Big Story
കെപിസിസി രാഷ്ട്രീയകാര്യ സമിതിയിലേക്ക് കെ വി തോമസിന് ക്ഷണമില്ല
കെ വി തോമസ് വിഷയത്തിൽ അച്ചടക്ക സമിതി തീരുമാനം എടുക്കും മുൻപ് അപ്രഖ്യാപിത വിലക്കേർപ്പെടുത്തി കെ പി സി സി നേതൃത്വം. തിങ്കളാഴ്ച നടക്കുന്ന കെ പി....
കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണവേട്ട. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ 3 യാത്രക്കാരില്‍ നിന്നായി ഒന്നര കോടിയുടെ സ്വര്‍ണ്ണം പോലിസ്....
കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ ആളില്ല. കെ.സുധാകരന്‍ പ്രഖ്യാപിച്ച ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ആകാതെ കേരളത്തിലെ കോണ്‍ഗ്രസ് അംഗത്വവിതരണം പൊളിഞ്ഞു. ഡിസിസികളില്‍ നിന്ന് ലഭിക്കുന്ന....
എലപ്പുള്ളിയിലെ സുബൈറിന്റെത് രാഷ്ട്രീയ കൊലപാതകമെന്ന് എഫ്‌ഐആര്‍ നടന്നത്. മാരകായുധങ്ങള്‍ ഉപയോഗിച്ചുള്ള അരുംകൊലയെന്നും കൊല്ലണമെന്ന ഉദ്ദേശത്തോടെ ആക്രമിച്ചെന്നും എഫ്‌ഐആര്‍. വെള്ളിയാഴ്ച ഉച്ച....
കോഴ വിവാദത്തിൽ കുടുങ്ങിയ കർണാടക ഗ്രാമ വികസന മന്ത്രി കെ എസ് ഈശ്വരപ്പ രാജിവെച്ചു. ദിവസങ്ങൾ നീണ്ട കടുംപിടിത്തത്തിനും പ്രതിപക്ഷ....
കേരളത്തിൻ്റെ വികസന ക്ഷേമ കാര്യങ്ങളില്‍ കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കെ റെയിലിന് കേന്ദ്രം അനുമതി....
എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ടതിനു പിന്നാലെ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. എല്ലാ ജില്ലാ പൊലീസ് മേധാവിമാർക്കും ഡിജിപി....
എന്തുവില കൊടുത്തും വികസനം തടയുമെന്നതാണ് പ്രതിപക്ഷ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തില്ലങ്കേരി രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.....
പാലക്കാട് എലപ്പുള്ളിയില്‍ എസ്ഡിപിഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് രണ്ട് കാറുകളിലായെത്തിയ കൊലയാളി സംഘം. ഇയോണ്‍, വാഗനര്‍ എന്നീ കാറുകളിലാണ് കൊലയാളി സംഖം....
പാലക്കാട് എലപ്പുള്ളിയിൽ എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിനുപയോഗിച്ച കാർ രജിസ്റ്റർ ചെയ്തത് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ പേരിലെന്ന് പൊലീസ്. അക്രമികൾ....
യമന്‍ ജയിലില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ടു കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശി നേഴ്സ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ സുപ്രിംകോടതി റിട്ടയേര്‍ഡ് ജഡ്ജി....
പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റ സംഭവം പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യമെന്ന് ബന്ധുക്കള്‍. മുകേഷിന് മാതൃസഹോദരി പുത്രിയോട്....
നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. കാവ്യ മാധവന്റെ ചോദ്യം ചെയ്യല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍....
സംസ്ഥാനത്ത് ഇന്നും മഴ തുടരും. നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ആണ്....
ഇന്ന് വിഷു. ഐശ്വര്യത്തിന്റെ പൊന്‍കണി കണ്ട് മലയാളി പുതുവര്‍ഷത്തിലേക്ക് പ്രവേശിച്ചു. സമൂഹത്തിന്റെ ഐക്യം എക്കാലത്തേക്കാളും പ്രസക്തമായ ഈ ഘട്ടത്തില്‍ സ്‌നേഹവും....
യേശുക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ സ്മരണ പുതുക്കി ലോകമെമ്പാടും ഉള്ള ക്രൈസ്തവര്‍ ഇന്ന് ദുഖവെള്ളി ആചരിക്കുന്നു. ഗാഗുല്‍ത്താമലയിലേക്ക് കുരിശുമായി പീഡനങ്ങള്‍ സഹിച്ച് യേശു....
ഇന്ന് വിഷു. ലോകമെമ്പാടുമുള്ള മലയാളികള്‍ വിഷു ആഘോഷിക്കുന്നു. കൊവിഡ് കാരണം കഴിഞ്ഞ രണ്ടു വര്‍ഷക്കാലം വീടുകളില്‍ മാത്രമായി ഒതുങ്ങിപ്പോയ മലയാളികള്‍ക്ക്....
കര്‍ണാടകയിലെ കരാറുകാരന്‍റെ മരണത്തില്‍ മന്ത്രി ഈശ്വരപ്പ രാജി വച്ചു. പ്രതിഷേധം ശക്തമായതോടെയാണ് രാജി. കർണാടകം ഗ്രാമീണ വികസന മന്ത്രിയാണ് ഈശ്വരപ്പ.....
സംസ്ഥാനത്ത് ഡോ.ബി.ആർ അംബേദ്കറുടെ ജന്മ വാർഷികം ആചരിച്ചു. നിയമസഭാ സമുച്ചയത്തിലെ അംബേദ്ക്കർ പ്രതിമയിൽ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, മന്ത്രിമാരായ....
ആന്ധ്രയിലെ എളൂരുവിൽ വൻ തീപിടുത്തം. കെമിക്കൽ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തിൽ 6 തൊഴിലാളികൾ മരിച്ചു. 12 പേർക്ക് പൊള്ളലേറ്റു. നൈട്രിക് ആസിഡ്....
സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം,....
ന്യൂയോര്‍ക്ക് സബ്‌വേയിലെ വെടിവെപ്പിൽ ഒരാൾ അറസ്റ്റിൽ. 62കാരനായ ഫ്രാങ്ക് ജെയിംസിനെയാണ് ന്യൂയോർക്ക് പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ബ്രൂക്ക്‍ലിൻ....