനഃരാരംഭിച്ചു. ഡ്രഡ്ജർ ഉപയോഗിച്ച് മണ്ണ് മാറ്റിയുള്ള തെരച്ചിലാണ് ആരംഭിച്ചത്. ട്രക്കിലുണ്ടായ ഭാഗങ്ങള്‍ കണ്ടെത്തിയ സ്ഥലത്താണ് ഇന്ന്....

‘കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കാൻ ആവശ്യപ്പെട്ടിട്ടില്ല’: അജ്മലിനെ തള്ളി ഡോ. ശ്രീക്കുട്ടി

കൊല്ലം മൈനാഗപ്പള്ളയിൽ യുവതിയെ കാർ കയറ്റിക്കൊന്ന സംഭവത്തിൽ പ്രതി അജ്മലിന്റെ മൊഴി തള്ളി ഡോ. ശ്രീക്കുട്ടി. കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാർ....

അതിഷി മർലെന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ദില്ലി മുഖ്യമന്ത്രിയായി അതിഷി മർലെന ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. അതിഷിക്കൊപ്പം 5 മന്ത്രിമാരും സത്യാപ്രതിജ്ഞ ചെയ്യും. കെജ്‌രിവാൾ മന്ത്രിസഭയിലെ നാല്....

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത നിർമാണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കും; മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്ത നിർമാണങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. പൊതുമരാമത്ത് വകുപ്പിന്റെ സ്വപ്ന പദ്ധതിയായ ആലപ്പുഴ പുന്നമട-നെഹ്റു....

‘പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും,ജീവിക്കുക തന്നെയായിരുന്നു’ : അനുശോചിച്ച് മോഹൻലാൽ

കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്.പൊന്നമ്മച്ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക്....

വയനാട് ദുരിതാശ്വാസ പ്രവർത്തനം; വ്യാജവാർത്ത നൽകിയ എ ബി സി മലയാളം ന്യൂസിനെതിരെ ഡിവൈഎഫ്ഐ ഡിജിപിക്ക് പരാതി നൽകി

വയനാട് ദുരിതാശ്വാസ പ്രവർത്തനങ്ങളെ സംബന്ധിച്ച് വ്യാജവാർത്ത നൽകിയ എ ബി സി മലയാളം ന്യൂസിനെതിരെ ഡിവൈഎഫ്ഐ പൊലീസിൽ പരാതി നൽകി.....

‘കവിയൂർ പൊന്നമ്മ മലയാള സിനിമയുടെ അമ്മ’; അനുശോചിച്ച് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

പ്രശസ്ത സിനിമ നടി കവിയുർ പൊന്നമ്മയുടെ നിര്യായണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി.700 ൽ പരം സിനിമയിൽ അഭിനയിച്ച....

‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ’: മമ്മൂട്ടി

കവിയൂർ പൊന്നമ്മയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മമ്മൂട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അനുശോചനം രേഖപ്പെടുത്തിയത്. ‘പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിക്ക് ആദരാഞ്ജലികൾ’....

‘കഥാപാത്രങ്ങളിലൂടെ അവർ മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കും’; കവിയൂർ പൊന്നമ്മയുടെ വിയോഗത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി

നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തിൽ ഇടംനേടിയ കവിയൂർ പൊന്നമ്മയുടെ....

വിടപറഞ്ഞത് മലയാളി നെഞ്ചോട് ചേർത്ത് പിടിച്ച അഭിനേത്രി; കവിയൂർ പൊന്നമ്മ വസന്തത്തിന് വിരാമം

വിടപറഞ്ഞത് മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, വിവിധ വേഷങ്ങളിൽ പകർന്നാടിയ  മഹാനടി. ഗായികയായി കലാജീവിതമാരംഭിച്ച് നാടകത്തിലൂടെ അഭിനേത്രിയായി സിനിമയിലെത്തിയ....

‘അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനം കവർന്ന നടി’; കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി മന്ത്രി സജി ചെറിയാൻ

മുതിർന്ന നടി കവിയൂർ പൊന്നമ്മയുടെ നിര്യാണത്തിൽ സംസ്‍കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചനം രേഖപ്പെടുത്തി. അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ....

മലയാളത്തിന്‍റെ ‘അമ്മ’ യാത്രയായി; വിടപറഞ്ഞത് മാതൃവേഷങ്ങള്‍ സാര്‍ത്ഥകമാക്കിയ കലാകാരി

മലയാളത്തിന്‍റെ ‘അമ്മ’ കവിയൂർ പൊന്നമ്മ അന്തരിച്ചു. 75 വയസായിരുന്നു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്, കൊച്ചിയിലെ ലിസി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.....

‘എന്‍റെ ഉമ്മ തിന്ന വേദന അജ്‌മല്‍ അറിയണം, ശ്രീക്കുട്ടി ഒരു ഡോക്‌ടര്‍ തന്നെയാണോ?’; പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അതിവൈകാരിക പ്രകടനം

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്‌മലിനെ തെളിവെടുപ്പിനെത്തിച്ചപ്പോള്‍ അതിവൈകാരികരംഗങ്ങള്‍. ദാരുണാന്ത്യത്തിന് ഇരയായ കുഞ്ഞുമോളുടെ മകളും ബന്ധുക്കളുമാണ്....

Page 89 of 1265 1 86 87 88 89 90 91 92 1,265