Big Story
ബിജെപിക്ക് തിരിച്ചടി; വിലക്ക് തുടരും; സ്റ്റേ ഓർഡർ ലഭിച്ചിട്ടും കെട്ടിടങ്ങൾ പൊളിച്ചത് ഗൗരവതരം: സുപ്രീംകോടതി
ജഹാംഗീര്‍പുരിയിലെ കെട്ടിടങ്ങള്‍ പൊളിക്കുന്നതിന് വിലക്ക് തുടരുമെന്ന് സുപ്രീംകോടതി. മേയറിന് സ്റ്റേ ഓർഡർ അറിയിപ്പ് ലഭിച്ചിട്ടും പൊളിച്ചത് ഗൗരവതരമെന്നും കോർപറേഷൻ സത്യവാങ്മൂലം നൽകണമെന്നും കോടതി വ്യക്തമാക്കി. കെട്ടിടങ്ങള്‍ പൊളിക്കുന്നതിരായ....
ശ്രീനിവാസന്‍(Sreenivasan) കൊലപാതകത്തിലെ പ്രതികളെ ഇതിനോടകം തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. പ്രതികള്‍ രാവിലെ മുതല്‍ വലിയങ്ങാടി റോട്ടില്‍ പല തവണയെത്തിയ....
പാലക്കാട്ടെ ( Palakkad ) ആര്‍.എസ്.എസ്- എസ്.ഡി.പി.ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രില്‍ 25, 26 തീയതികളില്‍ സി.പി.ഐ.എം (....
പാലക്കാട്ടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്‍റെ കൊലപാതക (Subair Murder) കേസിലെ പ്രതികള്‍ റിമാന്‍ഡില്‍. 14 ദിവസത്തേക്കാണ് മൂന്ന് പ്രതികളെയും....
സംസ്ഥാനത്ത് ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബസ്സുകളുടെ മിനിമം നിരക്ക് പത്ത് രൂപയാക്കും. കിലോ....
കുപ്രചരണങ്ങൾ അഴിച്ചുവിട്ട് സർക്കാരിന്റെ പദ്ധതികളെ അടിച്ചമർത്താൻ ശ്രമിക്കുന്നവർക്ക് തിരിച്ചടി. കെ.എസ്.ആര്‍.ടി.സി സ്വിഫ്റ്റ്(K Swift) ഒരാഴ്ചക്കിടെ നേടിയത് 35.38 ലക്ഷത്തിന്റെ കളക്ഷന്‍.....
പി ശശിയുടെ നിയമനത്തിൽ ഒരു അയോഗ്യതയുമില്ലെന്നും എതിരഭിപ്രായങ്ങൾ ഉണ്ടായിട്ടില്ലെന്നും എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. ഐക്യകണ്ഠേന....
പാലക്കാട്ടെ(palakkad) ആര്‍എസ്എസ് നേതാവ്(RSS Leader) ശ്രീനിവാസന്റെ കൊലപാതക കേസിൽ(Sreenivasan Murder) പ്രതികളിൽ നാല് പേരെ തിരിച്ചറിഞ്ഞു. ഇവർ കൃത്യത്തിൽ നേരിട്ട്....
പോക്‌സോ കേസിൽ പ്രതിയായ തിരുവള്ളൂർ മുരളിയുടെ അംഗത്വം കോൺഗ്രസ് മരവിപ്പിച്ചു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ കണ്ണൂരിലെ വീട്ടിൽവച്ച് നൽകിയ....
ആര്‍എസ്എസ് നേതാവ്(RSS Leader) ശ്രീനിവാസൻ വധക്കേസിൽ (Sreenivasan murder) പ്രതികളെ പിടികൂടാനുള്ള ശ്രമം ഊര്‍ജിതമാക്കിപൊലീസ്. പ്രതികൾ നഗരം വിട്ട് പോയെന്നാണ്....
നടിയെ ആക്രമിച്ച കേസിലും അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ നടന്ന വധഗൂഢാലോചനക്കേസിലും അന്വേഷണം വേഗത്തിലാക്കാൻ ക്രൈംബ്രാഞ്ച് (crimebranch). നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിന്....
പ്രതിപക്ഷം നാടിനെ പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് കൊണ്ടുപോകുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിലെ പ്രതിപക്ഷത്തിലിരിക്കുന്ന വലതുപക്ഷം എല്ലാക്കാലത്തും പിന്തിരിപ്പന്‍ നിലപാടെടുത്തവരാണെന്നും അദ്ദേഹം....
കേരള മോഡല്‍ വികസനം മാതൃകാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കെ റെയിലിനും കേരള വികസനത്തിനും എതിരായി യുഡിഎഫ് ബിജെപി അവിശുദ്ധ....
കേരളത്തില്‍ വര്‍ഗീയ കലാപത്തിന് ശ്രമമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഈ ലക്ഷ്യത്തോടെയാണ് പാലക്കാട് കൊലപാതകം നടന്നത്, ഇത്....
പ്രതിപക്ഷത്തിന്റെ സമീപനത്തിനെതിരെ ആഞ്ഞടിച്ച് കാനം രാജേന്ദ്രന്‍. സില്‍വര്‍ ലൈന്‍ ഒരു സുപ്രഭാതത്തില്‍ പൊട്ടി വീണ ആശയമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. കെ....
ഇ പി ജയരാജനെ എൽഡിഎഫ് കൺവീനറായി സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. പി ശശി മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ....
അഞ്ച് പതിറ്റാണ്ടോളം നീണ്ട പൊതുപ്രവർത്തനത്തിന്റെ അനുഭവ സമ്പത്തുമായാണ് ഇ പി ജയരാജൻ ഇടത് മുന്നണിയെ നയിക്കാനെത്തുന്നത്.രാഷ്ടിയ എതിരാളികളുടെ ആക്രമണങ്ങളെ അതിജീവിച്ച....
സംസ്ഥാനത്തെ കൊവിഡ് ( Covid) കണക്കുകള്‍ കേന്ദ്രത്തിന് നല്‍കിയില്ലെന്ന വാദം തെറ്റാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് (Veena....
കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ തന്നെ അവഹേളിച്ചെന്ന് കെ വി തോമസ്. കോണ്‍ഗ്രസിനെതിരെ സെമിനാറില്‍ ഒന്നും സംസാരിച്ചിട്ടില്ല. ദേശീയ രാഷ്ട്രീയത്തില്‍....
കെ റെയിലിലെ കുപ്രചരണങ്ങള്‍ക്ക് മറുപടി പറയാന്‍ ഇന്ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത് മഹായോഗം ചേരും. എല്‍ഡിഎഫ് തിരുവനന്തപുരം....
തലസ്ഥാന നഗരത്തിലെ കാഴ്ച്ചകള്‍ ആസ്വദിക്കാന്‍ മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡെക്കര്‍ ബസ്സുകളുമായി കെ എസ് ആര്‍ ടി സി. തലസ്ഥാനത്ത് എത്തുന്ന....
പാലക്കാട് ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ക്കെതിരെ നിര്‍ണായക തെളിവുകള്‍ ലഭിച്ചു. ശ്രീനിവാസനെ വെട്ടിക്കൊലപ്പെടുത്തിയ സംഘം....