Big Story
John Paul:തിരക്കഥാകൃത്ത് ജോൺപോൾ അന്തരിച്ചു
പ്രശസ്ത തിരക്കഥാകൃത്തും സാഹിത്യ സാംസ്കാരിക പ്രവർത്തകനും പ്രഭാഷകനുമായ ജോൺപോൾ (71) അന്തരിച്ചു.കൊച്ചിയിലെ സ്വകര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി....
ഹലാൽ ( Halal ) ഭക്ഷണം നിരോധിക്കണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ( Supreme Court )ഹർജി. ഹലാൽ സർട്ടിഫിക്കേഷൻ ഉള്ള....
ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്റെ (sreenivasan ) കൊലപാതകത്തില്‍ മൂന്നു പേര്‍ കൂടി പിടിയിലായി. ശംഖുവാരത്തോട് സ്വദേശികളാണ് പിടിയിലായത്.....
അർഹരായ മുഴുവൻ കുടുംബങ്ങളെയും ഭൂമിക്ക് ഉടമകളാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജൻ ( K Rajan ) . മലപ്പുറത്തു....
സന്തോഷ് ട്രോഫിയില്‍(santhosh trophy) കേരളം സെമിയില്‍. കേരളത്തിന്റെ ജയം 2-1 ന്. പഞ്ചാബിനെ(Punjab) തോല്‍പ്പിച്ചാണ് കേരളം സെമിയിലെത്തിയത്. ക്യാപ്റ്റന്‍ ജിജോ....
IPS തലപ്പത്ത് അഴിച്ചുപണി. സുധേഷ്‌കുമാറിനെ ജയില്‍ DGPയാക്കി. എക്‌സ് കേഡര്‍ തസ്തിക സൃഷ്ടിച്ചാണ് നിയമനം. നിലവില്‍ വിജിലന്‍സ് ഡയറക്ടറായിരുന്നു. ഷെയ്ക്ക്....
നടി മഞ്ജു വാര്യരുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി.നടൻ ദിലീപ് ഉൾപ്പെട്ട വധഗൂഢാലോചനാ കേസ്സുമായി ബന്ധപ്പെട്ടായിരുന്നു മഞ്ജുവിൻ്റെ മൊഴി അന്വേഷണ സംഘം....
ബിജെപി ( bjp ) സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും കെ സുരേന്ദ്രനെ ( k surendran) മാറ്റിയേക്കും.സുരേഷ് ഗോപി....
സജീവമായ പ്രവൃത്തി ദിനങ്ങളാണ് ഇത്തവണ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി വി ശിവൻകുട്ടി ( V Sivankutty ). സ്കൂൾ തുറക്കലുമായി (school....
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വടക്കൻ കർണാടക മുതൽ....
പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടു പേർകൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്തവരാണ് പിടിയിലായത്. ഇവർ ആർഎസ്എസ് നേതാക്കളായ....
(Jahangirpuri)ജഹാംഗീര്‍ പുരിയില്‍ നിരീക്ഷണം കടുപ്പിച്ച് പൊലീസ്. പ്രദേശത്ത് കൂടുതല്‍ സിസിടിവി(CCTV) ക്യാമറകളുള്‍പ്പെടെ സ്ഥാപിച്ചു. സ്ഥലത്ത് ഡ്രോണ്‍ ക്യാമറകളും പ്രവര്‍ത്തന സജ്ജമായി.....
(KPCC)കെപിസിസി പേപ്പര്‍ മെമ്പര്‍ഷിപ്പില്‍ വ്യാജനെന്ന് പരാതി. പരാതിയുമായി എ വിഭാഗം നേതാക്കള്‍ രംഗത്തെത്തി. അംഗത്വത്തിനായി വോട്ടേഴ്‌സ് ലിസ്റ്റ് വെച്ച് നിരവധി....
ജമ്മു കാശ്മീരില്‍ സിഐഎസ് എഫ് വാഹനത്തിന് നേരെ ഭീകരരുടെ ഗ്രനേഡ് ആക്രമണം. ഗ്രനേഡ് ആക്രമണത്തില്‍ എഎസ് ഐ വീരമൃത്യു വരിച്ചു.....
രാജ്യത്ത് വീണ്ടും ആശങ്കയായി കൊവിഡ് കേസുകൾ വർധിക്കുന്നു. തുടർച്ചയായി മൂന്നാം ദിവസവും രണ്ടായിരത്തിനു മുകളിൽ കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.....
പന്നിയങ്കരയിലെ (Toll Plaza)ടോള്‍ നിരക്ക് കുറയ്ക്കാത്തതില്‍ പ്രതിഷേധിച്ച് (Thrissur)തൃശൂരിലെ സ്വകാര്യ ബസ്സുകള്‍ 28 ന് പണിമുടക്കും. വടക്കാഞ്ചേരി മണ്ണുത്തി ദേശീയപാതയില്‍....
യമനില്‍ വധശിക്ഷയ്ക്ക് വിധിയ്ക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായി കൊല്ലപ്പെട്ടയാളുടെ കുടുംബം ദയാധനമായി ആവശ്യപ്പെടുന്നത് 50 മില്യണ്‍ റിയാല്‍.....
(Palakkad) പാലക്കാട് ശ്രീനിവാസന്‍ വധക്കേസില്‍(Sreenivasan Murder) രണ്ടു പേര്‍ കൂടി പിടിയില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരില്‍ രണ്ട് പേരാണ് പിടിയിലായത്. ഇവരുടെ....
(Jammu Kashmir)ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. സുരക്ഷാ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ സുന്‍ജ്വാനില്‍ ഒരു സൈനികന് വീരമൃത്യു. ആക്രമണത്തില്‍ മൂന്ന് സിഐഎസ്എഫ്....
മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടിക്ക് ദേശീയ അംഗീകാരം. ‘മുഖ്യമന്ത്രിയുടെ സംരംഭകത്വ വികസന പരിപാടി’ (സിഎംഇഡിപി) വിജയകരമായി നടപ്പാക്കിയതിന് കേരള ഫിനാന്‍ഷ്യല്‍....
ജഹാംഗീർപുരിയിൽ കേന്ദ്രത്തിന്റെ അനീതികൾക്കെതിരെ പോരാടിയ ബൃന്ദ കാരാട്ടിനും മറ്റ് സഖാക്കൾക്കും സല്യൂട്ടുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം രംഗരംഗത്തെത്തിയത്.....
നടിയെ ആക്രമിച്ച കേസിൽ ദിലീപിൻ്റെ ജാമ്യം റദ്ദാക്കണമെന്ന അപേക്ഷയിൽ ക്രൈം ബ്രാഞ്ച് കൂടുതൽ തെളിവുകൾ വിചാരണക്കോടതിക്ക് കൈമാറി. സാക്ഷികളെ സ്വാധീനിക്കാൻ....