Big Story
Dileep : ദിലീപിന് ഇന്ന് നിര്‍ണായകം; വധ ഗൂഢാലോചനക്കേസ് റദ്ദാക്കണമെന്ന ഹര്‍ജിയിൽ വിധി ഇന്ന്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ഇന്ന് ഉച്ചക്ക് ഒന്നേമുക്കാലിന്....
എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊലക്കേസിൽ മൂന്നു പ്രതികൾ പിടിയിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത രമേശ്, ശരവണൻ, ആറുമുഖൻ എന്നിവരാണ് കസബ....
പാലക്കാട്ടെ കൊലപാതകങ്ങളിൽ അന്വേഷണ പുരോഗതിയുണ്ടെന്ന് എ.ഡി.ജി.പി വിജയ് സാഖറെ. എസ്ഡിപിഐ ആർഎസ്എസ് പ്രവർത്തകരാണ് പ്രതികളെന്നും എഡിജിപി വ്യക്തമാക്കി. പ്രതികൾ ഒളിവിലാണ്.....
കെ എസ് ആർ ടി സി ജീവനക്കാർക്ക് നാളെ ശമ്പളം നൽകാൻ കഴിയുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു.....
ഉത്തര്‍പ്രദേശിലെ ലഖിംപുര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകനുമായ ആശിഷ് മിശ്രയുടെ....
ആർഎസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പ്രതികളെന്ന് സംശയിക്കുന്ന രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസുമായി ബന്ധപ്പെട്ട് രണ്ട് ഇരുചക്രവാഹനങ്ങളും....
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണ പുരോഗതി, ക്രൈംബ്രാഞ്ച് ഇന്ന് വിചാരണക്കോടതിയെ അറിയിക്കും. കാവ്യാ മാധവന്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാന്‍ കഴിയാതിരുന്ന....
കെ സുധാകരനെതിരെ മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോയെന്നും ആലോചിക്കണമെന്നും കെ സുധാകരനെതിരെ ....
പാലക്കാട്എലപ്പുള്ളിയിലെ സുബൈര്‍ വധക്കേസിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടായേക്കും. പാറ, എലപ്പുള്ളി, കൊഴിഞ്ഞാമ്പാറ സ്വദേശികളായ നാലുപേരാണ്ക സ്റ്റഡിയിലുള്ളത്. സഞ്ജിത്തിന്റെ കാർ ഉപയോഗിച്ചിരുന്ന....
പാലക്കാട്ടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ന് സർവ്വകക്ഷി യോഗം ചേരും. പാലക്കാട് കളക്റ്ററേറ്റിൽ വൈകിട്ട് മൂന്നരയ്ക്കാണ് യോഗം. മന്ത്രി കെ കൃഷ്ണൻകുട്ടി....
മനുഷ്യമനസ്സാക്ഷിക്ക് നിരക്കാത്ത തീർത്തും അപലപനീയമായ ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് പാലക്കാട്ട് സംഭവിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് പ്രതിസന്ധികൾ മറികടന്ന്....
ഒരു വർഗീയതയോടും സന്ധി ചെയ്യാനാകില്ലെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ. കേരളത്തിൻ്റെ സമാധാനം തകർക്കാനുള്ള ശ്രമങ്ങൾ നടക്കുന്ന....
മലയാളികള്‍ക്ക് ഈസ്റ്റര്‍ ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഈസ്റ്റര്‍ പകരുന്നത് പ്രത്യാശയുടെ സന്ദേശമാണെന്ന് അദ്ദേഹം കുറിച്ചു. കുറിപ്പിന്റെ പൂര്‍ണ....
കെഎസ്ആര്‍ടിസി ശമ്പള വിതരണം നാളെ മുതല്‍ നടക്കും. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.....
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ....
ഈസ്റ്റര്‍ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. യുദ്ധത്തിന്റെ ഇരകള്‍ക്കായി പ്രത്യേകം പ്രാര്‍ത്ഥിക്കുന്നു. ഇരുട്ടിനൊടുവില്‍ വെളിച്ചം തെളിയുമെന്ന് യുക്രൈന്‍ ജനതയോടായി മാര്‍പ്പാപ്പ പറഞ്ഞു.....
ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ കൊലപാതകത്തില്‍ പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായി പൊലീസ്. പ്രതികള്‍ സഞ്ചരിച്ച ബൈക്കിന്റെ നമ്പര്‍ പൊലീസിന് ലഭിച്ചു. പാലക്കാട്....
പീഡാനുഭവത്തിനും ക്രൂശിലെ മരണത്തിനും ശേഷം യേശുദേവന്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണ പുതുക്കി ഇന്ന് ഈസ്റ്റര്‍. കൊവിഡിനു ശേഷം പ്രത്യാശയുടെ സന്ദേശവുമായി ക്രൈസ്തവര്‍....
ഇരട്ടക്കൊലപാതകം നടന്ന പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ പ്രഖ്യാപിച്ചു. 20 തീയതി വരെയാണ് പാലക്കാടും പരിസര പ്രദേശത്തും നിരോധാനാജ്ഞ....
പാലക്കാട് മേലാമുറിയിൽ ആർഎസ്എസ് മുൻ ശാരീരിക് ശിക്ഷൺ പ്രമുഖ് ശ്രീനിവാസനെ കടയിൽ കയറി വെട്ടിക്കൊന്നു. മൂന്ന് സ്കൂട്ടറിലായി എത്തിയ സംഘമാണ്....
പാലക്കാട് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന് വെട്ടേറ്റു. പാലക്കാട് മേലാമൂറിയില്‍ വച്ചാണ് വെട്ടേറ്റത്.ശ്രീനിവാസനെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്രീനിവാസന്‍റെ കൈക്കും....
എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകന്‍ സുബൈറിനെ കൊലപ്പെടുത്തിയ ആക്രമിസംഘം ഉപയോ?ഗിച്ച കാര്‍ വാടകയ്ക്കെടുത്തതെന്ന് കണ്ടെത്തി. കഞ്ചിക്കോട് വ്യവസായിക മേഖലയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍....