Big Story
85 അംഗ കേന്ദ്ര കമ്മിറ്റി; 17 പുതുമുഖങ്ങള്‍, 15 വനിതകള്‍
സിപിഐ എം 23 ാം പാര്‍ട്ടി കോണ്‍ഗ്രസ് 85 അംഗ കേന്ദ്ര കമ്മിറ്റിയെ തെരഞ്ഞെടുത്തു. കമ്മിറ്റിയില്‍ 17 പേര്‍ പുതുമുഖങ്ങളും, 15 പേര്‍ വനിതകളുമാണ്. കേരളത്തില്‍ നിന്നും....
ഇത്തവണ പിബിയില്‍ ദളിത് പ്രാതിനിധ്യമുണ്ടാകും. ബംഗാളില്‍ നിന്നുള്ള ഡോ: രാമചന്ദ്ര ഡോമാണ് പിബിയിലെത്തുക. എസ് രാമചന്ദ്രന്‍ പിള്ള പിബിയില്‍ നിന്ന്....
സംസ്ഥാനത്തെ വ്യവസായ നിയമ വകുപ്പുകളുടെ മന്ത്രിയും സിപിഐ(എം) സംസ്ഥാന സെക്രട്ടറിയറ്റ് അംഗവുമായ പി രാജീവാണ് കേന്ദ്ര കമ്മറ്റിയിൽ ഇടം നേടിയ....
സ്ത്രീപക്ഷ പോരാട്ടങ്ങൾക്ക് നേതൃത്വ പരമായ പങ്ക് വഹിച്ചുകൊണ്ടാണ് അഡ്വ പി സതീദേവി സി പിഐ (എം) കേന്ദ്രകമ്മിറ്റിയിലേക്ക് എത്തുന്നത്.കേരള വനിത....
സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗം എം സി ജോസഫൈന്‍ (74) അന്തരിച്ചു. സിപിഐ എം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയ....
സിപിഐഎം കേന്ദ്ര കമ്മിറ്റിയിലേയ്ക്ക് കേരളത്തിൽ നിന്നുള്ള 4 പുതുമുഖങ്ങളില്‍ ധനമന്ത്രി കെ.എൻ.ബാലഗോപാലും. കെ എന്‍ ബാലഗോപാല്‍ സി.പി.ഐ.(എം) സംസ്ഥാന സെക്രട്ടറിയേറ്റ്....
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം നടി മഞ്ജുവാര്യരുടെ മൊഴി എടുത്തു.തുടരന്വേഷണത്തിൻ്റെ ഭാഗമായാണ് നടപടി.ഓഡിയോ സന്ദേശങ്ങളിലെ ശബ്ദം തിരിച്ചറിയുകയായിരുന്നു....
വധഗൂഢാലോചനക്കേസിൽ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ദിലീപിൻ്റെ അഭിഭാഷകരെ ചോദ്യം ചെയ്യും. ഫിലിപ്പ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്ക് നാളെ....
പതിനെട്ട് വയസ് തികഞ്ഞ എല്ലാവർക്കും ഇന്ന് മുതൽ കരുതൽ ഡോസ് വിതരണം ചെയ്യും. സ്വകാര്യ കേന്ദ്രങ്ങൾ വഴിയാണ് കരുതൽ ഡോസ്....
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്.....
നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവനെ നാളെ ചോദ്യം ചെയ്യും. തുടരന്വേഷണത്തിന്‍റെ ഭാഗമായാണ് ചോദ്യം ചെയ്യല്‍.സംഭവത്തില്‍ കാവ്യയ്ക്ക് പങ്കുണ്ടെന്ന തരത്തില്‍....
എറണാകുളം ബസലിക്ക പള്ളിയിൽ ഏകീകൃത കുർബാന പുരോഗമിക്കുന്നു.കർദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെ മുഖ്യ കാർമികത്വത്തിലാണ് കുർബാന ചടങ്ങുകൾ നടക്കുന്നത്. കർദ്ദിനാളും....
അധികാരത്തിൽ തുടരാൻ മെനഞ്ഞ തന്ത്രങ്ങളെല്ലാം പാളിയതോടെ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പുറത്തായി. രാജ്യം നേരിടുന്ന സാമ്പത്തിക തകർച്ച ഉന്നയിച്ച്....
സിപിഐഎം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ ഇന്ന് സമാപിക്കും. സംഘടനാ റിപ്പോർട്ടിൻമേൽ ഇന്നലെ നടന്ന ചർച്ചക്ക് പി ബി അംഗം പ്രകാശ്....
കേരളത്തില്‍ 347 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 106, തിരുവനന്തപുരം 60, കോഴിക്കോട് 31, കോട്ടയം 29, ആലപ്പുഴ 23,....
കെ വി തോമസിനെതിരെ അച്ചടക്ക നടപടിക്ക് ശുപാര്‍ശ നല്‍കി കെ സുധാകരന്‍. സോണിയാ ഗാന്ധിയ്ക്ക് കെ സുധാകരനാണ് ശുപാര്‍ശ നല്‍കിയത്.....
കണ്ണൂരിൽ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറിൽ പങ്കെടുത്ത് സംസാരിച്ച് കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ചര്‍ച്ചയിലേക്ക് വിളിച്ചവര്‍ക്ക്....
പിണറായി വിജയന്‍ അഭിമാനമെന്ന് കെ വി തോമസ്. സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ വേദിയില്‍ സംസാരിക്കുകയായിരുന്നു....
കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായുള്ള തന്റെ ബന്ധം അത് തന്റെ പേരില്‍ തന്നെയുണ്ടെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനവുമായി....
മുഖ്യമന്ത്രി പിണറായി വിജയന് പ്രശംസയുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ഇന്ത്യയിലെ മുഖ്യമന്ത്രിമാരില്‍ വേറിട്ട മുഖമാണ് പിണറായി വിജയന്റേതെന്നാണ്....
അമിത് ഷായുടെ ഹിന്ദി വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏക ശിലാ രൂപത്തിലേക്ക് രാജ്യത്തെ മാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍....
മൂക്കു ചെത്തുമെന്ന ഭീഷണി വകവെയ്ക്കാത്ത കോണ്‍ഗ്രസ് നേതാവ് കെ.വി തോമസിന് ഇനി ഒരു ചുക്കും സംഭവിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....